Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

മുഖസൗന്ദര്യത്തിന് ത്രീ ഇന്‍ വണ്‍ ടിപ്‌സ്

21 JUNE 2017 03:54 PM IST
മലയാളി വാര്‍ത്ത

സൗന്ദര്യത്തിന്റെ ഏറ്റവും അടിസ്ഥാന കാര്യമായി പെണ്‍കുട്ടികള്‍ കരുതുന്നത് പാടുകളില്ലാത്ത തിളങ്ങുന്ന മുഖ ചര്‍മമാണ്. നാട്ടില്‍ കാണുന്ന ക്രീമുകളൊക്കെ പരീക്ഷിച്ചു നോക്കിയിട്ടും മുഖത്തെ കുരുക്കളും പാടുകളും കുറയുന്നില്ലല്ലോ എന്ന് ആവലാതിപ്പെടുന്നവരുടെ ശ്രദ്ധയ്ക്ക്, വീട്ടില്‍ തന്നെ ലഭ്യമാകുന്ന ചില നാടന്‍ വസ്തുക്കള്‍ കൊണ്ടുതന്നെ നിങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാവുന്നതാണ്. നമ്മുടെ നാട്ടില്‍ സുലഭമായുള്ള പഴങ്ങളുടെ രാജാവായ മാമ്പഴം കൊണ്ടുള്ള ചില ഫേസ് പാക്കുകളാണ് ഇവിടെ പറയുന്നത്. 

1) ഓട്മീലും മാങ്ങയും...

ഓട്മീലും മാങ്ങയും മിക്‌സ് ചെയ്തുള്ള ഈ ഫേസ്പാക് നിങ്ങളുടെ മുഖത്തിനു മൃദുത്വം നല്‍കുന്നതിനൊപ്പം മൃതകോശങ്ങളെ നീക്കം ചെയ്യുകയും ചെയ്യുന്നു. മാങ്ങ ചര്‍മത്തിന് പോഷകം നല്‍കുന്നതിനൊപ്പം ഓട്മീലും ബദാമും പ്രകൃതിദത്തമായ സ്‌ക്രബറായും പ്രവര്‍ത്തിക്കുന്നു.

തയ്യാറാക്കുന്ന വിധം-

നന്നായി മൂത്ത മാങ്ങ ഒരെണ്ണം

7-8 ബദാം

മൂന്നു ടീസ്പൂണ്‍ ഓട്‌സ്മീല്‍

2 ടീസ്പൂണ്‍ പാകം ചെയ്യാത്ത പാല്‍

മാങ്ങ നന്നായി ഉടച്ചതിനു ശേഷം പാലുമായി ചേര്‍ത്തു യോജിപ്പിക്കുക. ഇതിലേക്ക് ഓട്‌സ്മീലും ബദാം പൗഡറും ചേര്‍ത്തു മിക്‌സ് ചെയ്യാം. ഈ ഫേസ്പാക് മുഖത്തു പുരട്ടി പതിനഞ്ചു മിനിറ്റിനു ശേഷം കഴുകിക്കളയാം. 

2) മാങ്ങയും തേനും...

മാങ്ങയും തേനും ചേര്‍ന്നുള്ള പാക് നിങ്ങളുടെ മുഖത്തെ മൃദുവാക്കുന്നതിനൊപ്പം മുഖക്കുരുവിന്റെ പാടുകള്‍ ഇല്ലാതാക്കുന്നു. ആന്റിഓക്‌സിഡന്റുകളാല്‍ സമൃദ്ധമായ ഈ ഫേസ്പാക് മുഖത്തിന്റെ തിളക്കം വര്‍ധിപ്പിക്കും. 

തയ്യാറാക്കുന്ന വിധം-

മാങ്ങ അരക്കപ്പ്

ഒരു ടീസ്പൂണ്‍ തേന്‍

ഒരു ടീസ്പൂണ്‍ നാരങ്ങാനീര്

മാങ്ങ ഉടച്ചതിനു ശേഷം തേനും നാരങ്ങാനീരും ചേര്‍ത്ത് നന്നായി ഇളക്കുക. മുഖം വെള്ളം കൊണ്ടു നന്നായി കഴുകി തുടച്ചതിനു ശേഷം ഈ ഫേസ്പാക് ഇടാം. ഇരുപതു മിനിറ്റിനകം ഉണങ്ങിത്തുടങ്ങിയതിനു ശേഷം കഴുകിക്കളയാം. 

3) കടലമാവും മാങ്ങയും...

വെയിലേറ്റു കരുവാളിച്ച മുഖമാണോ നിങ്ങളുടേത്? എങ്കില്‍ ഈ പാക് ഒന്നിട്ടുനോക്കൂ പ്രശ്‌നമെല്ലാം പമ്പ കടക്കും. കടലമാവും മാങ്ങയും ചര്‍മത്തിന് പോഷകഗുണം നല്‍കുമ്പോള്‍ തേന്‍ നല്ലൊരു ആന്റിഓക്‌സിഡന്റായി പ്രവര്‍ത്തിക്കുന്നു.

തയ്യാറാക്കുന്ന വിധം-

ഒരു മാങ്ങ

നാലു ടീസ്പൂണ്‍ കടലമാവ്

ഒരു ടീസ്പൂണ്‍ തേന്‍

മാങ്ങ കഷ്ണങ്ങളാക്കി ഉടച്ചെടുത്ത് തേനുമായി ചേര്‍ത്തതിലേക്ക് കടലമാവും ചേര്‍ക്കുക. ഈ ഫേസ്പാക് മുഖത്തു പുരട്ടി പതിനഞ്ചു മിനിറ്റിനുശേഷം നീക്കം ചെയ്യാം. മുഖം വെട്ടിത്തിളങ്ങുന്നതു കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (3 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (4 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (5 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (5 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (5 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (6 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (6 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (6 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (6 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (6 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (6 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (6 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (6 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (7 hours ago)

Malayali Vartha Recommends