Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

പ്രസവശേഷം വയർ കുറച്ചത് മൂന്ന് ആഴ്ച കൊണ്ട്; ഇരട്ടക്കുട്ടികളുടെ അമ്മ സോഷ്യൽമീഡിയയിലെ താരം

30 APRIL 2017 07:35 AM IST
മലയാളി വാര്‍ത്ത

ഇൻസ്റ്റാഗ്രാമിലെ ഈ താരം ചോദിക്കുന്നു, പ്രസവശേഷം തടികൂടുമെന്ന് ആര് പറഞ്ഞു? സംഗതി ശരിയാണ്. സിംഗപ്പൂരിലെ ഈ ഇരട്ടക്കുട്ടികളുടെ അമ്മ പ്രസവശേഷം വയർ കുറച്ച് അതിസുന്ദരിയായിരിക്കുകയാണ്. അത് വെറും മൂന്ന് ആഴ്ച കൊണ്ട്. സോണിയ ഡെവിസൺ സാഞ്ചെസ് എന്ന സുന്ദരിയാണ് പ്രസവിക്കുന്നതിന് മുൻപുള്ള ചിത്രവും അതിന് ശേഷം തന്റെ ഇരട്ടക്കുട്ടികളുമായി നിൽക്കുന്ന ചിത്രവും ഇൻസറ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഇരും ചിത്രങ്ങളിലും സോണിയ ഒരേ ബിക്കിനി തന്നെയാണ് അണിഞ്ഞിരിക്കുന്നത്. സിംഗപ്പൂരിലെ ടെലിവിഷൻ അവതാരകയായ സോണിയ ഒരു വർഷം മുമ്പുള്ള തന്റെ ചിത്രങ്ങളും ഇപ്പോഴുള്ള ചിത്രങ്ങളും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത് താരമായിരിക്കുകയാണ്. വയർ കുറച്ചു എന്ന് മാത്രമല്ല മസിലുകൾ റീഗെയ്ൻ ചെയ്ത് സൂപ്പർ മോഡലായിരിക്കുകയാണ് സോണിയ.

എങ്ങനെയാണ് ഇത്തരത്തിൽ താൻ പ്രസവശേഷം വണ്ണം വയ്ക്കാതിരുന്നതെന്നും മസിലുകൾ പൂർവാവസ്ഥയിലെത്തിയതെന്നും തന്റെ ആരാധകരോട് പങ്കുവച്ചിട്ടുമുണ്ട് സോണിയ. ഗർഭിണി ആകും മുമ്പ് തന്നെ തീവ്രമായ ഫിറ്റ്നസ് വ്യായാമ മുറകൾ സോണിയ പരിശീലിച്ചിരുന്നു. ഹൈ ഇന്റെൻസിറ്റി ഇന്റർവൽ ട്രെയ്നിങ് (എച്ച്ഐഐടി) ആണ് സോണിയ ഗർഭിണിയാകുന്നതിന് തൊട്ടുമുമ്പ് പിന്തുടർന്നിരുന്നത്. മാത്രമല്ല ഗർഭിണിയാകുമ്പോൾ ‘രണ്ട് പേർക്കുള്ളത് കഴിക്കണം’ എന്നുള്ള ഉപദേശങ്ങളൊന്നു താൻ ചെവിക്കൊണ്ടില്ല എന്നും സോണിയ പറയുന്നു.

പ്രസവശേഷം മൂന്ന് മാസം മുതൽ വീണ്ടും ചെറിയ രീതിയിൽ എച്ച്ഐഐടി ട്രെയ്നിങ് എടുത്തു തുടങ്ങി അങ്ങനെയാണ് തന്റെ മസിലുകളെല്ലാം പഴയത് പോലെയായതെന്ന് ഇവർ പറയുന്നു. വയർ കുറച്ചാലും സ്ട്രെച്ച് മാർക്കുകൾ അങ്ങനെ തന്നെ നിലനിർത്തിയിരിക്കുകയാണ് ഈ അമ്മ. തന്റെ പൊന്നോമനകളായ ട്രിസ്റ്റനും റെയ്ഡനും വേണ്ടി താൻ ഏറ്റ സഹനമാണതെന്നും അമ്മയെന്ന നിലയിൽ താൻ അഭിമാനിക്കുന്നുവെന്നും സോണിയ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (3 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (4 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (5 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (5 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (5 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (6 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (6 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (6 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (6 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (6 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (6 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (6 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (6 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (7 hours ago)

Malayali Vartha Recommends