Widgets Magazine
12
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും ഒപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത


മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര മതിയാക്കി തിരികെയെത്തുമോ? 19 ദിവസത്തെ യാത്ര കഴിഞ്ഞ് തിരികെയെത്തിയാൽ ചിലപ്പോൾ മുഖ്യമന്ത്രിപദം... തന്നെ ഇല്ലാതാകുമെന്ന സംശയത്തിലാണ് മുഖ്യമന്ത്രി. എ.കെ.ബാലന്റെ ,നേതൃത്വത്തിൽ പിണറായി വിരുദ്ധ ശക്തികൾ രംഗത്തിറങ്ങിയിട്ടുണ്ടെന്ന വാർത്തയാണ് മുഖ്യമന്ത്രിയെ ആശങ്കയിലാഴ്ത്തുന്നത്,,,.


അറബിക്കടലിലെ സ്രാവ്-തിരണ്ടിയിനങ്ങളെ കുറിച്ച് സംയുക്ത ഗവേഷണം, നടത്താനും ഇന്ത്യയും ഒമാനും കൈകോർക്കുന്നു... ഗവേഷണത്തോടൊപ്പം അവയുടെ സംരക്ഷണവും ആവശ്യമായ വിഭവശേഷി വികസിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം...


തലസ്ഥാന നഗരിയെ വിറപ്പിച്ച കൊലപാതകം...യുവാവിനെ തലയ്ക്കടിച്ച് വീഴ്‌ത്തിയ ശേഷം ദേഹത്ത് കല്ലെടുത്ത് ഇടുന്നതും ദൃശ്യങ്ങളിൽ കാണാം...


ജസ്ന രഹസ്യമായി പ്രാർത്ഥിക്കാൻ പോയിരുന്ന സ്ഥലത്തെക്കുറിച്ച് സംശയം:- തിരോധാനത്തിന് പിന്നിൽ രണ്ട് പേർ...

കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ പോലീസുകാരന്‍ ചെയ്തത്

30 AUGUST 2017 03:22 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

സുഖമുളള ജീവിതമല്ല പോലീസുകാരുടേത്. എപ്പോഴാണ് ഏതു വഴിക്കാണു പ്രശ്‌നങ്ങള്‍ തേടിയെത്തുന്നത് എന്ന് ഒരു ധാരണയും ഉണ്ടാകില്ല. മധ്യപ്രദേശില്‍ അടുത്തിടെ നടന്ന ഈ സംഭവം, ഏതൊരു വ്യക്തിയെക്കൊണ്ടും അങ്ങനെ ചിന്തിപ്പിച്ചു പോകും. ബോംബ് ഭീഷണിയെത്തുടര്‍ന്ന് ഒരു പ്രദേശത്തുനടത്തിയ തിരച്ചിലിനൊടുവിലാണ് ബോംബ് കണ്ടെടുക്കുന്നത്. 12 ഇഞ്ച് നീളവും ഏകദേശം 10 കിലോ ഭാരവും ഉള്ള ബോംബ് കണ്ടെടുത്തതാകട്ടെ ഗ്രാമത്തിലെ ഒരു സ്‌കൂളിനടുത്തു നിന്നും. ഏകദേശം 400ല്‍പരം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിന് അരികില്‍ വച്ച് ആ ബോംബ് നിര്‍വീര്യമാക്കുക അസാധ്യം. എപ്പോള്‍ പൊട്ടും എന്നുറപ്പില്ലാത്ത ആ ബോംബ് മുന്നില്‍ വച്ചുകൊണ്ട് ഒരു ഭാഗ്യപരീക്ഷണത്തിനു നില്‍ക്കാന്‍ കോണ്‍സ്റ്റബിള്‍ അഭിഷേക് പട്ടേലും കൂട്ടരും തയ്യാറല്ലായിരുന്നു.

