നിങ്ങളുടെ ജീവിതത്തില്‍ 'i pill'കഴിച്ചപ്പോള്‍ സംഭവിച്ച ദുരിതങ്ങള്‍ എന്തൊക്കെയാണ്? ഇത് ഉപയോഗിക്കുന്നത് കൂടുതൽ നല്ലത്... ശ്രീലക്ഷ്മി അറക്കൽ

നമ്മുടെ ശരീരത്തിന് നമ്മൾ ഇപ്പോഴും പ്രാധാന്യം നൽകുന്നവരാണ്... എല്ലാ കാര്യങ്ങളും ഒരു മറയുമില്ലാതെ തുറന്നു പറയുന്ന ആക്ടിവിസ്റ്റാണ് ശ്രീലക്ഷ്മി അറക്കൽ. ഇത് കാരണം പലപ്പോഴും വിവാദങ്ങളില്‍ പെടുന്ന ഒരാള്‍ ആണ് ശ്രീലക്ഷ്‌മി അറക്കല്‍ എന്ന ആക്ടിവിസ്റ്റ്. ശ്രീലക്ഷ്മി പങ്കുവെക്കുന്ന പോസ്റ്റുകള്‍ വിമര്‍ശിക്കാനും അഭിനന്ദിക്കാനും ആളുകളുടെ ശ്രദ്ധ നേടാറുണ്ട്, അത്തരത്തില്‍ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത്.
ശ്രീലക്ഷ്മിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
നിങ്ങളുടെ ജീവിതത്തില്‍ 'i pill'കഴിച്ചപ്പോള്‍ സംഭവിച്ച ദുരിതങ്ങള്‍ എന്തൊക്കെയാണ്?
എന്നെ ഇന്നലെ ഒരു പെണ്‍കുട്ടി വിളിച്ചു അവള്‍ക്ക് യൂറിനറി ഇന്‍ഫെക്ഷന്‍ ഉണ്ടായി എന്ന് പറഞ്ഞു.
വേറൊരാള്‍ യോനി ഡ്രൈ ആകുന്നു ചൊറിച്ചില്‍ ആണെന്നും പറഞ്ഞു.
എൻറെ പേഴ്സണല്‍ കാര്യം പറഞ്ഞാല് മൂത്രം ഒഴിക്കാന്‍ ബുദ്ധിമുട്ടും വേദനയും ആണ്. മാത്രമല്ല മൂത്രത്തിന് അതിയായ ദുര്‍ഗന്ധവും. കൂടാതെ നിങ്ങളുടെ ഐ ഗുളിക കഥകള്‍ കമന്റ് ബോക്സില്‍ / ഇന്‍ബോക്സില്‍ പങ്കിടുക.
ഞാന്‍ അതിനെക്കുറിച്ച് ഒരു വീഡിയോ നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ കോണ്ടം ഉപയോഗിക്കുക . ഐപില്ലിന്റെ ഉപയോഗം ഒഴിവാക്കുക.ശരീരത്തിന് ഭയങ്കര ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരും. ചിലര്‍ക്ക്.
https://www.facebook.com/Malayalivartha