Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...

അല്‍ഷിമേഴ്‌സ് എന്ന മറവിരോഗം......നേരത്തെ അറിയാം ,പ്രതിരോധിക്കാം

25 MAY 2019 04:04 PM IST
മലയാളി വാര്‍ത്ത

വാര്‍ധക്യ സംബന്ധമായ രോഗാവസ്ഥകളില്‍ ഏറ്റവും പ്രധാനമാണ് അല്‍ഷിമേഴ്‌സ് ഡിമന്‍ഷ്യ അഥവാ മേധാക്ഷയം. മറവിരോഗം എന്നാണ് ഇതിനെ സാധാരണക്കാര്‍ വിളിക്കുന്നത്.......
മറവിരോഗം രോഗിയേക്കാൾ കൂടുതൽ വിഷമത്തിലാക്കുന്നത് വീട്ടിലുള്ളവരെയാണ്. ഒരാളുടെ ഓർമയിൽ നിന്ന് ഏതാനും വർഷങ്ങൾ കൊഴിഞ്ഞു പോകുമ്പോൾ അയാൾക്ക്‌ ചുറ്റും ഉള്ളവർ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല.

മിക്കപ്പോഴും രോഗം പതുക്കെയാണ് ആരംഭിക്കുക. യഥാര്‍ഥത്തില്‍ പലര്‍ക്കും അവര്‍ക്ക് അല്‍ഷിമേഴ്‌സ് ഉണ്ടെന്ന കാര്യം അറിഞ്ഞുകൊള്ളണമെന്നില്ല. അവര്‍ മറവിയെ വാര്‍ധക്യത്തിന്റെ ഭാഗമായി പഴിചാരുന്നു. എന്നാല്‍ നാളുകള്‍ ചെല്ലുന്തോറും ഓര്‍മശക്തി കുറഞ്ഞുവരുന്നു. അടുത്തകാലത്ത് സംഭവിച്ച കാര്യങ്ങളാണ് ആദ്യഘട്ടത്തില്‍ മറന്നുപോകുന്നത്

രോ​ഗി​യി​ൽ മ​റ​വി​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു​തു​ട​ങ്ങി​യ​തി​നു​ ശേ​ഷ​മുള്ള ചികിത്സയുടെ ഫലപ്രാപ്തി പലപ്പോഴും വളരെ കുറവാണ് . എന്നാൽ ഇപ്പോൾ മ​റ​വി​രോ​ഗ ചി​കി​ത്സ​യി​ൽ പു​തി​യ നേ​ട്ട​വു​മാ​യി ഗ​വേ​ഷ​ക​ർ വന്നിട്ടുണ്ട് . ഒ​രു വ്യ​ക്​​തി​ക്ക്​ അ​ൽ​ഷൈ​മേ​ഴ്​​സ്​ രോ​ഗം വ​രു​ന്ന​ത്തിന്റെ എ​ട്ടു​വ​ർ​ഷം മുമ്പെങ്കിലും അ​ത്​ തി​രി​ച്ച​റി​യാ​നാ​വു​മെ​ന്ന പു​തി​യ ക​ണ്ടെ​ത്ത​ലാ​ണ്​ രോ​ഗ​ത്തെ പ്ര​തി​രോ​ധി​ക്കാ​നും നേ​ര​ത്തേ ചി​കി​ത്സ ആ​രം​ഭി​ക്കാ​നു​മു​ള്ള സാ​ധ്യ​ത​ക​ളി​ലേ​ക്ക്​ വ​ഴി​തു​റ​ക്കു​ന്ന​ത്.

