Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുതുവർഷം പിറക്കുമ്പോൾ മുന്നേറാം സാമ്പത്തിക അച്ചടക്കത്തിലൂടെ..! ദുരിതകാലത്തെ നേരിടാനുള്ള വഴികൾ ഇതാ ..!

31 DECEMBER 2019 12:15 PM IST
മലയാളി വാര്‍ത്ത

More Stories...

വൈദ്യുതി കണക്ഷന്‍, നിര്‍മ്മാണ പ്രവൃത്തിക്കുള്ള താരിഫില്‍ നിന്നും ഗാര്‍ഹിക താരിഫിലേക്ക് മാറ്റാന്‍....

തിരുനെൽവേലി കോതയാർ ഡാമിന്റെ പരിസരത്ത് നിന്ന് അരിക്കൊമ്പൻ ഇന്നലെ സഞ്ചരിച്ചത് 200 മീറ്റർ മാത്രം: നെയ്യാർ വനമേഖലയിൽ കേരള വനം വകുപ്പിന്റെ നിരീക്ഷണം ശക്തമാക്കാൻ, പെരിയാർ കടുവാ സങ്കേതത്തിൽ നിന്നുള്ള ആന്റിന എത്തിച്ചു: അരിക്കൊമ്പൻ ഇപ്പോഴുള്ളത് കേരള അതിർത്തിയിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെ...

തലയുയർത്തി നിന്ന ആ ഫ്ലാറ്റുകൾ മണ്ണോട് ചേരുമ്പോൾ ബാക്കിയാകുന്നത് ഫ്ലാറ്റുകൾ സ്വന്തമാക്കിയവരുടെ തേങ്ങലുകളാണ് ...ഫ്ലാറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ ..മരട് തരുന്ന പാഠം ഇതാണ്

ആര്‍ത്തവകാലത്തെ വയറുവേദന കുറയ്ക്കുവാനും സ്ത്രീകൾക്ക് എളുപ്പത്തിൽ ഗർഭം ധരിക്കാനും മൂക്കു കുത്തി മതി!! ഈ രീതിയിൽ മൂക്ക് കുത്തിയാൽ ഉടനടി ഫലം

മോഹൻലാൽ ഭാവിയിൽ ഉറപ്പായും സന്യാസിയാവും.ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വാമി അശ്വതിതിരുനാൾ

2019 വിടപറയുകയാണ് ,ഇനി ജീവിത പുസ്തകത്തിൽ പുതിയൊരു അദ്ധ്യായത്തിന് തുടക്കം കുറിയ്ക്കുമ്പോൾ സാമ്പത്തിക അച്ചടക്കത്തോടെ മുന്നേറാൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യാം . ആദ്യമായി ഒരു കുടുംബ ബജറ്റ് തയ്യാറാക്കുക എന്നുള്ളതാണ് ഓരോ മാസത്തേക്കുമുള്ള ഒരു കുടുംബ ബജറ്റ് മാസാദ്യത്തില്‍ തന്നെ തയ്യാറാക്കുക. വരുമാനവും ചെലവുകളും കണക്കാക്കുക. മുന്‍കൂട്ടി കാണാനാവാത്ത ചിലവുകള്‍ക്കായും ചെറിയൊരു തുക മാറ്റി വെക്കാം. ഇനി അടുത്ത പടി എന്താണെന്ന് വെച്ചാൽ , വൈദ്യുതി ബില്‍ എങ്ങനെ ലാഭിക്കാം എന്നുള്ളതാണ് ,വൈദ്യുതി ബില്‍ ലഭിക്കാനുള്ള ഒരു പ്രയത്‌നം നടത്താൻ എങ്ങനെ സാധിക്കും .

ലൈറ്റുകള്‍ പരമാവധി കുറച്ചും ഫ്രിഡ്ജ് രണ്ടു മണിക്കൂര്‍ ഓഫാക്കിയിട്ടും ഇസ്തിരിയിടുന്നത് ആഴ്ചയിലൊരിക്കലാക്കിയുമൊക്കെ വൈദ്യുതി ലഭിച്ചാല്‍ രണ്ടു മാസത്തെ കരണ്ടു ബില്ലില്‍ നല്ലൊരു തുക മാറ്റി വെക്കാനാകും. ഇനി ഏറ്റവും പ്രധാനപെട്ട കാര്യം അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക എന്നുള്ളതാണ്.ജീവിതത്തിൽ ചെലവ് വർദ്ധിക്കുന്നത് പലപ്പോഴും മറ്റുള്ളവരെ പോലെ ആകാൻ ശ്രമിക്കുമ്പോഴാണ് ,അങ്ങനെയുള്ള അത്തരത്തിലുള്ള ശ്രമങ്ങൾ ഉപേക്ഷിച്ചാൽ തന്നെ ജീവിതത്തിൽ നല്ലരീതിയിൽ മുന്നേറാൻ സാധിക്കും . ഒട്ടേറെ അനാവശ്യ പര്‍ച്ചേസുകള്‍ നടത്തുന്നവരാണ് നമ്മള്‍. ഓണ്‍ലൈന്‍ ഷോപ്പുകളില്‍ പരതുന്നതും ഷോപ്പിംഗ് മാളുകളിലെ കറക്കവുമെല്ലാം അനാവശ്യമായി സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിലേക്ക് നയിക്കും.

മഹത്തായ ഒരു ഉദ്ദേശ്യം മുന്നില്‍ വെച്ചുകൊണ്ട് ബജറ്റില്‍ കാണിച്ച തുകയ്ക്ക് താഴെ ചെലവുകള്‍ പരിമിതപ്പെടുത്താന്‍ ശ്രമിക്കുക. സമ്പാദ്യ പദ്ധതികള്‍ തുടരാം
മാസ വരുമാനത്തില്‍ നിന്ന് പണം മിച്ചം വെച്ച് നടത്തുന്ന നിക്ഷേപങ്ങള്‍, സമ്പാദ്യ പദ്ധതികള്‍ മുതലായവയെ സാമ്പത്തിക അച്ചടക്കം ബാധിക്കാതെ നോക്കുക. പ്രളയ പുനരധിവാസം പൂര്‍ത്തിയായാല്‍ മിച്ചം വെക്കുന്ന തുക ലാഭകരമായ നിക്ഷേപങ്ങളിലേക്ക് വഴി തിരിച്ചുവിടാനും നാം ശ്രദ്ധിക്കേണ്ടതുണ്ട്.

ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കല്‍ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കാനും ശ്രമിക്കുക. എന്നാല്‍ അതൊരു വിനോദയാത്രയുടെ സ്വഭാവത്തിലാവാതിരിക്കാന്‍ ശ്രദ്ധിക്കുക. ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങള്‍ ഹോള്‍സെയ്ല്‍ ആയി വാങ്ങി കുടുംബസമേതം ചെന്ന് കൈമാറാം. കുട്ടികള്‍ അച്ചടക്കവും സാമൂഹ്യ പ്രതിബദ്ധതയും ഉള്ളവരായി വളരാനും ഇത് സഹായിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (12 minutes ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (34 minutes ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (1 hour ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (1 hour ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (3 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (4 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (4 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (4 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (5 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (5 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (5 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (6 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (7 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (7 hours ago)

ഉൾക്കടലിൽ ഒരു ചുക്കും സംഭവിച്ചില്ല, പക്ഷേ പ്രവചനം കാരണം ജപ്പാനിൽ നടന്നത് ഇത് ഈ പരട്ട തള്ളയെ കടലിൽ എറിയണമെന്ന്  (7 hours ago)

Malayali Vartha Recommends