ENGLAND
ബ്രിട്ടനില്‍ പഠനം നടത്താനാഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക്
25 NOVEMBER 2013 03:47 AM ISTമലയാളി വാര്‍ത്ത.
ബ്രട്ടീഷ് വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞു വരികയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വ്യക്തമാക്കി.
ബിരുദപഠനം പൂര്‍ത്തിയായി കഴിഞ്ഞാലുടനെ തന്നെ ബ്രിട്ടനില്‍ ഒരു ഗ്രാജുവേറ്റ്-പെയ്ഡ്-ജോബ് കണ്ടെത്താന്‍ കഴിഞ്ഞാല്‍, അവിടെ പഠനം തുടരാമെന്നും , ഇന്ത്യന്‍... ഇമിഗ്രേഷന്‍ @ യുണൈറ്റഡ് കിംങ്ഡം
07 August 2013
യു.കെ യിലേക്ക് ഇമിഗ്രേറ്റു ചെയ്യുവാന്‍ ആഗ്രഹിക്കുന്ന, യൂറോപ്യന്‍ ഇക്കണോമിക് ഏരിയ യ്ക്കു പുറത്തുള്ളവര്‍ക്ക് ഉള്ള മുഖ്യമാര്ഗ്ഗമാണ് UKയുടെ പോയിന്റ് അടിസ്ഥാനത്തിലുള്ള പഞ്ചതല വിസാ സമ്പ്രദായം. ഈ വിസ ...
സ്റ്റുഡന്റ്സ് വിസായും ശ്രദ്ധിക്കേണ്ട കാര്യങ്ങളും
11 June 2013
സ്റ്റുഡന്‍സ് വിസായില്‍ ലണ്ടനില്‍ എത്തിയ ചില ചെറുപ്പക്കാരെ പരിചയപ്പെടാം. ഈസ്റ്റ് ഹാമിലെ ഒരു ഷോപ്പിംഗ് മാളില്‍ ഒഴിവുസമയത്തു ജോലിക്കു വന്നതാണ്. മിക്കവരും നാട്ടില്‍ നേഴ്സിംഗ്, ബിബിഎ, ഫുഡ്ക്രാഫ്റ്റ...

Malayali Vartha Recommends

പരിചയപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ ഡോക്ടറുടെ മുറിയിൽ എത്തി:- വടിവാൾ കാണിച്ച് ഭീകരാന്തരീക്ഷം തീർത്ത് ഗൂഗിൾപേ വഴി പണം ട്രാൻസ്ഫർ ചെയ്യിപ്പിച്ചു:- ഡൽഹിയിലേക്ക് രക്ഷപ്പെടാൻ പദ്ധതി... ഒടുവിൽ എല്ലാം പോലീസ് പൊളിച്ചു...

തട്ടുകടയിൽ നിന്ന് കിട്ടിയ ദോശയ്ക്കൊപ്പം കറി ഇല്ല; ജീവനക്കാരൻറെ മൂക്ക് കടിച്ച് പറിച്ച് യുവാവ്; ജീവനക്കാരനെ പ്ലാസ്റ്റിക്ക് സർജറിക്ക് വിധേയനാക്കി...

വിവിധ ജില്ലകൾക്ക് മഴ മുന്നറിയിപ്പ് നൽകി കേന്ദ്രം:- ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത:- മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം...

വൈറ്റില മെട്രോ സ്റ്റേഷനിൽ രാസ ലഹരിയുമായി യുവാവിനെ പിടികൂടി:- വിവരം നൽകിയത് നേരത്തെ പിടിയിലായ പ്രതികൾ...

നിലയ്ക്കാത്ത ചുമയും ശ്വാസ തടസവും:- ഏഴ് മാസം പ്രായമുള്ള പിഞ്ച് കുഞ്ഞിന്റെ ശ്വാസകോശത്തില്‍ കുടുങ്ങിയത് എല്‍ഇഡി ബള്‍ബ്
