Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...


യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുന:രാരംഭിക്കാനായി, അമേരിക്കയ്‌ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ വച്ച് ഇറാൻ..ട്രംപിന്റെ തീരുമാനം നിർണായകമാകും..


പിണറായിയെ സംരക്ഷിച്ചു കൊണ്ട് രംഗത്ത് വരുന്നത് കാണാൻ സാധിക്കുന്നു.. ഉറച്ച പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ...


നടുക്കുന്ന രഹസ്യാന്വേഷണ കഥ..ചൈനീസ് അതിർത്തിക്കടുത്തുള്ള ദൗത്യം പാളിപ്പോയ നിമിഷങ്ങൾ ഓർത്തെടുത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ..


അമ്മയുടെ ഫോൺ നമ്പർ ഗ്രൂപ്പിൽനിന്ന് എക്‌സിറ്റാക്കി പെൺകുട്ടി..ആത്മഹത്യയ്ക്ക് മുൻപ് ചെയ്തത്..ഇറങ്ങി പോയത് ഏറ്റവും അടുത്ത ബന്ധുവിന്റെ കൂടെ..

ക​ഴു​ത്തി​ൽ മാ​ത്ര​മ​ല്ല, ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ ക​ക്ഷം, കൈ​കാ​ൽ മ​ട​ക്കു​ക​ൾ, തു​ടയി​ടു​ക്കു​ക​ൾ എ​ന്നി​വ​യി​ലും ച​ർ​മം അ​സാ​ധാ​ര​ണ​മാം​വി​ധം ക​റു​ക്കു​ക​യും ത​ടി​ക്കു​ക​യും ചെ​യ്യു​ന്ന ഈ ​ച​ർ​മ​രോ​ഗം അ​ക​ന്തോ​സി​സ് നൈ​ഗ്രി​കാ​ൻ​സ് എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. ഇൻസുലിൻ ഉൽപ്പാദനത്തിലുണ്ടാകുന്ന മാറ്റമാണ് ഈ രോഗത്തിന് കാരണം

01 JUNE 2019 12:15 PM IST
മലയാളി വാര്‍ത്ത

ക​ഴു​ത്തി​ലെ ക​റു​പ്പും ത​ടി​പ്പും ഒ​രു സാ​ധാ​ര​ണ ച​ർ​മ​രോ​ഗ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു. ക​ഴു​ത്തി​ൽ മാ​ത്ര​മ​ല്ല, ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ ക​ക്ഷം, കൈ​കാ​ൽ മ​ട​ക്കു​ക​ൾ, തു​ടയി​ടു​ക്കു​ക​ൾ എ​ന്നി​വ​യി​ലും ച​ർ​മം അ​സാ​ധാ​ര​ണ​മാം​വി​ധം ക​റു​ക്കു​ക​യും ത​ടി​ക്കു​ക​യും ചെ​യ്യു​ന്ന ഈ ​ച​ർ​മ​രോ​ഗം അ​ക​ന്തോ​സി​സ് നൈ​ഗ്രി​കാ​ൻ​സ് എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. ഇൻസുലിൻ ഉൽപ്പാദനത്തിലുണ്ടാകുന്ന മാറ്റമാണ് ഈ രോഗത്തിന് കാരണം.

ന​മ്മു​ടെ ശ​രീ​ര​ത്തി​ലെ പാ​ൻ​ക്രി​യാ​സ് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഒ​രു ഹോ​ർ​മോ​ണാ​ണ് ഇ​ൻ​സു​ലി​ൻ. കു​റ​ഞ്ഞ അ​ള​വി​ൽ ഇ​ൻ​സു​ലി​ൻ ന​മ്മു​ടെ ശ​രീ​ര​ത്തി​ലെ അ​ന്ന​ജ​ത്തി​ന്‍റെ​യും കൊ​ഴു​പ്പ്, മാം​സ്യം എ​ന്നി​വ​യു​ടെ​യും ഉ​പാ​പ​ച​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ഹാ​യി​ക്കു​ന്നു.
എ​ന്നാ​ൽ, ഇന്സുലിൻ ഉൽപ്പാദനം കൂ​ടി​യ അ​ള​വി​ൽ ആകുമ്പോൾ ച​ർ​മ​ത്തി​ലു​ള്ള കെ​രാ​റ്റി​നോ​സൈ​മു​ക​ളി​ൽ ക​ട​ന്നു​ചെ​ന്ന് അ​വ​യു​ടെ വി​ഭ​ജ​ന​ത്തി​നും വ​ള​ർ​ച്ച​യ്ക്കും കാ​ര​ണ​മാ​കു​ന്നു.ഇ​ത് ച​ർ​മം വ​ള​രെ​യ​ധി​കം ക​ട്ടി​കൂ​ടു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു. കൂ​ടാ​തെ എം​എ​സ്എ​ച്ച് എ​ന്ന ഹോ​ർ​മോ​ണ്‍ കൂ​ടു​ത​ലാ​യി ഉ​ത്പാ​ദി​പ്പി​ക്കപ്പെടുകയും തല്ഫമായി മെ​ലാ​നി​ൻ അളവ് വർധിക്കുകയും ച​ർ​മം അ​സാ​ധാ​ര​ണ​മാം​വി​ധം ക​റു​ക്കു​ക​യും ചെ​യ്യു​ന്നു.

