Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

സ്ത്രീക്ക് സെക്സിനെക്കാൾ ഇഷ്ടം റൊമാൻസ്

01 JUNE 2017 03:43 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

പുരുഷനും സ്ത്രീയും ജനിതക പരമായി വ്യത്യസ്തതകൾ ഉള്ളവരാണ്. സെക്സിന്റെ കാര്യത്തിലും അങ്ങിനെതന്നെ. സെക്സ് അവൾക്ക് ജീവിതത്തിന്റെ ഒരു ഭാഗമാണ്. പക്ഷെ യാന്ത്രികമായി അത് ആസ്വദിക്കാൻ അവൾക്കാവില്ല.

സ്ത്രീ സെക്സിനെ ജീവിതത്തിലെ മറ്റെല്ലാ കാര്യങ്ങളെയും പോലെതന്നെ പരിഗണിക്കുന്നു. പുരുഷന്‍ അങ്ങനെയല്ല. മറ്റു തലവേദനകളില്‍ നിന്ന് മാറിനിൽക്കുമ്പോൾ ആനന്ദിക്കാന്‍ വേണ്ടിയാണ് അവന്‍ സെക്സില്‍ മുഴുകുന്നത്. അതിനാല്‍ തന്നെ പുരുഷന് പകല്‍ എന്തുതരം പ്രശ്നങ്ങളെ നേരിടേണ്ടിവന്നാലും രാത്രി രതിയില്‍ ഏര്‍പ്പെടാനാവും. പക്ഷേ, സ്ത്രീക്ക് അങ്ങനെയല്ല. പകല്‍ അവള്‍ നേരിട്ട പ്രശ്നങ്ങളും കേട്ട ചീത്തവാക്കുകളും വഴക്കുമെല്ലാം അവളുടെ മനസ്സില്‍ കിടന്നുകളിക്കും. പകല്‍ നല്ല പ്രശാന്തമായ മനസ്സുമായി ഇരുന്ന സ്ത്രീയ്ക്കുമാത്രമേ നല്ല രതിയിലും ഏര്‍പ്പെടാനാകൂ. കുറ്റപ്പെടുത്തുന്ന രീതിയില്‍ പങ്കാളി നടത്തുന്ന ഒരു നോട്ടംപോലും അവളെ ഏറെ നേരം അലോസരപ്പെടുത്തും.

പുരുഷന്മാരിലെ ഉദ്ധാരണക്കുറവ്,ശീഘ്രസ്ഖലനം ,എന്നിവയും കിടപ്പറയിലെ വില്ലന്മാരാണ്. വേദനയോടെയുള്ള ലൈംഗികതയും തങ്ങളുടെ താല്‍പര്യങ്ങള്‍ തീരെ കണക്കിലെടുക്കാതെ മുന്നേറുന്ന പുരുഷന്മാരിലും സ്ത്രീകള്‍ അസംതൃപ്തരായിരിയ്ക്കും

സ്ത്രീകള്‍ക്ക് പൊതുവെ ഓര്‍ഗാസമുണ്ടാകാന്‍ എളുപ്പമല്ല. എന്നാല്‍ തുടര്‍ച്ചയായി ഇതു സംഭവിയ്ക്കുമ്പോള്‍, തന്റെ സുഖത്തില്‍ പുരുഷന്‍ സെക്‌സ് അവസാനിപ്പിയ്ക്കുമ്പോള്‍, പല സ്ത്രീകളും കിടക്കയില്‍ പൂര്‍ണമായും അസംതൃപ്തരാകും.

ഫോര്‍പ്ലേ സെക്‌സില്‍ പ്രധാനം. പ്രത്യേകിച്ചു സ്ത്രീകള്‍ക്ക്. ഫോര്‍പ്ലേ മാത്രമല്ല, സെക്‌സിനു ശേഷവും ലാളന കൊതിയ്ക്കുന്ന പ്രകൃതമാണ്, സ്ത്രീകളുടേത്. ഇതില്‍ ശ്രദ്ധിയ്ക്കാത്ത പുരുഷനും കിടക്കയില്‍ സ്ത്രീയെ തൃപ്തരാക്കുന്ന ഗണത്തില്‍ പെടില്ല.

ഭാര്യയെ സ്നേഹിക്കുന്ന ഭര്‍ത്താവിന് മാത്രമേ അവള്‍ക്ക് ജീവിതത്തിലും രതിയിലും ആനന്ദം നല്‍കാനാവൂ. അത്തരം ക്ളൈമാക്സുകള്‍ എല്ലായ്പോഴും സംഭവിച്ചില്ലെങ്കിലും സ്ത്രീ പരിഭവം പറയില്ല, നിങ്ങള്‍ സ്നേഹത്തോടെയാണ് അവളോട് പെരുമാറുന്നതെങ്കില്‍.

