Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

ലൈംഗിക സംതൃപ്തിയും ദമ്പതികളുടെ പരസ്പരധാരണയും

27 MAY 2017 03:42 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

ദാമ്പത്യത്തിലെ പ്രധാന ഘടകം പരസ്പര ധാരണയാണ് . ഇന്ന് മിക്ക വിവാഹങ്ങളും തകർച്ചയിലേക്കെത്തുന്നതിന്റെ പ്രധാന കാരണവും പരസ്പരമുള്ള ആശയവിനിമയമില്ലായ്മ തന്നെയാണ്.ഒരു ശാരീരികപ്രക്രിയ എന്നതിലുപരി ലൈംഗികതക്ക് വൈകാരികവും സാമൂഹികവും സാംസ്കാരികവുമായ മാനങ്ങളുണ്ട്.

ലൈംഗികതാല്‍പര്യങ്ങള്‍ തലപൊക്കുക, ലൈംഗികമായ ഉണര്‍വു കിട്ടുക, രതിമൂര്‍ച്ഛ അനുഭവവേദ്യമാവുക എന്നിങ്ങനെയുള്ള ലൈംഗികപ്രക്രിയയുടെ വിവിധ ഘട്ടങ്ങളില്‍ മനസ്സും ശരീരവും ഒരുപോലെ നിര്‍ണായകമാണ്. ഇവിടെ പാലപ്പഴും വില്ലനായി വരുന്നത് മനസ്സാണ്.കാനഡയിലെ പ്രശസ്ത സെക്ഷ്വല്‍ ഹെല്‍ത്ത് എജ്യുക്കേറ്റര്‍ ആയ ലെസ്ലി സ്റ്റഡ്മാന്‍ ദാമ്പത്യം ഏറ്റവും ആഴത്തില്‍ നിലനില്‍ക്കാന്‍ ദമ്പതികളുടെ പരസ്പരധാരണ വളരെയേറെ സഹായിക്കുന്നുണ്ട് എന്ന് അഭിപ്രായപ്പെടുന്നു. 

ലൈംഗികത പ്രശ്നരഹിതമാവാന്‍ പങ്കാളികള്‍ തമ്മില്‍ ലൈംഗികേതര വിഷയങ്ങളിലും നല്ല ബന്ധവും ഐക്യവും മാനസികാടുപ്പവും നിലനില്‍ക്കേണ്ടതുണ്ട്. ലൈംഗികപ്രശ്നങ്ങളുള്ളവരില്‍ ദാമ്പത്യ അസ്വാരസ്യങ്ങള്‍ സാധാരണമാണ്. ഏതാണാദ്യം വന്നത് — ലൈംഗികബുദ്ധിമുട്ടുകള്‍ ദാമ്പത്യപ്രശ്നങ്ങള്‍ക്കു വഴിവെച്ചോ അതോ തിരിച്ചാണോ — എന്നു നിര്‍ണയിക്കുക പലപ്പോഴും ദുഷ്കരമാവാറുണ്ട് .ലൈംഗികപ്രശ്നങ്ങള്‍ വന്നത് ശാരീരികകാരണങ്ങള്‍ മൂലമാണെങ്കില്‍പ്പോലും തന്നെയും, പങ്കാളികളുടെ സ്വരച്ചേര്‍ച്ചകള്‍ ഇതിനു ഒരു പരിധിവരെ പരിഹാരമാകാറുണ്ട്.


ലോക രാജ്യങ്ങളില്‍ സെക്‌സിന്റെ കാര്യത്തില്‍ മെല്ലെപ്പോക്കുകാരാണ് ഇന്ത്യക്കാര്‍ എന്നാണ് അടുത്തിടെ നടത്തിയ ഒരു പഠനക്കുറിപ്പു പ്രകാരം പറയുന്നത്. ആഴ്ചയില്‍ ഒരു പ്രാവശ്യം ബന്ധപ്പെടുന്നവര്‍ തന്നെ കുറവാണെന്നാണ് സര്‍വേ ചൂണ്ടിക്കാട്ടുന്നത്.
ഭാര്യയുടെ ശുചിത്വമില്ലായ്മ പ്രശ്‌നമായി കാണുന്ന ഭര്‍ത്താവും ഭര്‍ത്താവിന്റെ മദ്യപാനം മൂലം പൊറുതിമുട്ടിയ ഭാര്യയുമൊക്കെ ഒന്നു തുറന്നു പറഞ്ഞാല്‍ തീരുന്ന പ്രശ്‌നങ്ങളാണ് ജീവിതത്തിൽ വലിയ വിള്ളലുകൾ ഉണ്ടാക്കുന്നത്. പറയാന്‍ മടിക്കുന്ന ഇത്തരം കൊച്ചു കൊച്ചു കാര്യങ്ങളാണ് അകല്‍ച്ചയ്ക്ക് കാരണമായി പിന്നീട് വളരുന്നത്. ലൈംഗിക ബന്ധത്തിന്റെ ഊഷ്മളതയില്‍ എല്ലാ അകല്‍ച്ചയും മറക്കാനും പൊറുക്കാനും കഴിയണം.


കാമസൂത്രത്തില്‍ വാത്സ്യായന ഋഷി പറയുന്നത് അത് പോലെ പരീക്ഷിക്കണമെന്നില്ലെങ്കിലും രണ്ടുപേർക്കും സൗകര്യപ്രദമായ അന്തരീക്ഷവും പൊസിഷനുകളും സ്വീകരിക്കുന്നത് നല്ലതാണ്. സെക്‌സ് വീഡിയോകളും മറ്റും കണ്ട് ഹരം കൊള്ളുന്ന പലരും അത് ജീവിതത്തില്‍ പകര്‍ത്തി നോക്കി പരാജയപ്പെട്ടിട്ടുണ്ട്. പല പ്രാവശ്യങ്ങളായി ഷൂട്ട് ചെയ്ത അത്തരം ദൃശ്യങ്ങള്‍ യാഥാർഥ്യമെന്ന് കരുതരുത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ 13-കാരിയെ പുറത്തിറക്കേണ്ട; കടുപ്പിച്ച് ഹൈക്കോടതി! സെല്ലിൽ പെൺകൊച്ചിന്റെ പൊട്ടിച്ചിരി; തെളിവെടുപ്പ് നടന്നാൽ സംഭവിക്കുന്നത്  (35 minutes ago)

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!  (41 minutes ago)

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (10 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (10 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (10 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (10 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (10 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (11 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (11 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (11 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (11 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (11 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (13 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (14 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (15 hours ago)

Malayali Vartha Recommends