Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

നല്ല ദാമ്പത്യത്തിനും സെക്സിനും വാസ്തുശാസ്ത്രം അനുശാസിക്കുന്ന കാര്യങ്ങൾ

30 JUNE 2017 01:34 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

വീട് വെക്കുമ്പോൾ എല്ലാവരും ശ്രദ്ധിക്കുന്ന ഒന്നാണ് വാസ്തു. വാസ്തു ശാസ്ത്ര പ്രകാരം കിടപ്പുമുറിയുടെ സ്ഥാനത്തിന് പ്രത്യേക പരിഗണന നൽകാറുണ്ട്. കുടുംബജീവിതത്തിന്റെ അടിത്തറയാണ് ഭാര്യാ ഭർത്താക്കന്മാർ തമ്മിലുള്ള അടുപ്പം. ഈ അടുപ്പത്തിന് അവർ തമ്മിലുള്ള സെക്സിനും നിർണായക സ്ഥാനമുണ്ടെന്ന് പറയേണ്ടതില്ലല്ലോ.

വാസ്തു ശാസ്ത്രപ്രകാരം നല്ല സെക്സിനു എങ്ങിനെ കിടപ്പറ ഒരുക്കാമെന്നു നോക്കാം.

ബെഡ്‌റൂമിൽ നല്ല വായു സഞ്ചാരം വേണം. വായു കെട്ടിക്കിടക്കുന്നത് നല്ലതല്ല. ശുദ്ധ വായു ഫാംഗ്ഷുയി പ്രകാരം നല്ല സെക്‌സ് ജീവിതത്തിന് അത്യാവശ്യമാണ്.

കിടപ്പുമുറിയില്‍ പല ലെവലുകളില്‍ ലൈറ്റുകളും മറ്റും വയ്ക്കുക. കാന്‍ഡില്‍ ലൈറ്റു വയ്ക്കുന്നത് ഫാംഗ്ഷുയി പ്രകാരം നല്ല സെക്‌സ് ജീവിതത്തിനു സഹായിക്കും ഇലക്ട്രോണിക് ഉപകരണങ്ങള്‍ കിടപ്പുമുറിയില്‍ വെക്കരുത്.

അലങ്കോലമാക്കിയിട്ട കിടപ്പുമുറി നെഗറ്റിവ് എനർജി ഉണ്ടാക്കും . ദമ്പതികൾ തമ്മിലുള്ള കലഹത്തിന് ഇത് കാരണമായേക്കാം.

ചുവപ്പ് സ്‌നേഹത്തിന്റെ പ്രതീകം കൂടിയാണെന്ന് പറയുമല്ലോ. ചുവപ്പു നിറമുള്ള പൂക്കള്‍ കിടപ്പുമുറിയില്‍ വയ്ക്കാം. കിടക്കയ്ക്കരികില്‍ ഒാര്‍ക്കിഡ് പൂക്കള്‍ വയ്ക്കുന്നതും നല്ലതാണ്. കിടപ്പുമുറിയില്‍ ചുവപ്പ്, റസ്റ്റ്, ഓറഞ്ച്, പിങ്ക്, ടെറാക്കോട്ട, ബ്രൗണ്‍, മഞ്ഞ, ഗോള്‍ഡ് നിറങ്ങള്‍ നൽകുന്നത് സെക്‌സ് താല്‍പര്യങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.സില്‍ക് ബെഡ്ഷീറ്റുകള്‍ കിടക്കയില്‍ വിരിയ്ക്കുന്നതും നല്ലതാണെന്നു ഫെംഗ്ഷുയി പ്രകാരം പറയപ്പെടുന്നു.

കിടപ്പുമുറിയില്‍ ദുഖത്തിന്റെ ചിത്രങ്ങൾ തൂക്കിയിടരുത്. കുട്ടികളുടെയോ പൂക്കളുടെയോ പ്രണയ ജോഡികളുടെയോ ചിത്രങ്ങളെങ്കില്‍ കൂടുതല്‍ നല്ലത്.
ക്രിസ്റ്റല്‍ കൊണ്ടുണ്ടാക്കിയ അരയന്നങ്ങള്‍ കിടപ്പറയിൽ വെക്കാം.

കിടപ്പുമുറിയില്‍ കിടക്കുമ്പോള്‍ കാണത്തക്ക വിധം കണ്ണാടി പാടില്ല. ഇത് ദാമ്പത്യത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കും. ഈ വിധത്തിലാണ് കണ്ണാടിയെങ്കില്‍ കിടക്കുമ്പോള്‍ ഇതില്‍ പ്രതിബിംബം കാണാത്ത വിധത്തില്‍ മൂടിയിടുക.
കിടക്കുമ്പോള്‍ കിടപ്പുമുറിയുടെ വാതിലുകള്‍ ടൈറ്റായി അടയ്ക്കുക. ഇത് നല്ല ഊര്‍ജമുണ്ടാകാന്‍ സഹായിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (5 minutes ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (12 minutes ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (23 minutes ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (27 minutes ago)

ജ്വല്ലറി കവര്‍ച്ചാ ശ്രമത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ ഒരാള്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍ ബിരുദധാരി  (33 minutes ago)

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി  (1 hour ago)

BIHAR നടുക്കം മാറാതെ നാട്  (4 hours ago)

14 ജില്ലകളിലും ഒരേ അവസ്ഥ.  (5 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (5 hours ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (5 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (6 hours ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (7 hours ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (7 hours ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (7 hours ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (7 hours ago)

Malayali Vartha Recommends