Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

കോവിഡ് വൈറസിന് പിന്നാലെ ബാക്ടീരിയയും ... ചൈ​ന​യി​ൽ കോ​വി​ഡി​ന് പി​ന്നാ​ലെ പു​തി​യ സാം​ക്ര​മി​ക രോ​ഗം പ​ട​രുന്നു .. ചൈനയിൽ ആറായിരം പേർക്ക് ബ്രൂ​സെ​ല്ലോ​സി​സ് രോഗം

07 NOVEMBER 2020 02:39 PM IST
മലയാളി വാര്‍ത്ത

വൈറസിന് പിന്നാലെ ലോകത്തെ പിടിച്ചുകുലുക്കാൻ ബാക്ടീരിയ; ചൈ​ന​യി​ൽ കോ​വി​ഡി​ന് പി​ന്നാ​ലെ പു​തി​യ സാം​ക്ര​മി​ക രോ​ഗം പ​ട​രു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. പു​തി​യ രോ​ഗം വ്യാ​പി​ക്കു​ന്ന​താ​യി അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​മാ​യ റോ​യി​ട്ടേ​ഴ്സ് ആ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ബ്രൂ​സെ​ല്ലോ​സി​സ് എ​ന്ന പു​തി​യ രോ​ഗ​മാ​ണ് ചൈ​ന​യി​ൽ ആ​റാ​യി​ര​ത്തി​ലേ​റെ പേ​ർ​ക്ക് സ്ഥി​രീ​ക​രി​ച്ച​ത്. 55,725 പേ​രി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 6620 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്.

രോ​ഗം ബാ​ധി​ച്ച മൃ​ഗ​ങ്ങ​ളു​മാ​യി നേ​രി​ട്ട് സമ്പർക്കം പു​ല​ർ​ത്തു​ന്ന​തി​നാ​ലാ​ണ് മ​നു​ഷ്യ​ർ​ക്ക് ബ്രൂ​സെ​ല്ലോ​സി​സ് വ​രു​ന്ന​ത്.മൃഗങ്ങളുടെ മാംസം ഭക്ഷിക്കുന്നതിലൂടെയും രോഗം പടരുമെന്നാണ് സൂചന .. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല. ചൈന ആനിമൽ ഹസ്ബൻഡറി ഇൻഡസ്ട്രീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഒരു ബയോ ഫാർമസൂട്ടിക്കൽ കമ്പനിയിൽ നിന്നാണ് ഈ രോഗം ഉത്ഭവിച്ചത് എന്നാണ് ലാൻഷോയു ആരോഗ്യ കമ്മീഷൻ പറഞ്ഞത് . രോഗം മാറാ വ്യാധിയായി പടർന്നു പിടിക്കാൻ സാധ്യത ഉണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്

കോവിഡ് വാക്സിൻ എന്ന് ലഭിക്കും എന്നതിനെക്കുറിച്ച് ഇപ്പോഴും കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തിൽ 550 കോടിയോളം ആളുകൾക്കെങ്കിലും പ്രതിരോധമരുന്ന് ലഭിക്കേണ്ടതുണ്ട്. അതായത് ലോക ജനസംഖ്യയുടെ 60 മുതൽ 70 ശതമാനം ആളുകളിലേക്ക് വാക്സിൻ എത്തണം. എത്രയും പെട്ടെന്ന് വാക്സിൻ സ്വീകരിച്ച് വൈറസിനെതിരെ പ്രതിരോധശേഷി കൈവരിക്കാനാണ് ലോകരാജ്യങ്ങളെല്ലാം ശ്രമിക്കുന്നത്..അതേസമയം ആദ്യ ബാച്ച് മരുന്നുകൾ എല്ലാവരിലും ഫലപ്രദമാകാൻ ഇടയില്ല എന്നും സൂചനയുണ്ട്.

