HEALTH
2024ലെ ആന്റിബയോഗ്രാം കേരളം പുറത്തിറക്കി... ആന്റിബയോട്ടിക് റെസിസ്റ്റന്‍സ് തോത് നേരിയ തോതില്‍ കുറഞ്ഞെങ്കിലും ശ്രദ്ധിക്കണം
'മാസ്കിന് പകരം ഫേസ് ഷീൽഡ് വച്ചു പൊതുയിടങ്ങളിൽ യഥേഷ്ടം ഇടപെടുന്ന നിരവധി പേരെ കുറച്ചു ദിവസങ്ങളായി കാണുന്നുണ്ട്.സൈക്ലിംഗിന് പോകുന്നവർ, കടകളിൽ സാധനമെടുത്ത് കൊടുക്കുന്നവർ, ഹോട്ടൽ സപ്ലയർ അങ്ങനെ പലരെയും. ഇങ്ങനെ മാസ്കിന് പകരം ഫേസ് ഷീൽഡ് വയ്ക്കുന്നവരും അവരെ അതിനനുവദിക്കുന്നവരും മനസിലാക്കേണ്ടത്....' ഡോ. മനോജ് വെള്ളനാട് പറയുന്നു
07 November 2020
കൊറോണ വ്യാപനം നൽകുന്ന ഭീതി നാൾക്കുനാൾ വർധിക്കുകയാണ്. എന്നിരുന്നാൽ തന്നെയും ലോകരാഷ്ട്രങ്ങൾ കൃത്യമായ മാനദണ്ഡങ്ങൾ നൽകി മുന്നോട്ട് നീങ്ങുകയാണ്. അകലം പാലിക്കുക, മാസ്ക് ധരിക്കുക, സാനിറ്റെെസർ ഉപയോഗിക്കുക എന...
പ്രമേഹത്തിനെ നിയന്ത്രിക്കാൻ നെല്ലിക്ക ഉത്തമം
24 October 2020
ഇന്ന് സർവസാധാരണമായി കാണപ്പെടുന്ന രോഗമാണ് പ്രമേഹം . പാല് കാരണങ്ങള്‍ ഈ രോഗത്തിലേക്ക് നയിക്കും .ഈ രോഗത്തെ നിയന്ത്രിക്കാൻ സാധിക്കുന്ന പല മാർഗങ്ങളുണ്ട്.നെല്ലിക്കയിലെ ഗാലിക് ആസിഡ്, ഗലോട്ടാനിന്‍, എലജിക് ആസിഡ...
മൂക്കിലൂടെ നല്‍കുന്ന കോവിഡ് വാക്‌സീന്റെ പരീക്ഷണം ഇന്ത്യയില്‍ ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഹൈദരബാദ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്ക് കമ്പനിയും ചേര്‍ന്നാണ് പരീക്ഷണം നടത്തുന്നത്
23 October 2020
മൂക്കിലൂടെ നല്‍കുന്ന കോവിഡ് വാക്‌സീന്റെ പരീക്ഷണം ഇന്ത്യയില്‍ ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഹൈദരബാദ് അടിസ്ഥാനമാ...
പ്രതീക്ഷയ്ക്കു വഴിയൊരുക്കി കോവിഡ് വ്യാപനം കുറയുന്നു ... യാത്രാ നിയന്ത്രണങ്ങൾ കുറച്ചിട്ടും, സാമ്പത്തിക മേഖല ഉൾപ്പെടെ മറ്റ് പ്രവർത്തനങ്ങൾ പുനരാരംഭിച്ചിട്ടും വലിയ അളവിൽ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിയിട്ടും ഇപ്പോൾ രോഗികളുടെ എണ്ണം കുറയുന്നുണ്ട് എന്നത് ഒരു ആശ്വാസം തന്നെ...എന്തായിരിക്കാം ഇതിന്റെ പ്രധാന കാരണങ്ങൾ
19 October 2020
രാജ്യത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കൊറോണ ബാധിതരുടെ എണ്ണം തുടര്‍ച്ചയായി കുറയുന്നുണ്ട് ....എന്നാൽ ഇതിന്റെ കാരണങ്ങൾ ഇപ്പോഴും വ്യക്തമല്ല. യാത്രാ നിയന്ത്രണങ്ങൾ കുറച്ചിട്ടും, സാമ്പത്തിക മേഖല ഉൾപ്പെടെ മറ...
