Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

നിങ്ങൾക്കവൾ എത്ര പ്രിയപ്പെട്ടവളാണെന്നു കണ്ണുകൾ പറയട്ടെ

02 JULY 2017 12:17 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

പ്രേമം ആദ്യം വിടരേണ്ടത് കണ്ണിലാണ്. അതിന്റെ പൂർണതയാകണം സെക്സ്.
സെക്സിനിടയില്‍ കണ്ണുകളില്‍ നോക്കാതിരിക്കുന്നത് അടുപ്പം തോന്നാനുള്ള ഒരവസരം ഇല്ലാതാക്കുകയാണ്. പങ്കാളിയുടെ കണ്ണിൽ നോക്കാത്തതിനർത്ഥം താൽപര്യക്കുറവോ പ്രണയമില്ലായ്മയോ ആയി തോന്നാൻ ഇടയുണ്ട്. എന്നാൽ കണ്ണിലേക്കു നോക്കിയാൽ മിഴികൾ പറയും നിങ്ങൾക്ക് പങ്കാളിയോടുള്ള പ്രേമം. നിങ്ങളുടെ വിശ്വാസവും സ്നേഹവും പ്രതിഫലിക്കുന്ന ഒരു നോട്ടം മതി സെക്സ് ആസ്വാദ്യകരമാകാൻ.

പരസ്പരം വികാരങ്ങള്‍ മനസിലാക്കാനുള്ള, ആഗ്രഹങ്ങളും സ്‌നേഹവുമെല്ലാം പ്രകടിപ്പിയ്ക്കാനുള്ള ഒരു വഴി കൂടിയാണ് ഇത്.പുരുഷന്മാർ പൊതുവെ പങ്കാളിയെ നോക്കാറുണ്ട്. എന്നാൽ അവളുടെ കണ്ണിലേക്കു നോക്കി അവളോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ കഴിയണമെങ്കിൽ അവൾ അവനു അത്രമേൽ പ്രിയപ്പെട്ടവളാകണം. അപ്പോൾ അവളിൽ പ്രണയം നിറക്കാൻ ഇനി അവളുടെ കണ്ണിലേക്ക് നോക്കൂ..അവളിൽ സെക്‌സ് വികാരങ്ങള്‍ മൂര്‍ദ്ധന്യത്തിലെത്തുന്നത് അനുഭവിച്ചറിയാം.

പങ്കാളികള്‍ക്കു പരസ്പരം മനസു വായിക്കാന്‍ കണ്ണിൽ നോക്കുന്നതിലൂടെ കഴിയും.മാനസിക അടുപ്പം വര്‍ദ്ധിപ്പിക്കാനും സെക്സ് സമയത്ത് കണ്ണിൽ നോക്കുന്നതിലൂടെ സാധിക്കും.

പക്ഷെ എല്ലാവർക്കും ഇത് സാധിക്കണമെന്നില്ല. സാധാരണ പുരുഷന്മാരാണ് കണ്ണിൽ നോക്കുന്നതിൽ പുറകോട്ട് .അവനിലുള്ള ഹോർമോൺ പ്രവർത്തനങ്ങളാണ് ഇതിനു പിന്നിൽ. അതുകൊണ്ടു തന്നെ സെക്സ് സമയത്ത് കണ്ണിൽ നോക്കാതിരിക്കാനാണ് പല പുരുഷന്മാരും ഇഷ്ടപ്പെടുന്നത്. എന്നാൽ സ്ത്രീകൾ നേരെ തിരിച്ചതാണ്. സെക്സ് സമയത്തു തന്റെ പുരുഷന്റെ കണ്ണിലെ പ്രണയം തിരയാത്ത സ്ത്രീകൾ ഉണ്ടാകില്ല. കണ്ണിൽ കണ്ണിൽ നോക്കുമ്പോൾ സ്ത്രീ അവനിൽ സുരക്ഷിതത്വം കാണുന്നുണ്ട്.