ഇതിനിടെ പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള ആശങ്കകളും ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതും ആഗോളതലത്തില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാനല്ല താൽപ്പര്യം കുറയ്ക്കുന്നുമുണ്ട്. ചൈന, ഓസ്ട്രേലിയ, സ്പെയിന്‍, ബ്രസീല്‍ ഉള്‍പ്പെടെ 10 രാജ്യങ്ങളിലുള്ളവർ വാക്സിനിൽ താൽപ്പര്യം കാണിക്കുന്നില്ല എന്നാണു സർവ്വേ ഫലങ്ങൾ സൂചിപ്പിക്കുന്നത്

അടുത്ത വർഷം പകുതി വരെ കോവിഡ് വാക്സിനുകളുടെ വ്യാപക ഉപയോഗം പ്രതീക്ഷിക്കാനാകില്ലെന്ന് ലോകാരോഗ്യ സംഘടനയും പറഞ്ഞു കഴിഞ്ഞു . അഡ്വാൻസ്ഡ് ക്ലിനിക്കൽ ട്രയലുകളിലെ കാൻഡിഡേറ്റ് വാക്സിനുകളൊന്നും ഇതുവരെ ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്ന 50% എങ്കിലും ഫലപ്രാപ്തിയുടെ വ്യക്തമായ സൂചന നൽകിയിട്ടില്ല

. കോവിഡിന്റെ മൂന്നാം ഘട്ടം കൂടുതൽ സമയമെടുക്കും എന്നാണു പൊതുവെയുള്ള വിലയിരുത്തൽ ..മാത്രമല്ല വാക്സിൻ എത്രത്തോളം സുരക്ഷിതമാണെന്ന് ഇപ്പോൾ പറയാനാകില്ല

ഈ സാഹചര്യത്തിൽ പുതിയ ബാക്ടീരിയ മൂലമുള്ള മഹാമാരി കൂടി നേരിടേണ്ടി വരുമെന്നത് തീർത്തും ആശങ്കാജനകം തന്നെയാണ് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

5 ചെക്കുകൾ മോഷ്ട്ടിച്ച് 46 കോടി രൂപ തട്ടിയെടുത്തു; നടി അംബികയ്‌ക്കും സഹോദരനുമെതിരെ പരാതി നൽകി സഹോദരി രാധ!!!!  (1 hour ago)

നവാഗതനായ രോഹിത് ചന്ദ്രശേഖരന്റെ സംവിധാനം; ടീനേജ് റോം കോം കഥയുമായി ഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രം ആരംഭിച്ചു!!!  (1 hour ago)

50 കോടിയിലധികം രൂപയുടെ ചെക്കുകള്‍ മാറാന്‍ ശ്രമിച്ചെന്ന് സഹോദരി രാധയുടെ പരാതി  (1 hour ago)

നായികയായി തേജാ ലഷ്മി; നായകനായി ശ്രീനാഥ് ഭാസി; റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന പ്രിയതമന്റെ ചിത്രീകരണം സെപ്റ്റംബർ 23-ന് ആരംഭിക്കും!!!  (1 hour ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികളെ സംഘംചേര്‍ന്ന് ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (1 hour ago)

ഷൈൻ ടോം ചാക്കോ പിസ്റ്റലിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (1 hour ago)

അരവണ ക്ഷാമത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കെ മുരളീധരന്‍  (2 hours ago)

ബസില്‍ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഉണ്ണി മുകുന്ദന്‍  (2 hours ago)

തൃശൂരിലെ ഒരു വീട്ടില്‍ നിന്നും 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും കവര്‍ന്നു  (2 hours ago)

ആസ്റ്റർ മെഡ്‌സിറ്റിക്കായി 10 മെഗാവാട്ട് സൗരോർജ്ജ പദ്ധതിയുമായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ; പ്രതിവർഷം 1.6 മുതൽ 1.75 കോടി വരെ യൂണിറ്റ് ഹരിതോർജ്ജം ഉത്പാദിപ്പിക്കാൻ ലക്ഷ്യം  (3 hours ago)

തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

തലസ്ഥാനത്ത് പൊരിഞ്ഞ പൂരം; സതീശൻ കൊളുത്തിയ തീ...  (3 hours ago)

അൽഷിമേഴ്സ് നിയന്ത്രണത്തിൽ ഓക്യുപേഷണൽ തെറാപ്പിയുടെ പങ്ക്  (3 hours ago)

ചരടുപിന്നിക്കളി വിവാദം: ഔദ്യോഗിക വിശദീകരണവുമായി ബഹ്റൈൻ കേരളീയ സമാജം...  (3 hours ago)

Malayali Vartha Recommends