ആർത്തവ മുറ തെറ്റുന്നത് പതിവാണോ? ഇത് വന്ധ്യതയിലേക്ക് നയിച്ചേക്കാം..സ്ത്രീകള ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
18 October 2020
സ്ത്രീകളിലും പുരുഷന്മാരിലും പ്രത്യുല്‍പാദന ക്ഷമത കുറവാണെന്നു സൂചിപ്പിയ്ക്കുന്ന വാക്കാണ് ഇന്‍ഫെര്‍ട്ടിലിറ്റി അഥവാ വന്ധ്യത. ഇത് സ്ത്രിയില്‍ മാസമുറ, ഓവുലേഷന്‍ എന്നിവയും പുരുഷന്മാരില്‍ ബീജവുമായി ബന്ധപ്പെട...
ഫൈബ്രോയിഡുകള്‍ അപകടകാരികളോ? ഇവ ക്യാൻസറിന് കാരണമാകുന്നുണ്ടോ? ഫൈബ്രോയിഡുകളെ കുറിച്ച് കൂടുതൽ അറിയാം....
17 October 2020
ഗര്‍ഭാശയ ഭിത്തികളിലുണ്ടാവുന്ന അസ്വാഭാവിക വളര്‍ച്ചയാണ് ഫൈബ്രോയിഡുകള്‍ അഥവാ ഗര്‍ഭാശയ മുഴകള്‍. പുറമേ അപകടകാരികളല്ലാത്ത ഈ ഫ്രൈബ്രോയിഡുകള്‍ ഗര്‍ഭാശയ ഭിത്തിക്ക് പുറത്തും ഗര്‍ഭാശയ ഭിത്തിയിലും ഉണ്ടാവാറുണ്ട്...
ഒ ഗ്രൂപ്പ് രക്തമുള്ളവർക്ക് കോവിഡ് രൂക്ഷമാകാനുള്ള സാധ്യത കുറവാണെന്ന് കാണിക്കുന്ന രണ്ട് പുതിയ പഠനങ്ങള്‍; എന്തുകൊണ്ടാണ് ഇങ്ങനെ എന്നത് കണ്ടെത്താനുള്ള ശ്രമങ്ങൾ മുന്നേറുന്നു
17 October 2020
നിങ്ങളുടെ രക്തഗ്രൂപ്പ് ഏതാണ് ? കൊറോണയ്ക്ക് രക്ത ഗ്രൂപ്പുമായി ബന്ധമുണ്ട് എന്ന കാര്യം അറിയാമല്ലോ ? ഏത് രക്ത വിഭാഗക്കാരില്‍ ആണ് കോവിഡ് കുറവായി കാണപ്പെടുന്നത് ? തുടങ്ങി നിരവധി ചോദ്യങ്ങളുടെ ഉത്തരം നാം നേരത...
ദന്തസംരക്ഷണത്തിനായി ചെയ്യേണ്ടത്; കോറോണയെ പ്രതിരോധിക്കാൻ ദിവസവും കൃത്യമായി മൗത്ത്വാഷ് ഉപയോഗിച്ചാൽ സംഭവിക്കുന്നത്, വൈറ്റമിൻ സി, സിങ്ക് അടങ്ങിയ ടാബ്ലറ്റ്സ് കയ്യിൽ വേണം
09 October 2020
കൊറോണകാലം നമ്മെ ഒരുപാട് പാഠങ്ങൾ പഠിപ്പിച്ചു. ഈ ഒരു കാലത്ത് സാമ്പത്തികമായി സാമൂഹികമായും നാം ഒരുപാട് കാര്യങ്ങൾ മനസിലാക്കി. എന്നാൽ ഈ ഒരു സമയത്ത് പുറത്തിറങ്ങാനും ആശുപത്രിയിൽ പോകുവാനും നമ്മൾ ഭയപ്പെട്ടിരുന്...
കൗമാരക്കാരുടെ ഇടയിലെ സെക്‌സ് കേരളത്തിലും...കേരളത്തില്‍ ഒരു മാസം വിറ്റഴിക്കുന്നത് ഒരു ലക്ഷത്തോളം ഗര്‍ഭചിദ്ര ഗുളികകള്‍...വാങ്ങുന്നവരിൽ ഏറെയും കൗമാരക്കാർ
09 October 2020
വിചാരിക്കുന്നതിനെക്കാള്‍ വേഗം ശരീരം വളരുകയും വികാരം വിവേകത്തെ കീഴടക്കുകയും ചെയ്യുന്ന കാലമാണ് കൗമാരം. ടെക്‌നോളജിയുടെ വികാസവും കൂട്ടുകാരുടെ സ്വാധീനവും മൂലം ലൈംഗികപരീക്ഷണത്തിനു മുതിരുന്ന കുട്ടികളുടെ എണ്ണ...
