Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

മൈൻഡ് ഫുൾ സെക്സ് : ലൈംഗികത ഒരനുഭവമാക്കാം

30 MAY 2017 05:03 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

മനം പോലെ മാംഗല്യം എന്നപോലെ തന്നെയാണ് ലൈംഗികതയും. ഇവിടെയും ആദ്യം അറിയേണ്ടത് മനസ്സാണ്.മനം നിറഞ്ഞ സെക്സ് എങ്കിൽ ദാമ്പത്യവും നീണ്ടു നിൽക്കും. ഒരു നോട്ടംകൊണ്ട് പോലും പങ്കാളിയുടെ മനസ്സ് തൊട്ടറിയാൻ കഴിഞ്ഞാൽ ദാമ്പത്യത്തിലും ജീവിതത്തിലും വിജയം ഉറപ്പ്. ശരീരവും മനസ്സും ചേര്‍ന്ന ഒരനുഭവലോകം തീർച്ചയായും സെക്സിൽ ഉണ്ടെന്ന സത്യം നിങ്ങൾ കണ്ടെത്തും.
മൈൻഡ് ഫുൾ സെക്സ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആ അനുഭവത്തില്‍ നാം സ്വയം തിരിച്ചറിയുന്നു. ശരീര-വൈകാരിക സ്ഥിതികളെപ്പറ്റിയുള്ള അറിവാണത്. ഈ സ്വയം ബോധം നമ്മുടെ ലൈംഗികതയെ കൂടുതൽ ആസ്വാദ്യകരമാക്കാന്‍ സഹായിക്കുമെന്ന് ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നു. നമ്മുടെ ഉത്ക്കണ്ഠകളെ അകറ്റാനും മൂഡില്ലായ്മയെ മാച്ചുകളയാനും തെറ്റായ ധാരണകളെ ഇല്ലായ്മചെയ്യാനും ഈ സെൽഫ് അവേർനെസ്സ് സഹായിക്കുന്നു.

നമ്മുടെ സ്വന്തം വികാരനില അറിയുകയും അത് ശാരീരികമായി ഇണയിലേക്ക് പകരുകയും ചെയ്യുമ്പോൾ , ഇണയുടെ വികാര-ശാരീരിക നിലകളുമായി ഒരു ആത്മബന്ധം അനുഭവപ്പെടും. നമ്മുടെ ഉള്ളില്‍ നിന്നുള്ള ഒരു കമ്മ്യൂണിക്കേഷനായി ലൈഗികത മാറണം. കാമസൂത്രത്തിലും ബൌദ്ധ, താവോയിസ്റ്റ് സെക്സ് മാനുവലുകളിൽ ഇതിനെ വിശദീകരിക്കുന്നുണ്ട്.
ശരീരത്തില്‍ നിന്ന് മനസ്സിലേക്കുള്ള ഈ മാറ്റം, ലൈംഗികാനുഭൂതിയുടെ സജീവ സാന്നിധ്യത്തെ, തൊട്ടറിഞ്ഞ് കൊണ്ടുള്ളതാകണമെന്ന് അവ ആവർത്തിച്ചുപറയുന്നു.

സ്വാഭാവികമായി ഈ ഉന്നത തലത്തിലേക്കെത്തുകയെന്നത് കേവലം ശാരീരികതയിൽ മാത്രം മുങ്ങിയ ഒരവസ്ഥയിൽ വളരെ ദുഷ്കരമാണ്. ‘അറിവുകൾ കൊണ്ടും അജ്ഞതകൾ കൊണ്ടും’ നിറഞ്ഞതാണ് നമ്മുടെ കാഴ്ച്ചപ്പാടുകൾ. വികസിതമാകേണ്ട ലൈംഗിക ഭാവനകൾ മിക്കപ്പോഴും
പോർണോഗ്രഫി പോലുള്ള തലങ്ങളിൽ കുടുങ്ങിക്കിടക്കുന്നു. ലൈംഗികതയെ കൂടുതൽ മാനസിക സംഘർഷത്തിലേക്കും അമിതോത്ക്കണ്ഠയിലേക്കും വഴിതെറ്റിക്കുന്നത് ഇത്തരം കാര്യങ്ങളാണ്

മനസ്സിനെ അറിയുന്നത് ലൈംഗികതയുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. ഉത്ക്കണ്ഠകളിൽ നിന്നും ഭയങ്ങളിൽ നിന്നും തെറ്റായ മാനസിക വിക്ഷേപങ്ങളിൽ നിന്നും അകന്ന് നില്‍ക്കല്‍ എന്തുകൊണ്ടും ലൈംഗികതയിലും സുപ്രധാനമാണ്.