ജ​ർ​മ​നി​യി​ലെ ബോ​ഹ​മി​​ലു​ള്ള റൂ​ർ യൂ​നി​വേ​ഴ്​​സി​റ്റി​യി​ലെ ഡോ. ​ക്ലൗ​സ്​ ഗ​ർ​വ​ർ​ട്ടും സം​ഘ​വും ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ളി​ലാ​ണ്​ വൈ​ദ്യ​ശാ​സ്​​ത്ര​ത്തി​ൽ വ​ഴി​ത്തി​രി​വാ​യേ​ക്കാ​വു​ന്ന ഇൗ ​കാ​ര്യം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ അ​ൽ​ഷൈ​മേ​ഴ്​​സ്, ഡി​മെ​ൻ​ഷി​യ തു​ട​ങ്ങി​യ മ​റ​വി​രോ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തും രോ​ഗം സ്​​ഥി​രീ​ക​രി​ക്കു​ന്ന​തും രോ​ഗി​യി​ൽ മ​റ​വി​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു​തു​ട​ങ്ങി​യ​തി​നു​ ശേ​ഷ​മാ​ണ്. ത​ല​ച്ചോ​റി​ലെ പ്ര​ത്യേ​ക കോ​ശ​ങ്ങ​ളി​ൽ രൂ​പ​പ്പെ​ടു​ന്ന പൊ​റ്റ​ക​ൾ (പ്ല​ക്ക്) ആ​ണ്​ രോ​ഗ​ത്തി​ന്റെ മൂ​ല​കാ​ര​ണം. പ്ലാക്കുകൾ രൂപപ്പെട്ടുകഴിഞ്ഞാൽ രോ​ഗം പൂ​ർ​ണ​മാ​യി ചി​കി​ത്സി​ച്ചു മാ​റ്റാ​നു​മാ​വി​ല്ല.
ത​ല​ച്ചോ​റി​ല്‍ ഉ​ൽ​പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന ‘അ​മ്ലോ​യി​ഡ് - ബീ​റ്റാ’ യെ​ന്ന പ്രോ​ട്ടീ​നാ​ണ് പ്ലാക്കുകളായി രൂ​പ​പ്പെ​ടു​ന്ന​തെ​ന്നാ​ണ്​ സം​ശ​യി​ക്കു​ന്ന​ത്. ഇവ രൂ​പ​പ്പെ​ടു​ന്ന​തോ​ടെ മ​സ്​​തി​ഷ്​​ക​ത്തി​ലു​ള്ള നാ​ഡീ​കോ​ശ​ങ്ങ​ള്‍ ക്ര​മേ​ണ ദ്ര​വി​ക്കു​ക​യും ​തു​ട​ർ​ന്ന്​ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​വു​ക​യും ചെ​യ്യും.

ഒ​രി​ക്ക​ല്‍ ന​ശി​ച്ചു​പോ​കു​ന്ന നാ​ഡീ​കോ​ശ​ങ്ങ​ളെ പി​ന്നീ​ട്​ പു​ന​ര്‍ജീ​വി​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത​തു​കൊ​ണ്ടു​ത​ന്നെ ഈ ​അ​സു​ഖ​ത്തി​ന് തി​ക​ച്ചും ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ നി​ല​വി​ലി​ല്ല. ഡോ. ​ക്ലൗ​സ്​ ഗ​ർ​വ​ർ​ട്ടി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഗ​വേ​ഷ​ണ​ങ്ങ​ളി​ൽ ര​ക്​​ത​പ​രി​ശോ​ധ​ന​യി​ലൂ​ടെ​ രോ​ഗം വ​രാ​നു​ള്ള സാ​ധ്യ​ത നേ​ര​ത്തേ ക​ണ്ടെ​ത്താ​മെ​ന്നാ​ണ്​ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

പ​രീ​ക്ഷ​ണ​ത്തി​ന്​ വി​ധേ​യ​മാ​ക്കി​യ രോ​ഗി​ക​ളി​ൽ 71 ശ​ത​മാ​ന​ത്തി​ലും രോ​ഗ​സാ​ധ്യ​ത നേ​ര​ത്തേ ക​ണ്ടെ​ത്തി​യെ​ന്നും ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു. ഇ​ത്ത​ര​ത്തി​ൽ നേ​ര​ത്തേ രോ​ഗ​സാ​ധ്യ​ത ക​ണ്ടെ​ത്തി​യാ​ൽ വ്യ​ക്​​തി​ക​ൾ​ക്ക്​ മു​ൻ​ക​രു​ത​ലെ​ടു​ക്കാ​നും രോ​ഗ​ത്തി​​െൻറ ആ​രം​ഭ​ത്തി​ൽ​ത​ന്നെ ചി​കി​ത്സ ആ​രം​ഭി​ക്കാ​നും ക​ഴി​യുമെന്ന​താ​ണ്​ ക​ണ്ടെ​ത്ത​ലി​​െൻറ നേ​ട്ടം

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീരടക്കാനാവാതെ.... ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് പരുക്ക്  (5 minutes ago)

കണ്ണീര്‍ക്കാഴ്ചയായി.... കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു  (29 minutes ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍  (59 minutes ago)

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്ര  (1 hour ago)

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (10 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (12 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (13 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (13 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (13 hours ago)

ദൃശ്യങ്ങൾ പുറത്ത്  (13 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (13 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (14 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (14 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (15 hours ago)

Malayali Vartha Recommends