ഈ കോവിഡ് കാലത്ത് താരം വിറ്റാമിൻ ഡി തന്നെ ..ശരീരത്തില്‍ ആവശ്യത്തിന് വൈറ്റമിന്‍ ഡി ഉള്ള കോവിഡ് രോഗികളില്‍ രോഗതീവ്രതയും മരിക്കാനുള്ള സാധ്യതയും കുറവായിരിക്കുമെന്ന് പഠന റിപ്പോർട്ടുകൾ
07 October 2020
വിറ്റാമിൻ-ഡിയും കോവിഡും തമ്മിൽ ബന്ധമുണ്ടോ? ഉണ്ടെന്നു മാത്രമല്ല, വൈറ്റമിൻ ഡിക്ക് ആരോഗ്യകാര്യത്തിൽ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് ഉള്ളത് . ശരീരത്തിൽ ഡിയുടെ കുറവ് രോഗപ്രതിരോധശേഷി കുറയ്ക്കാനും അണുബാധയ്ക്കും...
കൊറോണയെ പേടിക്കാത്ത ആരുണ്ട്; ഇവർക്ക് കോറോണയെ ഒട്ടും പേടിയില്ല; ഞെട്ടിക്കുന്ന പഠനം റിപ്പോർട്ട്
03 October 2020
ലോകം മുഴുവൻ കൊറോണ അതിതീവ്രമായി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. വളരെയധികം ഭയാനകമായ കാര്യമാണ് കൊറോണയുടെ കാര്യത്തിൽ നടക്കുന്നത്.., എന്നാൽ അതിനേക്കാൾ ഭയാനകം ആയിട്ടാണ് മനുഷ്യന്റെ മനസ്സിൽ കൊറോണ ഭീതി പരക്കുന്നത...
'മറ്റുള്ളവരുടെ മുന്നില് വെച്ചു,ഭാര്യയെ ഭാര്തതാവ് ഉള്പ്പെടെ കളിയാക്കുന്നു..വിശേഷം ആയില്ലേ എന്ന ചോദ്യവുമായി..അവളുടെ സ്വരത്തിലെ പൊള്ളല്, നിസ്സഹായാവസ്ഥ അതിഭീകരമായ ഒന്നായിരുന്നു..ചില മരുന്നുകളുടെ ഉപയോഗം, മാനസികമായ സംഘര്ഷങ്ങള്, ലഹരി, മദ്യപാനം, ഒക്കെ പുരുഷന്മാരില്‍ ഇത്തരം അവസ്ഥ ഉണ്ടാകാം...' സൈക്കോളജിസ്റ്റ് കൗണ്സിലാറയ കല മോഹന് കുറിക്കുന്നു
01 October 2020
എന്നും എല്ലാ കുടുംബ ജീവിതങ്ങളെയും താളം തെറ്റാതെ കാത്ത് സൂക്ഷിക്കുന്ന ഒന്നാണ് ലൈംഗിക ബന്ധം. എന്നാൽ ലൈംഗിക ബന്ധത്തിലെ പരാജയങ്ങളും മറ്റും കുടുംബജീവിതത്തിന്റെ തന്നെ താളം തെറ്റിക്കുന്നുണ്ട് എന്നത് സ്വാഭാവി...
കോവിഡ് എന്ന മഹാമാരി വിതയ്ക്കുന്ന ദുരന്തങ്ങൾ തുടരുന്നതിനിടയിൽ മറ്റൊരു പകർച്ചവ്യാധി കൂടി പിടിമുറുക്കുന്നു ..കോംഗോ പനി എന്നറിയപ്പെടുന്ന ക്രിമിയന്‍ കോംഗോ ഹെമറേജിക് ഫീവര്‍ മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കും അതു വഴി മനുഷ്യരിലേക്കും പടരുന്ന രോഗമാണ്... നിർഭാഗ്യമെന്നു പറയട്ടെ ഇതിനും ഫലപ്രദമായ ചികിത്സ കണ്ടെത്താനായിട്ടില്ല
30 September 2020
കോവിഡ് എന്ന മഹാമാരി വിതയ്ക്കുന്ന ദുരന്തങ്ങൾ തുടരുന്നതിനിടയിൽ മറ്റൊരു പകർച്ചവ്യാധി കൂടി പിടിമുറുക്കുന്നു ..കോംഗോ പനി എന്നറിയപ്പെടുന്ന ക്രിമിയന്‍ കോംഗോ ഹെമറേജിക് ഫീവര്‍ മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കു...