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പുരുഷന്മാർക്കും ഇത് സ്വായത്തമാക്കാവുന്നതേ ഉള്ളൂ . അവൾക്ക് നിങ്ങളോടുള്ള താൽപ്പര്യം, നിങ്ങളുടെ ഓരോ കുഞ്ഞു കാര്യങ്ങളിലും അവൾ കാണിക്കുന്ന ശ്രദ്ധ, മുതിർന്നവരോടും നിങ്ങളുടെ ബന്ധുക്കളോടും അവൾ കാണിക്കുന്ന അടുപ്പം ,എന്നിവയെല്ലാം സെക്സ് സമയത്തു ഓർത്ത് നോക്കി അവളുടെ കണ്ണിലേക്കൊന്നു നോക്കൂ. അവൾ എത്ര സുന്ദരിയാണെന്നും നിങ്ങൾക്ക് അവളെ എന്തിഷ്ടമാണെന്നും പറയാതിരിക്കാൻ നിങ്ങൾക്കാവില്ല ..ഇത് അവളെ നിങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കും.

ഓഫീസിലും ചുറ്റുപാടും ധാരാളം സുന്ദരിയായ സ്ത്രീകളെ കാണുന്നവരായിരിക്കാം നിങ്ങൾ .എന്നാൽ നിങ്ങളുടെ പങ്കാളിയിലുള്ള സൗന്ദര്യം കാണാൻ ശ്രമിക്കൂ.അതവളുടെ കണ്ണിൽ നോക്കി പറയൂ ..
ഓരോ സെക്സിലും വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്നതും സെക്സ് കൂടുതൽ ആസ്വാദ്യകരമാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പകൽ വെളിച്ചത്തിൽ അധ്യാപിക; പാതിരാത്രിയിൽ ലഹരി മാഫിയയുടെ തലവത്തി, കീർത്തയുടെ കൂട്ടാളി കാവ്യയും പിടിയിൽ  (25 minutes ago)

ധർമ്മേന്ദ്ര പ്രധാന്റെ രാജി 'ദേശവിരുദ്ധ ശക്തികൾ' നിലവിലുള്ള പ്രക്ഷോഭത്തെ ദുരുപയോഗം ചെയ്യുന്നത് തടയാനെന്ന് അമിത് ഷാ  (1 hour ago)

പ്രിയദർശിനി സർവ്വീസിൽ കണ്ടക്ടന്മാർ നടത്തുന്ന തട്ടിപ്പ്  (1 hour ago)

ശശിധരൻ കർത്തയുടെ നാക്ക് പിഴച്ചു. അച്ഛനും മകളും ചേർന്ന് നടത്തുന്ന നാടകം ചീട്ട് കൊട്ടാരം പോലെ തകരുന്നു.. ഇഡിയുടെ സുപ്രധാന നീക്കം..  (2 hours ago)

ഇങ്ങനൊരു മകന്റെ അമ്മയായതിൽ അഭിമാനം... മകനേ ഓർത്ത് വേദന ഉണ്ടായിരുന്നെങ്കിലും അവൻ ഇന്ന് രാജ്യത്തെ യുവാക്കൾക്ക് വേണ്ടി നടത്തിയ യുദ്ധം വിജയിച്ചു... മകനെയോർത്ത് ഹൃദയം നിറഞ്ഞൊരമ്മ  (2 hours ago)

രാജ്യത്തിന്റെ അഭിമാനവും പരമാധികാരവും കാത്തുസൂക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയം വെച്ച ധീരർക്ക് പ്രണാമം  (2 hours ago)

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി  (11 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുരളി ഗോപി  (12 hours ago)

മകന്‍ സുരക്ഷിതനായി മടങ്ങിവരണമെന്നാണ് ആഗ്രഹമെന്ന് അഭിജീത് ദിപ്‌കെയുടെ മാതാവ്  (12 hours ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (12 hours ago)

സിജെപി സമരം അവസാനിപ്പിച്ചു; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു  (15 hours ago)

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍  (15 hours ago)

സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു  (16 hours ago)

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം  (16 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി  (16 hours ago)

Malayali Vartha Recommends