Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

സെക്‌സ് മെസേജുകള്‍ അയക്കുന്നവര്‍ സൂക്ഷിക്കുക...ഇത് ഓണ്‍ലൈനില്‍ നിരവധി പേരിലേക്ക് എത്താനും സാധ്യത ഉണ്ട്

13 MAY 2017 11:13 PM IST
മലയാളി വാര്‍ത്ത

ഇപ്പോള്‍ സെക്‌സ്റ്റിങ് സര്‍വ്വസാധാരണയായി നടക്കുന്ന ഒന്നാണ്. യഥാര്‍ത്ഥത്തില്‍ ഇങ്ങനെ ചെയ്യുന്നത് സുരക്ഷിതമായ കാര്യമല്ല. ചിപ്പോള്‍ തമാശയ്ക്ക് ചില മെസേജുകളയച്ചാല്‍ അത് ദുരുപയോഗം ചെയ്യുന്നോയെന്ന് ആര്‍ക്കും അറിയാന്‍ പറ്റില്ല. ഫോണ്‍ വഴി ലൈംഗികപരമായ കാര്യങ്ങള്‍ മറ്റൊരാള്‍ക്ക് അയക്കുന്നതിനെയാണ് സെക്സ്റ്റിങ് എന്ന പറയുന്നത്. ഇത് ചിലപ്പോള്‍ ടെക്‌സ്റ്റ് മെസ്സേജാവാം ചിത്രങ്ങളാവാം വീഡിയോസ് ആകാം. സ്വന്തം നഗ്‌ന ചിത്രങ്ങളും മറ്റും ഇത്തരത്തില്‍ അയച്ചാല്‍ ലഭിക്കുന്ന ആള്‍ അത് സുഹൃത്തുക്കള്‍ക്ക് ചിലപ്പോള്‍ അയച്ചു കൊടുത്തെന്നു വാരം.

കൂടാതെ ഇത് ഓണ്‍ലൈനില്‍ നിരവധി പേരിലേക്ക് എത്താനും സാധ്യത ഉണ്ട്. ചില രാജ്യങ്ങളില്‍ സെക്സ്റ്റിങ് കുറ്റംകൃത്യമായിട്ടാണ് കണക്കാക്കുന്നത്. ഇത്തരം മെസ്സേജുകള്‍ സ്വീകരിക്കുന്നതും അയക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റമായിട്ടാണ് കണക്കാക്കുന്നത്. ഇത്തരം മെസ്സേജുകളില്‍ നിന്നും അകന്നു നില്‍ക്കുന്നതാണ് ഉചിതം. പുരുഷന്‍മാര്‍ മാത്രമാണ് സെക്സ്റ്റിങിന്റെ ഭാഗം എന്നാണ് നമ്മളില്‍ കൂടുതല്‍ പേരും കരുതുന്നത്. എന്നാല്‍, സ്ത്രീകളില്‍ ചിലരും ഇത് നന്നായി ചെയ്യുന്നുണ്ട്.ആണ്‍ സുഹൃത്തുക്കളുമായി സെക്സ്റ്റിങ് ചെയ്യാറുണ്ടെന്ന് 60 ശതമാനം സ്ത്രീകള്‍ തുറന്ന് സമ്മതിച്ചിട്ടുണ്ടെന്ന് ഇത് സംബന്ധിച്ച് നടത്തിയ പഠനം പറയുന്നു. ചില രാജ്യങ്ങളില്‍ പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സെക്സ്റ്റിങ് ചെയ്യുന്നത് സ്ത്രീകളാണ്. കൗമാരകാലത്ത് മാത്രം ടെക്സ്റ്റിങ് ചെയ്തിരുന്നതായി ഒരു വിഭാഗം സ്ത്രീകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 40 ശതമാനത്തോളം വെറുതെ ഒരു രസത്തിന് വേണ്ടിയാണ് ഇത് ചെയ്തിരുതെന്ന് സമ്മതിക്കുന്നു. 35 ശതമാനം പേര്‍ക്ക് വളരെ മനേഹരമായിട്ടാണ് സെക്സ്റ്റിങ് അനുഭവപ്പെട്ടിരുന്നത്. 12 ശതമാനം പേരാകട്ടെ ഒപ്പമുള്ള പെണ്‍കുട്ടികള്‍ ചെയ്യുന്നത് കൊണ്ട് മാത്രം ചെയ്തിരുന്നവരാണ്.

