Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

ഇടം കണ്ണ് തുടിച്ചാല്‍...

28 APRIL 2017 11:20 AM IST
മലയാളി വാര്‍ത്ത

പലരും ഹസ്തരേഖാ ശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരാണ്. ഹസ്തരേഖാ ശാസ്ത്രപ്രകാരം നിങ്ങള്‍ക്ക് തുടിയ്ക്കുന്ന ശരീരഭാഗങ്ങളെപ്പറ്റി പ്രവചിയ്ക്കാന്‍ കഴിയും. ശരീരഭാഗങ്ങളുടെ ലക്ഷണങ്ങള്‍ നോക്കി ഭാവിയില്‍ നടക്കാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച് പ്രവചിയ്ക്കാന്‍ കഴിയും.

പുരുഷന് ഇടത് വശം തുടിയ്ക്കുന്നത് ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ഭാവിയില്‍ ഉണ്ടാവാനുളള സാധ്യതയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ പുരുഷന്റെ വലത് വശം തുടിയ്ക്കുന്നത് എന്തു കൊണ്ടും നല്ലതാണ്. ഇത് സന്തോഷ വാര്‍ത്ത കേള്‍ക്കാന്‍ ഇടയാക്കും എന്നാണ് പറയുന്നത്. മാത്രമല്ല സാമ്പത്തിക നേട്ടവും ഇണയെ കാണാനാവും എന്നും ഇതിന്റെ ലക്ഷണങ്ങളാണ്.

സ്ത്രീയുടെ ഇട് വശം തുടിച്ചാല്‍ സന്തോഷവും വലത് വശത്താണെങ്കില്‍ അത് ദു:ഖകരമായ കാര്യത്തിനും വഴിവെയ്ക്കും എന്നാണ് പറയുന്നത്. പുരുഷനായാലും സ്ത്രീയായാലും നെറ്റിയ്ക്ക് ഇരുവശവും തുടിച്ചാല്‍ ശാരീരിക സുഖം ലഭിയ്ക്കുമെന്നും ധനലാഭത്തിന് കാരണമാകും എന്നുമാണ് വിശ്വാസം.

 

ഒരാളുടെ വലത്തേകണ്ണാണ് തുടിയ്ക്കുന്നതെങ്കില്‍ പുരുഷനാണെങ്കില്‍ നല്ല കാലമാണ് എന്നാണ് വിശ്വാസം. മാത്രമല്ല ആഗ്രഹസാഫല്യമാണ് ഇതിലൂടെ ലഭിയ്ക്കുന്നതും.സ്ത്രീകളുടെ ഇടത്തേകണ്ണ് തുടിച്ചാല്‍ അത് നല്ലതിനാണ് എന്നാണ് സാമുദ്രികശാസ്ത്രം പറയുന്നത്. എന്നാല്‍ വലത്തേകണ്ണ് ഒരു പാട് നേരം തുടിച്ച് കൊണ്ടിരിയ്ക്കുകയാണെങ്കില്‍ ഗുരുതരമായ എന്തോ രോഗം നിങ്ങളെ കീഴ്‌പ്പെടുത്താന്‍ പോകുന്നു എന്നതിന്റെ സൂചനയാണ്. 

രണ്ട് പുരികങ്ങള്‍ക്കിടയില്‍ തുടിപ്പുണ്ടായാല്‍ സന്തോഷകരമായ ജീവിതമാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത് എന്നാണ് പറയുന്നത്. മാത്രമല്ല ഔദ്യോഗിക ജീവിതത്തില്‍ ഉയരത്തിലെത്താന്‍ കഴിയും എന്നും ആണ് വിശ്വാസം. പാദത്തിന്റെ അടിവശം തുടിയ്ക്കുന്നത് എന്തിനെ സൂചിപ്പിക്കുന്നു എന്ന് നോക്കാം. വലതേ പാദത്തിന്റെ അടിവശം തുടിച്ചാല്‍ അപമാനമാണ് ഫലം എന്നാല്‍ ഇടതേ പാദത്തിന്റെ അടിവശ തുടിച്ചാല്‍ അത് യാത്ര നടത്താനുള്ള സാധ്യതയെ ചൂണ്ടി കാണിയ്ക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (3 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (4 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (5 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (5 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (5 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (6 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (6 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (6 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (6 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (6 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (6 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (6 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (6 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (7 hours ago)

Malayali Vartha Recommends