Widgets Magazine
27
Nov / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭര്‍തൃപീഡനം താങ്ങാനായില്ല! ഭാര്യ തീകൊളുത്തി ആത്മഹത്യ ചെയ്തപ്പോൾ നോക്കി നിന്ന് മൊബൈലിൽ പകർത്തി; പിന്നാലെ ചെയ്തത് മറ്റൊന്ന്... യുവാവിനെയും കുടുംബത്തെയും അറസ്റ്റ് ചെയ്തതോടെ പുറത്ത് വരുന്നത്...


അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം! ജമ്മുകാശ്മീരിൽ രജൗരിയിലെ നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു...


അയല്‍വാസികള്‍ തമ്മിൽ പൊരിഞ്ഞ അടി... ഒടുവിൽ പോലീസെത്തിയതോടെ അറസ്റ്റായി പൊല്ലാപ്പായി; കസ്റ്റഡിയില്‍ എടുത്തത് രാഷ്ട്രീയ പ്രേരിതമെന്നാരോപിച്ച് യുവാവിന്റെ ബന്ധുക്കള്‍ക്കൊപ്പം ഒരു വിഭാഗം രാഷട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും രംഗത്തെത്തിയതോടെ കാര്യങ്ങള്‍ വഷളായി.... ഇതിനിടയിൽ യുവതിയുടെ നാടകീയമായ ആത്മഹത്യാശ്രമവും മാതാവിന്റെ കുഴഞ്ഞു വീഴലും... പിന്നാലെ സംഭവിച്ചത് .


നാദിര്‍ഷയുടെ മൂത്ത മകള്‍ ആയിഷയുടെ വിവാഹനിശ്ചയം! ചടങ്ങിൽ തിളങ്ങി ഉറ്റചങ്ങാതിമാരായ മീനാക്ഷിയും നടി നമിത പ്രമോദും.... കുടുംബസമേതം താരങ്ങളായി ദിലീപും കാവ്യയും; വൈറലായ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ....


കഴിഞ്ഞ വര്‍ഷമാണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞത്... 10 ദിവസം ബെംഗളൂരുവില്‍ ഒരുമിച്ച്‌ ജീവിച്ചു... അതിനു ശേഷം റഹീം യുഎഇലേക്ക് മടങ്ങി... ഞാന്‍ ബെംഗളൂരുവിലും... പിന്നീട് കഴിഞ്ഞ വര്‍ഷം നവംബര്‍ വരെ ഞങ്ങള്‍ നല്ല ബന്ധത്തിലായിരുന്നു... എന്നാൽ ഒരു നാലു മാസക്കാലത്തോളം ഞങ്ങൾക്കിടയിൽ സംഭവിച്ചത്... നിവേദിന്റെ തുറന്ന് പറച്ചിൽ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

ബ്രിട്ടനില്‍ പഠനം നടത്താനാഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌

25 NOVEMBER 2013 03:47 AM IST
മലയാളി വാര്‍ത്ത.

ബ്രട്ടീഷ്‌ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞു വരികയാണെന്ന്‌ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണ്‍ വ്യക്തമാക്കി.

ബിരുദപഠനം പൂര്‍ത്തിയായി കഴിഞ്ഞാലുടനെ തന്നെ ബ്രിട്ടനില്‍ ഒരു ഗ്രാജുവേറ്റ്‌-പെയ്‌ഡ്‌-ജോബ്‌ കണ്ടെത്താന്‍ കഴിഞ്ഞാല്‍, അവിടെ പഠനം തുടരാമെന്നും , ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഇംഗ്ലീഷ്‌ ഭാഷയില്‍ പ്രാവീണ്യവും, ഒരു അംഗീകൃത ബ്രട്ടീഷ്‌ സര്‍വ്വകലാശാലയിലെ പ്രവേശന ലഭ്യതയും നിങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടെങ്കില്‍ ബ്രിട്ടനില്‍ പഠനം നടത്താമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കല്‍ക്കട്ടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റില്‍ നടന്ന ചര്‍ച്ചയിലാണ്‌ ഡേവിഡ്‌ കാമറൂണ്‍ ഇക്കാര്യം വ്യക്തമാക്കിയത്‌.

ഇപ്പോള്‍ ഭേദഗതി വരുത്തിയ ബ്രിട്ടന്റെ 3000 പൗണ്ട്‌ വിസ ബോണ്ട്‌ സ്‌കീം മൂലമാണ്‌ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവുണ്ടായതെന്ന്‌ വിലയിരുത്തപ്പെടുന്നു. ഹൈ-റിസ്‌ക്കുള്ള രാജ്യങ്ങളെന്നു കരുതപ്പെടുന്ന ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്‌,ഘാന , നൈജീരിയ എന്നിവിടങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ വരവ്‌ നിയന്ത്രിക്കണമെന്ന്‌ ഉദ്ദേശിച്ചു കൊണ്ട്‌ ഏര്‍പ്പെടുത്തിയ സ്‌കീമായിരുന്നു 3000 പൗണ്ട്‌ വിസ ബോണ്ട്‌ സ്‌കീം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോവിഡ് രോഗികളുടെ 70 ശതമാനവും കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍...  (40 minutes ago)