എന്നാല്‍, മുതിര്‍ന്നപ്പോള്‍ ഇത് വേണ്ടെന്നു വയ്ക്കാനാണ് കൂടുതല്‍ പേര്‍ക്കും തോന്നിയത്. 40 ശതമാനത്തോളം സ്ത്രീകളും അശ്ലീല മെസ്സേജുകള്‍ അയച്ചിട്ടുണ്ടെന്ന് സമ്മതിക്കുന്നുണ്ട്. സ്ത്രീകളേക്കാള്‍ പുരുഷന്‍മാരാണ് ഇത്തരം മെസ്സേജുകള്‍ അയക്കാന്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നത്. സെക്‌സ് മെസേജുകള്‍ അയക്കുമ്പോള്‍ നഗ്‌ന ചിത്രങ്ങള്‍ അയക്കുന്നത് പല രാജ്യങ്ങളിലും കുറ്റകൃത്യമാണ്. പതിനെട്ട് വയസ്സില്‍ താഴെ ഉള്ളവര്‍ ഫോണില്‍ നഗ്‌ന ചിത്രങ്ങള്‍ അയക്കുകയും സ്വീകരിക്കുകയും ചെയ്താല്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും.

ഏതെങ്കിലും സ്ത്രീ ഒരു മെസ്സേജ് അയച്ചാല്‍ മിക്ക പുരുഷന്‍മാരുടെയും വിചാരം അവള്‍ക്ക് ഇക്കാര്യത്തില്‍ താല്‍പര്യം ഉണ്ടെന്നാണ്. എന്നാല്‍ അതല്ല ശരി. ഒരു സത്രീ നിങ്ങള്‍ക്ക് ടെക്സ്റ്റ് മെസ്സേജ് അയക്കുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം അവള്‍ക്ക് നിങ്ങളോട് സംസാരിക്കണം എന്നുമാത്രമാണ്. മറിച്ച് നിങ്ങളില്‍ അവര്‍ക്ക് താല്‍പര്യം ഉണ്ട് എന്നല്ല. രാത്രിയില്‍ ടെക്സ്റ്റ് മെസ്സേജ് അയക്കുന്ന സ്ത്രീകള്‍ ലൈംഗിക വിഷയത്തില്‍ താല്‍പര്യമുള്ളവരാണന്നാണ് പല പുരുഷന്‍മാരും കരുതുന്നത്. എന്നാല്‍ അങ്ങനെയല്ല. ടെക്സ്റ്റിങ് സ്വഭാവം ഒരിക്കലും അവരുടെ വ്യക്തിത്വത്തെ കുറിച്ച് ഒന്നും പറയില്ല. പഴയകാലത്ത് മൊബൈല്‍ ഫോണുകള്‍ ഉണ്ടായിരുന്നില്ല.

എന്നാല്‍ , ഇന്ന് എല്ലാവരുടെ കൈയ്യിലും മൊബൈല്‍ ഫോണുകള്‍ ഉണ്ട്. അതിനാല്‍ ആര്‍ക്കു വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും മെസ്സേജ് അയക്കാം. പരസ്പരം ആശയ വിനിമയം നടത്താനുള്ള ഒരു ഉപകരണം മാത്രമാണിത്. രാവിലെ നാല് മണിക്ക് മെസ്സേജ് ചെയ്യുന്ന സ്ത്രീയോട് മോശം കാര്യങ്ങള്‍ സംസാരിക്കാം എന്ന് ചില പുരുഷന്‍മാര്‍ കരുതാറുണ്ട്. എന്നാല്‍ , അങ്ങനെ ചെയ്യുന്നത് നിങ്ങളെ ചിലപ്പോള്‍ നിയമ പ്രശ്‌നങ്ങളില്‍ കൊണ്ടെത്തിച്ചേക്കും.അതിനാല്‍ ഫോണ്‍ വഴി അശ്ലീല മെസ്സേജുകളും ചിത്രങ്ങളും വീഡിയോകളും അയക്കുന്നത് ഒഴിവാക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (3 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (4 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (5 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (5 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (5 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (6 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (6 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (6 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (6 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (6 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (6 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (6 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (6 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (7 hours ago)

Malayali Vartha Recommends