Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

വിളര്‍ച്ച തടയുന്നതിനുള്ള പരിഹാരങ്ങള്‍

22 AUGUST 2014 11:00 AM IST
മലയാളി വാര്‍ത്ത.

 നവജാതശിശുക്കളിലുള്‍പ്പെടെ ഏതു പ്രായത്തിലുള്ളവര്‍ക്കും വിളര്‍ച്ചയുണ്ടാകാം. ക്ഷീണമോ തളര്‍ച്ചയോ തലചുറ്റലോ കൈകാല്‍മുട്ട്‌ വേദനയോ ഉണ്ടായാല്‍ അത്‌ വിളര്‍ച്ചയുടെ ലക്ഷണമാകാം.
വിളര്‍ച്ച എങ്ങനെ പരിഹരിക്കാമെന്നു നോക്കാം.

ഇരുമ്പ്‌ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കുകയെന്നതാണു വിളര്‍ച്ച തടയുന്നതിനുള്ള പരിഹാരം. എല്ലാ പരിപ്പ്‌, പയര്‍ വര്‍ഗങ്ങളിലും ധാരാളം ഇരുമ്പ്‌ അടങ്ങിയിട്ടുണ്ട്‌. കൂവരക്‌, റാഗി തുടങ്ങിയവ ഇരുമ്പിനാല്‍ സമൃദ്ധമാണ്‌. കറിവേപ്പില, മല്ലിയില എന്നിവ ഉള്‍പ്പെടെ പച്ച നിറത്തിലുള്ള ഇലക്കറികള്‍ വിളര്‍ച്ചയ്‌ക്ക്‌ ഉത്തമമാണ്‌. ചീര, കാബേജ്‌ തുടങ്ങിയവയും ഇരുമ്പിന്റെ ഉറവിടമാണ്‌. പച്ചക്കറികളില്‍ നിന്നു മുപ്പതു ശതമാനം ഇരുമ്പ്‌ മാത്രമേ ശരീരം ആഗിരണം ചെയ്യുന്നുള്ളൂ.

ഇറച്ചി, മുട്ട തുടങ്ങിയവയില്‍ നിന്നാണു കൂടുതല്‍ ഇരുമ്പ്‌ ലഭിക്കുക. എല്ല്‌ പൊടിച്ച്‌ ചേര്‍ത്ത ആട്ടിന്‍ സൂപ്പ്‌, ഇറച്ചി എന്നിവയില്‍ നിന്നു ധാരാളം ഇരുമ്പ്‌ ലഭിക്കും. എള്ള്‌, നിലക്കടല, ഈന്തപ്പഴം നെല്ലിക്ക തുടങ്ങിയവ ഉത്തമമാണ്‌. ഇരുമ്പ്‌ അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ മാത്രം അവ ആഗിരണം ചെയ്യപ്പെടണമെന്നില്ല. സാലഡ്‌ ഉണ്ടാക്കുമ്പോള്‍ നാരങ്ങാനീര്‌ ഒഴിക്കുന്നത്‌ ഇരുമ്പ്‌ ആഗിരണം ചെയ്യാന്‍ സഹായിക്കും. നാരങ്ങാവെള്ളം ഇടയ്‌ക്കിടെ കുടിക്കുന്നത്‌ ഉത്തമമാണ്‌.

ഒഴിവാക്കേണ്ടവ- കാപ്പി, ചായ തുടങ്ങിയവ പലഹാരങ്ങളോടൊപ്പം കഴിക്കുന്നത്‌ ഇരുമ്പിന്റെ ആഗിരണത്തെ തടസപ്പെടുത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (4 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (4 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (5 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (6 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (6 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (6 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (6 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (6 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (6 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (6 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (6 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (6 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (7 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (10 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (11 hours ago)

Malayali Vartha Recommends