പ​ല കാ​ര​ണ​ങ്ങ​ൾ മൂ​ല​മു​ള്ള ദു​ർ​മേ​ദ​സ്, പ്ര​മേ​ഹം, തൈ​റോ​യ്ഡ് ഗ്ര​ന്ഥി സം​ബ​ന്ധ​മാ​യ അ​സു​ഖം, അ​ഡ്രി​ന​ൽ ഗ്ര​ന്ഥി​യി​ലെ പ്ര​ശ്നം, പി​സി​ഒ​ഡി, ഡൗ​ണ്‍ സി​ൻ​ഡ്രം, മ​ർ​ഫാ​ൻ സി​ൻ​ഡ്രം, അ​ക്രോ​മെ​ഗാ​ലി, സി​റോ​സി​സ്, ഉ​ദ​രം, പാ​ൻ​ക്രി​യാ​സ്, വൃ​ക്ക, മൂ​ത്ര​സ​ഞ്ചി, ശ്വാ​സ​കോ​ശം, സ്ത​ന​ങ്ങ​ൾ, ഓ​വ​റി എ​ന്നി​വ​യി​ലെ കാ​ൻ​സ​ർ എന്നിവയെല്ലാം ഈ പ്രശ്‌നത്തിന് കാരണമാകാറുണ്ട് .

ച​ർ​മം അ​സാ​ധാ​ര​ണ​മാം​വി​ധം ക​റു​ക്കു​ക​യും ത​ടി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് രോ​ഗ​ല​ക്ഷ​ണം. ക​ഴു​ത്തി​ലാ​ണ് ഇ​തു കൂ​ടു​ത​ലാ​യും കാ​ണ​പ്പെ​ടു​ന്ന​ത്. കൂ​ടാ​തെ ക​ക്ഷം, കൈ​കാ​ൽ മ​ട​ക്കു​ക​ൾ, തു​ട​യി​ടു​ക്കു​ക​ൾ, മു​ഖം, ക​ണ്‍​പോ​ള​ക​ൾ, പൊ​ക്കി​ൾ, കൈ​കാ​ൽ​മു​ട്ടു​ക​ൾ, വി​ര​ലു​ക​ളു​ടെ മേ​ൽ​ഭാ​ഗം, പ്ര​ത്യേ​കി​ച്ചും സ​ന്ധി​ക​ളി​ൽ, തു​ട​ക​ളു​ടെ ഉ​ൾ​ഭാ​ഗം, ജ​ന​നേ​ന്ദ്രി​യ​ങ്ങ​ൾ മു​ത​ലാ​യ​വ​യെ​യും ഈ ​ച​ർ​മ​രോ​ഗം ബാ​ധി​ക്കാം

മി​ക്ക അ​വ​സ​ര​ങ്ങ​ളി​ലും സൗ​ന്ദ​ര്യ​പ്ര​ശ്ന​മൊ​ഴി​ച്ച് പ്ര​ത്യേ​കി​ച്ച് യാ​തൊ​രു​വി​ധ ല​ക്ഷ​ണ​ങ്ങ​ളും കാ​ണ​പ്പെ​ടാ​റി​ല്ല. എ​ന്നാ​ൽ, ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ ചൊ​റി​ച്ചി​ൽ അ​നു​ഭ​വ​പ്പെ​ടാം. ചി​ല​പ്പോ​ൾ കൈ​രേ​ഖ​ക​ൾ ത​ടി​ക്കു​ക​യും ചെ​യ്യാം.

ദു​ർ​മേ​ദ​സാ​ണ് ഈ ​രോ​ഗ​ത്തി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട കാ​ര​ണം. ശ​രീ​ര​ത്തി​ലെ ഇ​ൻ​സു​ലി​ന്‍റെ അ​ള​വ് കൂ​ടു​മ്പോൾ ശ​രീ​ര​ക​ല​ക​ളി​ൽ ഇ​ൻ​സു​ലി​ന് പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ ഉ​ണ്ടാ​യേ​ക്കാം. ഇ​ത്ത​ര​ത്തി​ൽ പ്ര​മേ​ഹം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണ്. ആ​യ​തി​നാ​ൽ കഴുത്തിൽ തടിപ്പോൾ നിര വ്യത്യാസമോ തുട ങ്ങുമ്പോൾ വ​ള​രെ​യ​ധി​കം ശ്ര​ദ്ധി​ക്ക​ണം.

ഒ​രു ച​ർ​മ​രോ​ഗ വി​ദ​ഗ്ധ​നെ കാണിച്ചു ആവശ്യമായ പരിശോധനകൾ നടത്തണം.. ബ്ല​ഡ് ഷു​ഗ​ർ, ലൈ​പ്പി​ഡ് പ്രൊ​ഫൈ​ൽ, ടി​ 3, ടി4, ​ടി​എ​സ്എ​ച്ച് എ​ന്നി​വ​യു​ടെ നി​ർ​ണ​യ​വും ആ​വ​ശ്യ​മാ​ണ്.

ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ ഉ​ദ​ര​ത്തി​ന്‍റെ അ​ൾ​ട്രാ​സൗ​ണ്ട് പ​രി​ശോ​ധ​ന​യും ആ​വ​ശ്യ​മാ​യി വ​ന്നേ​ക്കാം. കൂടാതെ ഇത്തരം നിറവ്യത്യാസങ്ങൾ അ​പൂ​ർ​വ​മാ​യി കാ​ൻ​സ​റിന്റെയും ലക്ഷണമാകാറുണ്ട്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...  (7 minutes ago)

യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്‌ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ;  (51 minutes ago)

പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ  (1 hour ago)

Ajit-Doval അന്ന് കരിയർ അവസാനിച്ചെന്ന് കരുതി  (2 hours ago)

KOLLAM കാരണം അന്വേഷിച്ച് പോലീസ്  (2 hours ago)

അതിതീവ്ര ന്യൂനമർദ്ദം..  (2 hours ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (2 hours ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (4 hours ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (4 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (6 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (7 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (7 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (7 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (8 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (8 hours ago)

Malayali Vartha Recommends