Widgets Magazine
31
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലൈംഗീകത പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും

18 APRIL 2017 12:20 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

മനുഷ്യന് ആവശ്യമുളളതാണ് ലൈംഗീകത. വംശവര്‍ധനവിനും മാനസികശാരീരിക സൗഖ്യത്തിനും ലൈംഗികത ആവശ്യമാണ്. ആരോഗ്യകരമായ ലൈംഗികബന്ധം മനുഷ്യന് ഗുണകരമാണെന്ന് ഒട്ടേറെ ഗവേഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. സംതൃപ്തമായ ലൈംഗീക ജീവിതം ആസ്വദിക്കുന്നവര്‍ക്ക് നന്നായി ജോലി ചെയ്യാനാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സംതൃപ്തമായ ദാമ്പത്യ ജീവിതത്തിന്റെ അടിത്തറതന്നെ ലൈംഗീകതയാണെന്ന് വ്യക്തമാക്കുന്നു. ഒരു തവണ 85 കലോറി വരെ എരിച്ചുകളായവുന്ന വ്യായാമമാണ് ലൈംഗീകത. സ്വയംഭോഗത്തിനുപോലും ഇത്തരത്തിലുള്ള ആരോഗ്യകരമായ ഗുണങ്ങള്‍ ഉണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. 

ആഴ്ചയില്‍ രണ്ടു തവണയെങ്കിലും ലൈംഗീകത ആസ്വദിക്കുന്നവരുടെ ശരീരത്തില്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിക്കുന്നതായി കണ്ടെത്തി. ഹൃദയത്തെ ആരോഗ്യമുളളതാക്കി തീര്‍ക്കുന്നതില്‍ ലൈംഗീകതയ്ക്ക വളരെ വലിയ പങ്കുണ്ട്. ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സമയത്ത് ഹൃദയമിടിപ്പ് വര്‍ദ്ധിക്കുന്നതുള്‍പ്പെടെയുളള ശാരീരിക മാറ്റങ്ങളാണ് ഇതിന് കാരണമായി പറയുന്നത്. ഹൃദ്രോഗബാധിതര്‍ക്ക് ലൈംഗീക ജീവിതം പ്ാടില്ല എന്നുളളത് തെറ്റായധാരണയാണ്. സംതൃപ്ത ലൈംഗീകജീവിതം നയിക്കുന്നവര്‍ക്ക് രക്തസമ്മര്‍ദ്ദം കുറവായിരിക്കും. പ്രണയപൂര്‍വ്വമുളള ആലിംഗനത്തിനുപോലും ആരോഗ്യപരമായ ഗുണങ്ങളുണ്ടെന്നാണ് വിലയിരുത്തല്‍. 

മൈഗ്രേയിന്‍ അടക്കമുളള വേദനകള്‍ കുറയ്ക്കാന്‍ ലൈംഗീകതയ്ക്ക് കഴിയും. ആ സമയത്ത് ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന എന്‍ഡോര്‍ഫിന്‍ വേദന കുറയ്ക്കുന്നുവെന്നതാണ് ഇതിന് അടിസ്ഥാനം. അധികം ഇടവേളകളില്ലാതെ ലൈംഗീകബന്ധത്തിലേര്‍പ്പെടുന്ന പുരുഷന്മാര്‍ക്ക് പ്രോസ്‌റ്റേറ്റ് കാന്‍സറിനുള്ള സാധ്യത കുറയും. ലൈംഗികോദ്ധാരണം പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയിലെ വിഷാംശങ്ങള്‍ പുറന്തള്ളുന്നതാണ് ഒരു കാരണം. ശുക്ലം പുറത്തേക്ക് പോകുന്നത് കാത്സ്യമടക്കമുള്ള ധാതുക്കളുടെ ക്രിസ്റ്റല്‍ അടിഞ്ഞ് കാന്‍സറിനുകാരണമാകുന്ന സാഹചര്യമുണ്ടാകുന്നത് തടയുമെന്നതാണ് രണ്ടാമത്തെ കരണം. 

മാസത്തില്‍ 12 തവണയെങ്കിലും ലൈംഗീക ബന്ധത്തില്‍ ഏര്‍പെടുന്നതാണ് നല്ലതെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. രതിയുടെ സമയത്ത് മസ്തിഷ്‌കത്തില്‍ ഓക്‌സിടോസിനും ഡോപാമിനുമടക്കമുള്ള രാസവസ്തുക്കള്‍ സ്രവിക്കപ്പെടുന്നത് ഉറക്കത്തെ സഹായിക്കുമെന്നാണ് കണ്ടെത്തല്‍. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനുളള ഒരു ഉത്തമ ഉപാധിയാണ് ലൈംഗീകത. കൂടാതെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുകയും ആയുസ്സ് കൂട്ടുകയും ചെയ്യും. ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും ലൈംഗീകതയ്ക്ക കഴിയും. ആത്മവിശ്വാസം കൂടുതലുളള സ്ത്രീകള്‍ക്ക് നന്നായി രതിമൂര്‍ച്ഛ കൈവരിക്കാനാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജി.എസ്.ടി.3 ബി റിട്ടേണില്‍ തിരുത്തല്‍ വരുത്തുന്നത്  (7 minutes ago)

ധർമസ്ഥലയിലെ ചുടുകാട് പിളർത്തി..!ചുവന്ന ബൗസും ATM,PAN കാര്‍ഡും കിട്ടി? ദൃക്‌സാക്ഷിക്ക് ഭ്രാന്തെന്ന്  (8 minutes ago)

ബൈക്ക് യാത്രക്കാരന് 91 ലക്ഷം നഷ്ടപരിഹാരം അനുവദിച്ച് സുപ്രീംകോടതി.  (15 minutes ago)

രണ്ട് കിലോ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍  (26 minutes ago)

കെ.എസ്.ആര്‍.ടി.സി... പ്രത്യേക മൊബൈല്‍ നമ്പര്‍ സംവിധാനം നടപ്പിലാക്കി....  (59 minutes ago)

യുവതിയെ മരിച്ചനിലയില്‍ ആശുപത്രിയിലെത്തിച്ച 45കാരന്‍ കസ്റ്റഡിയില്‍. ...  (1 hour ago)

യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി....  (1 hour ago)

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ് തള്ളി ഇന്ത്യ...  (1 hour ago)

മത്സരം വ്യാഴാഴ്ച ഓവലില്‍ തുടങ്ങും  (2 hours ago)

ദയാവധം നടത്താമെന്ന സര്‍ക്കാര്‍ തീരുമാനം മരവിപ്പിച്ച് ഹൈക്കോടതി....  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിലെത്താത്തതില്‍  (2 hours ago)

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

ഇനി വലനിറയെ മീനുകളുമായി തിരികെവരുമെന്ന കാത്തിരിപ്പില്‍ തീരം...  (3 hours ago)

ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചതായി ഐഎസ്ആര്‍ഒ .  (3 hours ago)

മനുഷ്യക്കടത്ത് കേസില്‍ തൃശൂരിലെ കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കി  (10 hours ago)

Malayali Vartha Recommends