Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

കുറച്ചു സെക്സ് രഹസ്യങ്ങൾ ....

29 JUNE 2017 03:51 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

ലോകത്ത് പുരുഷന്മാർ ഏറ്റവും കൂടുതൽ തവണ ചിന്തിക്കുന്നത് സെക്സിനെക്കുറിച്ചണത്രെ.. ഒരു ദിവസം ശരാശരി 20 തവണയെങ്കിലും അവർ ഇങ്ങനെ ചിന്തിക്കാറുണ്ടത്രെ. എന്നാൽ ഭക്ഷണത്തെ പറ്റി 18 തവണ മാത്രമേ ഇവർ ചിന്തിക്കാറുള്ളൂ.സ്ത്രീകൾ ദിവസം പത്തു തവണയെങ്കിലും സെക്സ് ചിന്തിക്കാറുണ്ട് എന്നും പഠനറിപ്പോർട്ടുകൾ പറയുന്നു. 

സെക്സില്‍ ഏര്‍പ്പെടുകയും അതിനെക്കുറിച്ചു ചിന്തിക്കുകയും പറയുകയും ചെയ്യുന്ന സമയത്ത് പുരുഷന്റെ താടി രോമങ്ങളുടെ വളര്‍ച്ച പരമാവധി വേഗത്തിലാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിനു കാരണം പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോനിന്റെ ഉത്പാദനം ആ സമയത്തു കൂടുന്നതാണ് 

അമേരിക്കക്കാരും ഗ്രീക്കുകാരുമായ പുരുഷന്മാരാണ് സെക്സിന്റെ കാര്യത്തില്‍ മുമ്പന്മാര്‍. അമേരിക്കക്കാര്‍ വര്‍ഷത്തില്‍ ശരാശരി 124 തവണയും ഗ്രീക്കുകാര്‍ 117 തവണയും സെക്സില്‍ ഏര്‍പ്പെടുന്നതായാണ് കണക്ക്. ഇക്കാര്യത്തില്‍ ഇന്ത്യക്കാര്‍ അല്‍പം പിന്നിലാണ്. ഏതാണ്ട് 76 തവണയാണ് ഇന്ത്യക്കാരന്‍ സെക്സിലേര്‍പ്പെടുന്നത്.

ജപ്പാനിലെ പുരുഷന്മാരാണ് ഇക്കാര്യത്തില്‍ ഏറ്റവും പിന്നില്‍. വെറും 36 തവണ- അമേരിക്കയില്‍ നിന്നുമുള്ള റിപ്പോര്‍ട്ട് പ്രകാരമാണ് ഈ നിഗമനത്തിൽ എത്തിയിട്ടുള്ളത്.

ലോകമെമ്പാടുമുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ 25 ശതമാനം പേര്‍ക്കും സെക്സില്‍ ഒരു പങ്കാളി മാത്രമേ ഉള്ളൂ. എന്നാല്‍ 21 ശതമാനം പേര്‍ 10 ല്‍ കൂടുതല്‍ പങ്കാളികളുമായി സെക്സില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്. മറ്റുള്ള 54 ശതമാനം ആളുകളുടെ കാര്യത്തില്‍ ആരും കണക്കെടുത്തതായി റിപ്പോര്‍ട്ടുകളില്ല.

സെക്സ് അതിന്റെ ക്ലൈമാക്സില്‍ എത്തുമ്പോള്‍ തലച്ചോര്‍ പല പ്രവര്‍ത്തനങ്ങളും സ്വയം നിര്‍ത്തിവയുക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. തലച്ചോറിന്റെ പെറ്റ്സ്കാന്‍ റിപ്പോര്‍ട്ടില്‍ തലച്ചോറിലെ ബോധമനസിനെ നിയന്ത്രിക്കുന്ന പലഭാഗങ്ങളും ക്ളൈമാക്സ് സമയത്തു കുറച്ചു നേരത്തേക്ക് ഷട്ട് ഡൌണ്‍ ആകുന്നതായി കണ്ടെത്തി. ഇതില്‍ ഏറ്റവും നല്ലകാര്യം തലച്ചോറിലെ ഭയവും ഉല്‍കണ്ഠയും നിയന്ത്രിക്കുന്ന ഭാഗവും ഓഫ് ആകുന്നു എന്നതാണ്. ഇക്കാരണങ്ങളാലാണ് ലൈംഗികതയുടെ ക്ളൈമാക്സ് ഇത്രയും ആനന്ദദായമാകുന്നത് എന്നു ഗവേഷണങ്ങള്‍ പറയുന്നു.

ഇന്റര്‍നെറ്റിലെ മൊത്തം വെബ് പേജുകളിൽ 80 ശതമാനവും ലൈംഗികതയുമായി ബന്ധപ്പെട്ടതാണ്. ഇന്റര്‍നെറ്റില്‍ പ്രതിദിനം സെര്‍ച്ച് ചെയ്യുന്ന വാക്കുകളില്‍ ഒന്നാമത്തേത് സെക്സ് എന്ന പദമാണ്. ഇക്കാര്യത്തില്‍ ഇന്ത്യാക്കാര്‍ ഒട്ടും മോശമല്ല.പക്ഷെ പാകിസ്ഥാനികളാണ് ഇക്കാര്യത്തില്‍ മുന്നില്‍.

ഏറ്റവും വലിയ രഹസ്യം ഇനി പറയാൻ പോകുന്നതാണ്.
ഇന്ത്യയില്‍ ലൈംഗികരോഗങ്ങള്‍ കൂടുന്നതിനെക്കുറിച്ച് പഠനം നടത്തിയ ലോകാരോഗ്യസംഘടനാ സമിതി കണ്ടെത്തിയത് അന്തര്‍ദേശീയ അളവനുസരിച്ച് നിര്‍മിച്ചിരുന്ന ഉറകളുടെ (കോണ്ടം) വലുപ്പം കൂടുതലാണെന്നും ഉറയുപയോഗിക്കുന്ന 60 ശതമാനം ഇന്ത്യക്കാരിലും അത് അയഞ്ഞതായതിനാല്‍ വേണ്ടത്ര ഫലം നല്‍കുന്നുമില്ലെന്നായിരുന്നു..ഇപ്പോൾ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡിനനുസരിച്ചാണ് ഉറ നിര്‍മാണം നടക്കുന്നത്. ചുരുക്കി പറഞ്ഞാല്‍ 60 ശതമാനം ഇന്ത്യന്‍ വംശജര്‍ക്കും ലിംഗവലുപ്പം അന്തര്‍ദേശീയ അളവുകളേക്കാള്‍ അല്‍പം കുറയും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (4 minutes ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (11 minutes ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (22 minutes ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (26 minutes ago)

ജ്വല്ലറി കവര്‍ച്ചാ ശ്രമത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ ഒരാള്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍ ബിരുദധാരി  (32 minutes ago)

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി  (1 hour ago)

BIHAR നടുക്കം മാറാതെ നാട്  (4 hours ago)

14 ജില്ലകളിലും ഒരേ അവസ്ഥ.  (5 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (5 hours ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (5 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (6 hours ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (7 hours ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (7 hours ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (7 hours ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (7 hours ago)

Malayali Vartha Recommends