സെക്സല്ല, മറിച്ച്‌ റൊമാന്‍സാണ് പെണ്ണുങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്നതെന്ന് അറിയുക. റൊമാന്‍സാണ് അവളെ രതിയിലേക്ക് നയിക്കുന്നത്. തൊടുന്നതും തലോടുന്നതും ഉമ്മകൊടുക്കുന്നതും ഇക്കിളികൂട്ടുന്നതുമെല്ലാമാണ് സ്ത്രീ സെക്സിനേക്കാളും ഇഷ്ടപ്പെടുന്നത്. പക്ഷേ, ഇതൊന്നുമില്ലാതെ നേരിട്ട് സെക്സ് എന്ന കര്‍ത്തവ്യത്തിലേക്ക് കടക്കുന്നവരാണ് ഭൂരിഭാഗം പുരുഷന്മാരും. ഇതാണ് പലപ്പോഴും സ്ത്രീകളില്‍ ലൈംഗിക മരവിപ്പിന് വരെ കാരണമാകുന്നതെന്നും മനഃശ്ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു.

രതിപൂര്‍വ കേളികള്‍പോലെ തന്നെ പ്രധാനമാണ് സംയോഗത്തിന് ശേഷമുള്ള സംഭാഷണങ്ങളും സ്പര്‍ശനങ്ങളുമെല്ലാം. രതിക്കു ശേഷവും അവള്‍ ആഗ്രഹിക്കുന്ന സ്പര്‍ശനങ്ങളും മധുരവാക്കുകളും പറഞ്ഞാൽ മാത്രമേ ഭാര്യയെ തൃപ്തിപ്പെടുത്താനും സന്തുഷ്ട ദാമ്പത്യം നയിക്കാനും കഴിയൂ എന്നാണ് സെക്സോളജിസ്റ്റുകള്‍ വിലയിരുത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പകൽ വെളിച്ചത്തിൽ അധ്യാപിക; പാതിരാത്രിയിൽ ലഹരി മാഫിയയുടെ തലവത്തി, കീർത്തയുടെ കൂട്ടാളി കാവ്യയും പിടിയിൽ  (23 minutes ago)

ധർമ്മേന്ദ്ര പ്രധാന്റെ രാജി 'ദേശവിരുദ്ധ ശക്തികൾ' നിലവിലുള്ള പ്രക്ഷോഭത്തെ ദുരുപയോഗം ചെയ്യുന്നത് തടയാനെന്ന് അമിത് ഷാ  (1 hour ago)

പ്രിയദർശിനി സർവ്വീസിൽ കണ്ടക്ടന്മാർ നടത്തുന്ന തട്ടിപ്പ്  (1 hour ago)

ശശിധരൻ കർത്തയുടെ നാക്ക് പിഴച്ചു. അച്ഛനും മകളും ചേർന്ന് നടത്തുന്ന നാടകം ചീട്ട് കൊട്ടാരം പോലെ തകരുന്നു.. ഇഡിയുടെ സുപ്രധാന നീക്കം..  (2 hours ago)

ഇങ്ങനൊരു മകന്റെ അമ്മയായതിൽ അഭിമാനം... മകനേ ഓർത്ത് വേദന ഉണ്ടായിരുന്നെങ്കിലും അവൻ ഇന്ന് രാജ്യത്തെ യുവാക്കൾക്ക് വേണ്ടി നടത്തിയ യുദ്ധം വിജയിച്ചു... മകനെയോർത്ത് ഹൃദയം നിറഞ്ഞൊരമ്മ  (2 hours ago)

രാജ്യത്തിന്റെ അഭിമാനവും പരമാധികാരവും കാത്തുസൂക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയം വെച്ച ധീരർക്ക് പ്രണാമം  (2 hours ago)

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി  (11 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുരളി ഗോപി  (12 hours ago)

മകന്‍ സുരക്ഷിതനായി മടങ്ങിവരണമെന്നാണ് ആഗ്രഹമെന്ന് അഭിജീത് ദിപ്‌കെയുടെ മാതാവ്  (12 hours ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (12 hours ago)

സിജെപി സമരം അവസാനിപ്പിച്ചു; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു  (15 hours ago)

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍  (15 hours ago)

സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു  (16 hours ago)

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം  (16 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി  (16 hours ago)

Malayali Vartha Recommends