Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓര്‍മ ശക്തി വര്‍ദ്ധിപ്പിക്കാന്‍ കഫീന്‍

06 JANUARY 2015 05:50 PM IST
മലയാളി വാര്‍ത്ത.

More Stories...

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം

ഭക്ഷണങ്ങൾ പത്രങ്ങളിൽ പൊതിയുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും; ഭക്ഷണ സാധനങ്ങൾ പൊതിയാൻ പത്രക്കടലാസുകൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പരിസരപ്രദേശങ്ങളിലും അതീവ ജാഗ്രതയും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും നിപ.... കോഴിക്കോട് ഫറോക്ക് സ്വദേശിയായ 43കാരനാണ് രോഗം സ്ഥിരീകരിച്ചത്, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത്‌ ഷിഗല്ല രോഗം പടരുന്നു....

കാപ്പിക്കുരുവില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ഓര്‍മശക്തിയെ പതിന്മടങ്ങ് ഉത്തേജിപ്പിക്കുമെന്ന് പുതിയ പഠനം. ബാര്‍ട്ടിമോറിലെ ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഡാനിയേല്‍ ബൊറോട്ടയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് കഫീന്റെ ഈ ഗുണം കണ്ടെത്തിയത്. ഇതു സംബന്ധിച്ച വിശദമായ പഠനം തുടരുമെന്നും സംഘം വ്യക്തമാക്കി.
പഠനക്‌ളാസുകള്‍ക്ക് ശേഷം കഫീന്‍ ഉള്ളില്‍ ചെല്ലുന്നത് പഠനവിഷയം ദീര്‍ഘസമയം ഓര്‍മയില്‍ സൂക്ഷിക്കാന്‍ സഹായിക്കുമെന്നു ഗവേഷണത്തില്‍ കണ്ടത്തി. 18 മുതല്‍ 30 വരെ പ്രായമുള്ളവരെ കേന്ദ്രീകരിച്ചു നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

പഠനത്തിന്റെ ആദ്യ ദിവസം ആളുകളെ വിവിധ വസ്തുക്കളുടെ ചിത്രങ്ങള്‍ കാണിച്ച് അവയെ വീടിനകത്തുള്ള വസ്തുക്കള്‍, പുറത്തുള്ള വസ്തുക്കള്‍ എന്നിങ്ങനെയായി തരംതിരിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നു ഗുളികയുടെ രൂപത്തിലോ മറ്റേതെങ്കിലും തരത്തിലോ കഫീന്‍ കഴിക്കാന്‍ ആവശ്യപ്പെട്ടു. ചിലര്‍ക്ക് 200 മില്ലീ ഗ്രാം, ചിലര്‍ക്ക് 100 മില്ലീ ഗ്രാം മറ്റു ചിലര്‍ക്ക് 300 മില്ലീ ഗ്രാം എന്നീ അളവുകളിലാണ് കഫീന്‍ നല്‍കിയത്.
അടുത്തദിവസം തലേന്നു കാണിച്ച ചിത്രങ്ങള്‍ക്കാപ്പം പുതിയ ഏതാനും ചിലതു കൂടി ഉള്‍പ്പെടുത്തി അവയെ പുതിയത് പഴയത് എന്നിങ്ങനെ തരംതിരിക്കാന്‍ ആവശ്യപ്പെട്ടു. 200 മില്ലീ ഗ്രാം കഫീന്‍ ഉള്ളില്‍ ചെന്ന ആളുകള്‍ 100 മില്ലീ ഗ്രാം കഫീന്‍ കഴിച്ചവരേക്കാള്‍ ഇക്കാര്യത്തില്‍ വിജയിച്ചു. അതേസമയം, 300 മില്ലീ ഗ്രാം കഫീന്‍ കഴിച്ചവരും 200 മില്ലീ ഗ്രാം കഴിച്ചവരും തമ്മില്‍ കാര്യമായ വ്യത്യാസമുണ്ടായില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (3 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (3 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (5 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (7 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (7 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (7 hours ago)

Malayali Vartha Recommends