144 നിലയുള്ള അബുദാബിയിലെ മിനാ പ്ലാസ പത്ത് സെക്കൻഡിൽ തകർന്ന് വീണു; ഏറ്റവും ഉയരം കൂടിയ കെട്ടിടം പൊളിച്ചതിനുള്ള ഗിന്നസ് റെക്കോർഡ് സ്വന്തം, കണ്ണടച്ചു തുറക്കും മുൻപേയായിരുന്നു ആ സംഭവം  (1 hour ago)

പ്രവാസികൾക്ക് സന്തോഷ വാർത്ത; കോവിഡ്‌ പ്രതിരോധ വാക്സിന്‍ ലഭ്യമാകുന്നതോടെ കുവൈറ്റിൽ ആരോഗ്യ പ്രതിരോധ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തുമെന്ന് ആരോഗ്യ മന്ത്രാലയം, നേരിട്ടെത്താൻ അവസരം ഒരുങ്ങും  (1 hour ago)

ആശ്ചര്യമായി ലോകത്തിലെ ഫ്രീസർ ഗ്രാമം; പുറത്തിറങ്ങിയാല്‍ കണ്‍പീലിയില്‍ വരെ മഞ്ഞുറയുന്ന അവസ്ഥ, ഒയ്മ്യാകോണ്‍ ഗ്രാമത്തില്‍ കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയ താപനില മൈനസ് 63 ഡിഗ്രിയും മൈനസ് 50 ഡിഗ്രിയും  (1 hour ago)

മുഖ്യമന്ത്രിക്കെതിര ഹാ​രി​സി​ന്‍റെ ബ​ന്ധു​ക്ക​ള്‍ ഉന്നയിക്കുന്നത് കടുത്ത ആരോപണങ്ങള്‍  (1 hour ago)

കോവിഡ് വാക്‌സിൻ വിതരണം ചെയ്യാൻ ഒരുങ്ങി അബൂദബി; 1800 കോടി ഡോസ് വാക്സിന്‍ വിവിധ രാജ്യങ്ങളിലേക്ക് അബൂദബി വഴി വിതരണം ചെയ്യാനാകുമെന്ന് അധികൃതർ, 50 ലക്ഷം ഡോസ് വാക്സിന്‍ ഇത്തിഹാദ് കാര്‍ഗോ വഴി വിതരണം ചെയ്യും  (2 hours ago)

ഭര്‍തൃപീഡനം താങ്ങാനായില്ല! ഭാര്യ തീകൊളുത്തി ആത്മഹത്യ ചെയ്തപ്പോൾ നോക്കി നിന്ന് മൊബൈലിൽ പകർത്തി; പിന്നാലെ ചെയ്തത് മറ്റൊന്ന്... യുവാവിനെയും കുടുംബത്തെയും അറസ്റ്റ് ചെയ്തതോടെ പുറത്ത് വരുന്നത്...  (2 hours ago)

വെള്ളത്തിലേക്ക് നോക്കി നിർത്താതെ കുരയ്ക്കുന്ന നായ; ഓടിയെത്തിയ യുവാക്കൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച ; ഒരൊറ്റ കുര മതി ജീവിതം മാറി മറിയാൻ ; യുവാവിന് ജീവൻ തിരിച്ച് കിട്ടിയത് ആ കുരയിൽ  (2 hours ago)

ആദ്യഘട്ട കൊറോണ വാക്‌സിൻ ഡിസംബർ അവസാനത്തോട് കൂടി വിതരണം ചെയ്യും  (2 hours ago)

സഞ്ചയ് ലീല ബൻസാലി  (2 hours ago)

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം! ജമ്മുകാശ്മീരിൽ രജൗരിയിലെ നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു...  (2 hours ago)

കൊവിഡില്‍ രാജ്യത്തെ സ്ഥിതി അതീവ ഗുരുതരമാണെന്ന് സുപ്രീംകോടതി....  (2 hours ago)

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി പിണറായി വിജയനെ ; രാഷ്ട്രീയ ലക്ഷ്യമാണ് ഏജന്‍സികള്‍ക്ക് ഉള്ളത്; ഇതിനെ രാഷ്ട്രീയമായി നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍  (3 hours ago)

വി​മാ​ന യാ​ത്ര​ക്കാ​രു​ടെ ചെ​ക്കിം​ഗ് പ​രി​ശോ​ധ​ന​യ്ക്കിടെ സം​ശ​യം തോ​ന്നി​; യുവാവിനെ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധിച്ച കസ്റ്റംസ് ഞെട്ടി; മ​ല​ദ്വാ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ല്‍  (3 hours ago)

രാജ്യ തലസ്ഥാനത്തെ തന്ത്രപ്രധാനമേഖല കനത്ത പൊലീസ് വലയത്തിൽ! ദില്ലി ചലോ മാർച്ചിൽ പങ്കെടുക്കുന്ന കർഷകർ ജന്തർമന്തറിൽ എത്തുമെന്ന് റിപ്പോർട്ട്.. യാതൊരു തരത്തിലുമുള്ള പ്രതിഷേധം അനുവദിക്കില്ലെന്ന നിലപാടിൽ പൊലീ  (3 hours ago)

Malayali Vartha Recommends