വികാരങ്ങളെ ശത്രുക്കളായി കണ്ടുകൊണ്ടല്ല ലൈംഗികത പ്രവർത്തിക്കേണ്ടത്. എല്ലാ വികാരങ്ങളും നമ്മളില്‍ ഉള്ളവ തന്നെയാണ്. എന്നാൽ ഇവയിൽ നിന്ന് സ്നേഹം, ആനന്ദം തുടങ്ങിയ ഘടകങ്ങളെ മുന്നിലേക്ക് കൊണ്ടുവരിക. കോപം, വിഷാദം, മടുപ്പ് തുടങ്ങിയ നെഗറ്റീവ് പ്രവണതകളാണ് ലൈംഗികതക്ക് വിലങ്ങുതടിയാകുന്നത്. അവയെ ആട്ടിപ്പായിക്കുകയും ഇണകൾ തമ്മിൽ എല്ലാം പകരാൻ തയ്യാറാവുകയും ചെയ്യുക. ഉടലിന്‍റെയെന്നപോലെ മനസ്സിന്‍റെ ഈ ഒട്ടിച്ചേരലാണ് നാം സൃഷ്ടിക്കേണ്ടത്.

ഒരിക്കലും ഏകാന്തമായൊരു യാത്രയല്ല ലൈംഗികത. പരസ്പരം ഒഴുകിച്ചേരുന്ന ഈ അനുഭവതലം കിട്ടിയാൽ നിങ്ങൾ വിജയിച്ചു.

ചിട്ടയോടെയുള്ള ഒരു സെൽഫ് അച്ചടക്കമാണ് നിങ്ങളെ ഉദാത്തമായ സെക്സിലേക്ക് നയിക്കുന്നത്. ക്രമേണ ഈ പ്രക്രിയകൾ സ്വമേധയാ നിങ്ങളുടെ കൂടെ വരും. നിങ്ങളുടെ പൂർണ മനസ്സ് രതിസന്നദ്ധമാകും. ഒരു ലവ് മേക്കിംഗ് മെഡിറ്റേഷൻ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന രീതിയിൽ കേവല സുഖത്തിൽ നിന്ന് ലൈഗിക സുഖത്തിലേക്കുള്ള ഒരു യാത്ര അവിടെ സംഭവിക്കുന്നു. ഇരുവരുടേയും വികാരങ്ങൾ പരസ്പരം കമ്മ്യൂണിക്കേറ്റ് ചെയ്തുകൊണ്ടിരിക്കുന്നു. മസ്തിഷ് കത്തിലെ സെൽഫ് അവേർനെസ്സിന്റെ കേന്ദ്രമായ’ ഇൻസുല’( insula) കൂടുതൽ ആക്റ്റിവേറ്റഡ് ആകുന്നു. കൂടുതൽ അടുക്കാന്‍ വേണ്ടി മനസ്സും ബോധവും തുടിച്ച് തുടങ്ങുന്നു. ഇണകളിൽ ഫീഡ് ബാക്കുകൾ കൂടുതൽ സജീവമാകുന്നു. ഒരു തെറാപ്പിയിൽ എന്ന പോലെ ഇണകൾ കൂടുതൽ ഉണർന്ന് പ്രവർത്തിക്കുന്നു. ബാഹ്യലീലകളുടെയും സൂക്ഷ്മസ്പർശങ്ങളുടേയും പുത്തൻ മേഖലകളിലേക്ക് ഉടൽ പ്രവേശിക്കുന്നത് സെക്സിനെ ഒരു പുതിയ അനുഭവമാക്കിത്തീർക്കുന്നു. സ്പർശങ്ങളുടെ മാർദവവും ഊഷ്മളതയും ഇരട്ടിക്കുന്നു. ഇണയുടെ ഉടലും മനസ്സും എങ്ങനെ ഉത്തേജിതമായിക്കൊണ്ടിരിക്കുന്നുവെന്ന് ഓരോ നിമിഷവും നിങ്ങൾക്ക് അറിവുലഭിക്കുന്നു. സ്നേഹനിർഭരമായ ‘ ഐ കോണ്ടാക്റ്റുകൾ‘ ഈ ബോധനിലയെ പരസ്പരം പങ്കുവെക്കാൻ അത്യന്താപേക്ഷിതമാണ്. എന്നാൽ ഇതെല്ലാം ഒരു സ്വാഭാവികപ്രക്രിയയുടെ ഭാഗമാവുകയെന്നതാണ് സുപ്രധാനം.

മനസ്സിന്‍റെ ഭാവനാ തലങ്ങളെയും അനുഭൂതി മേഖലകളെയും കൂടുതൽ പങ്കെടിപ്പിച്ചുകൊണ്ടുള്ള ലൈംഗികത ഒരനുഭവമാക്കി മാറ്റാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ 13-കാരിയെ പുറത്തിറക്കേണ്ട; കടുപ്പിച്ച് ഹൈക്കോടതി! സെല്ലിൽ പെൺകൊച്ചിന്റെ പൊട്ടിച്ചിരി; തെളിവെടുപ്പ് നടന്നാൽ സംഭവിക്കുന്നത്  (38 minutes ago)

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!  (44 minutes ago)

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (10 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (10 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (10 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (10 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (10 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (11 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (11 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (11 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (11 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (12 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (13 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (14 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (15 hours ago)

Malayali Vartha Recommends