ഇന്ന് സെപ്തംബർ 29 ലോക ഹൃദയ ദിനം. മറ്റേതൊരു കാലത്തേക്കാളും ഹൃദയാരോഗ്യസുരക്ഷ ഉറപ്പ് വരുത്തേണ്ട കാലമാണ് കോവിഡ് കാലം. ഹൃദ്രോഗങ്ങളില്ലാത്തവരിൽ കോവിഡ് മൂലമുള്ള മരണസാധ്യത രണ്ട് ശതമാനത്തിൽ താഴെയാണെങ്കിൽ ഹൃദ്രോഗികളിൽ 10.5 ശതമാനമാണെന്ന് കണക്കുകള്‍
29 September 2020
ഇന്ന് സെപ്തംബർ 29 ലോക ഹൃദയ ദിനം. മറ്റേതൊരു കാലത്തേക്കാളും ഹൃദയാരോഗ്യസുരക്ഷ ഉറപ്പ് വരുത്തേണ്ട കാലമാണ് കോവിഡ് കാലം. ഹൃദ്രോഗങ്ങളില്ലാത്തവരിൽ കോവിഡ് മൂലമുള്ള മരണസാധ്യത രണ്ട് ശതമാനത്തിൽ താഴെയാണെങ്കിൽ ഹൃദ്ര...
പറഞ്ഞുവന്നാൽ കയ്ക്കുമെങ്കിലും ഗുണങ്ങള്‍ കേട്ടാല്‍ പാവയ്ക്കയെ ഹൃദയത്തിലേറ്റും; പോഷകഗുണങ്ങളാല്‍ സമ്പുഷ്ടം, ശാരീരികാരോഗ്യം മാത്രമല്ല മുഖസംരക്ഷണവും ഏറ്റെടുക്കും
16 September 2020
പറഞ്ഞുവന്നാൽ കയ്ക്കുമെങ്കിലും ഗുണങ്ങള്‍ കേട്ടാല്‍ പാവയ്ക്കയെ ആരായാലും ഇഷ്ടപ്പെട്ടുപോകുമെന്നതിൽ സംശയമില്ല. എന്തെന്നാൽ പോഷകഗുണങ്ങളാല്‍ സമ്പുഷ്ടമാണ് പാവയ്ക്ക. കയ്പ്പുമൂലം പലരും അവഗണിക്കുന്ന പാവയ്ക്കയ്ക...
10 ദിവസം ഐ20 പാർക്ക് ചെയ്തത് അൽ ഫലാഹ് സർവകലാശാലയ്ക്കുള്ളിൽ; ചെങ്കോട്ടയിലേക്കു പോകുന്നതിനു മുമ്പ് ആദ്യം കണ്ടത് മയൂർ വിഹാറിലെ കൊണാട്ട് പ്ലേസിൽ
രണ്ടാഴ്ച മുൻപ് ഉദ്ഘാടനം ചെയ്ത പുത്തൂർ സുവോളജിക്കൽ പാർക്കിൽ 21 പുള്ളിമാനുകളിൽ പത്തും ചത്തു; പേടിച്ച് ഹൃദയാഘാതം മൂലമെന്ന് വിശദീകരണം
ദില്ലി സ്ഫോടനം ഉള്ളുലച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി: കുറ്റക്കാരെ വെറുതെ വിടില്ല: രാജ്യത്തെ പ്രധാന നഗരങ്ങളിൽ പരിശോധന ഊർജ്ജിതമാക്കി: സ്ഫോടനം ചാവേർ ആക്രമണമെന്ന് സ്ഥിരീകരിച്ച് ദില്ലി പൊലീസ്; സമീപ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തത് രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ഡോക്ടർമാരുൾപ്പെടെയുള്ളവരെ...
ചെങ്കോട്ടയ്ക്കരികിലെ പൊട്ടിത്തെറി: ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി ലോക രാജ്യങ്ങൾ; തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കണമെന്ന് തങ്ങളുടെ പൗരന്മാർക്ക് സുരക്ഷാ ഉപദേശം: സ്ഫോടനത്തിൽ മരിച്ചവരോടൊപ്പമാണ് ഞങ്ങളുടെ ഹൃദയം - യുഎസ് എംബസി
സ്ഫോടനം നടന്ന ഐ20 കാറിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ഉമർ മുഹമ്മദിന്റേതാണോ എന്ന് തിരിച്ചറിയാൻ ഡിഎൻഎ പരിശോധന: എൻഐഎക്ക് ഡൽഹി സ്ഫോടന കേസിൻ്റെ അന്വേഷണം കൈമാറി: ഫരീദാബാദ് കേസുമായി ബന്ധമുണ്ടോ എന്നും അന്വേഷണം...





