രണ്ടാമതൊന്ന് ആലോചിക്കാന്‍ നില്‍ക്കാതെ അഭിഷേക് പട്ടേല്‍ ബോംബും കയ്യില്‍ എടുത്ത് ഓടി. ദൂരെ തുറസ്സായ സ്ഥലത്തു കൊണ്ടുപോയി ബോംബ് നിര്‍വീര്യമാക്കുകയായിരുന്നു ലക്ഷ്യം. 500 മീറ്റര്‍ അകലെവരെ ബോംബിന്റെ പ്രസരണം എത്തുന്നതിനാല്‍ അതിനും അകലെയായി കൊണ്ടുപോയി ബോംബ് നിര്‍വീര്യമാക്കി കുട്ടികളെ രക്ഷിക്കുക എന്നതായിരുന്നു അഭിഷേകിന്റെ ലക്ഷ്യം. എന്തായാലും ലക്ഷ്യത്തില്‍ വിജയിച്ച അഭിഷേക് പട്ടേല്‍ വിദ്യാര്‍ഥികളെ ബാധിക്കാത്ത രീതിയില്‍ തന്നെ ബോംബ് നിര്‍വീര്യമാക്കി. ജീവന്‍ പണയപ്പെടുത്തി കുട്ടികളുടെ ജീവന്‍ രക്ഷിച്ച അഭിഷേകിനും സംഘങ്ങങ്ങള്‍ക്കും പോലീസ് സേന പ്രത്യേക പാരിതോഷികം ഏര്‍പ്പാടാക്കിയിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അത് വേറെ ലെവല്‍... ആന്ധ്രയില്‍ വൈഎസ്ആര്‍സിപി സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത തെലുഗ് സൂപ്പര്‍ താരം അല്ലു അര്‍ജുനെതിരെ കേസ്; നടപടി വൈഎസ്ആര്‍സിപി സ്ഥാനാര്‍ത്ഥിക്കായുള്ള പ്രചാരണവുമ  (11 minutes ago)

പാറ പൊട്ടിക്കാനായി കരിമരുന്നിന് തിരികൊളുത്തിയശേഷം കിണറ്റില്‍ നിന്ന് കയറാനാകാത്തതിനാല്‍ തൊഴിലാളിക്ക് ദാരുണാന്ത്യം....  (16 minutes ago)

സംസ്ഥാനത്ത് മഞ്ഞള്‍ വിലയില്‍ വര്‍ദ്ധനവ്.... പ്രതീക്ഷയോടെ വ്യാപാരികളും കര്‍ഷകരും  (28 minutes ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.... രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘമെത്തിയത്  (54 minutes ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തിനെതിരായ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുന്നു... നാളെ സെക്രട്ടേറിയറ്റിന് മുമ്പിലെ കൂറ്റന്‍ ധര്‍ണയില്‍ അരലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്ന് സമരസമിതി , ധര്‍ണയ്ക്കു ശേഷം സമരസമ  (1 hour ago)

തൃപ്പൂണിത്തുറയില്‍ കിടപ്പിലായ പിതാവിനെ മകന്‍ വാടക വീട്ടില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആര  (1 hour ago)

അഫ്ഗാനിസ്താനില്‍ കനത്ത മഴക്കു പിന്നാലെയുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണം 300 കവിഞ്ഞു... 1000 ലേറെ വീടുകള്‍ തകര്‍ന്നനിലയില്‍, വ്യാപക മരണത്തിനൊപ്പം നിരവധി പേര്‍ക്ക് പരുക്ക്  (2 hours ago)

ലോക്‌സഭയിലേക്കുള്ള നാലാം ഘട്ട തെരഞ്ഞെടുപ്പ് നാളെ ... 9 സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലുമായി 96 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്  (2 hours ago)

നഴ്‌സുമാരുടെ സേവനം സമാനതകളില്ലാത്തത്... ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം; നഴ്‌സിംഗ് മേഖലയില്‍ ചരിത്ര മുന്നേറ്റം നടത്തിയതായി മന്ത്രി വീണാ ജോര്‍ജ്  (3 hours ago)

വീണ്ടും കാട്ടാനയുടെ ആക്രമണം.... അയ്യന്‍കൊല്ലി കൊളപ്പള്ളിയ്ക്കടുത്ത് കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (4 hours ago)

കണ്ണീര്‍ക്കാഴ്ചയായി... ഒമാനിലെ സലാലയില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം  (5 hours ago)

അതി ശക്തമായ മഴയില്‍ മൂവാറ്റുപുഴയില്‍ മൂന്ന് കാറുകള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ 10 പേര്‍ക്ക് പരുക്ക്.... വാഗമണ്ണിലേക്ക് പോയ കാര്‍ നിയന്ത്രണം വിട്ട് മറ്റ് രണ്ട് കാറുകളില്‍ ഇടിക്കുകയായിരുന്നു  (5 hours ago)

മുംബൈ ഇന്ത്യന്‍സിനെ 18 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 2024 സീസണില്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്  (5 hours ago)

സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും ഒപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേ  (5 hours ago)

ബിജെപിയേയും കേന്ദ്ര സര്‍ക്കാരിനേയും കടന്നാക്രമിക്കുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മറുപടി  (9 hours ago)

Malayali Vartha Recommends