Widgets Magazine
22
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദൈവത്തെ കൊള്ളയടിച്ചില്ലേ .... ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ വാസുവിന്‍റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി


ഒടുവില്‍ ആ കുട്ടിയും അമ്മയും സ്വയം തീര്‍ന്നു.. മകളുടെ മൃതദേഹത്തിന് പുറത്ത് അമ്മയുടെ മൃതദേഹം..സയനൈഡ് കഴിച്ചതെന്ന് കരുതുന്ന ഗ്ലാസും വീട്ടിനുള്ളില്‍നിന്ന് കണ്ടെത്തി..അവസാന മെസ്സേജ്..


പ്രധാനമന്ത്രി നാളെ തിരുവനന്തപുരത്ത്... മൂന്നു പരിപാടികൾ നടക്കുന്ന കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തേക്കുള്ള പ്രധാനമന്ത്രിയുടെ യാത്ര റോഡ്ഷോയാക്കി മാറ്റും.... കാൽ ലക്ഷത്തോളം പാർട്ടി പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കും... പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ​ഗതാ​ഗതക്രമീകരണം ഏർപ്പെടുത്തി


  ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എൻ വാസുവിൻറെ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ.... പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം നൽകണമെന്നും അപ്പീലിൽ.... ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുക


ബലാത്സംഗത്തിനിടെയുണ്ടായ പരിക്കുകളുടെ ചിത്രങ്ങളും ഭീഷണിപ്പെടുത്തുന്ന ചാറ്റുകളും ശബ്‌ദ സന്ദേശങ്ങളും സത്യവാങ്‌മൂലത്തിൽ: നേരിടേണ്ടി വന്നത് ക്രൂര ബലാത്സംഗമാണെന്നും ഭീഷണിപ്പെടുത്തി ചിത്രീകരിച്ച നഗ്ന വീഡിയോ രാഹുലിന്റെ ഫോണിലുണ്ടെന്നും പരാതിക്കാരി; പത്തോളം പീഡനക്കേസുകൾ: മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതിനിടെ ആദ്യ ബലാത്സംഗക്കേസിലെ പരാതിക്കാരിയുടെ സത്യവാങ്മൂലം കോടതിയിൽ...

ഇമിഗ്രേഷന്‍ @ യുണൈറ്റഡ്‌ കിംങ്‌ഡം

07 AUGUST 2013 05:17 AM IST
മലയാളി വാര്‍ത്ത.

യു.കെ യിലേക്ക്‌ ഇമിഗ്രേറ്റു ചെയ്യുവാന്‍ ആഗ്രഹിക്കുന്ന, യൂറോപ്യന്‍ ഇക്കണോമിക്‌ ഏരിയ യ്‌ക്കു പുറത്തുള്ളവര്‍ക്ക്‌ ഉള്ള മുഖ്യമാര്‍ഗ്ഗമാണ്‌ UKയുടെ പോയിന്റ്‌ അടിസ്ഥാനത്തിലുള്ള പഞ്ചതല വിസാ സമ്പ്രദായം. ഈ വിസ അപേക്ഷകരെ 5 തരക്കാരായി വിഭാഗിക്കുന്നു. ഈ അഞ്ചു തലത്തിലെ ഏതെങ്കിലും വിഭാഗത്തിലൂടെ വിസാ സമ്പാദനം ലക്ഷ്യമിടുന്നവര്‍, പോയിന്റ്‌ അടിസ്ഥാനമാക്കിയുളള ഒരു വിലയിരുത്തല്‍( Point based assessment) വിജയിക്കേണ്ടതുണ്ട്‌. വര്‍ക്ക്‌ വിസാ അപേക്ഷകളില്‍, അപേക്ഷകന്റെ കഴിവ്‌, അനുഭവസമ്പത്ത്‌, വയസ്സ്‌ എന്നിവയെ അടിസ്ഥാനമാക്കിയാണ്‌ പോയിന്റുകള്‍ നിര്‍ണ്ണയിക്കുന്നത്‌. നിങ്ങളുടെ അപേക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെടണമെങ്കില്‍ നേടേണ്ട ഏറ്റവും കുറഞ്ഞ പോയിന്റ്‌ എത്രയെന്ന്‌ നിര്‍ണ്ണയിച്ചിട്ടുണ്ട്‌. ഓരോ വിഭാഗത്തിനും ഇത്‌ വ്യത്യസ്‌തമായിരിക്കും.
അഞ്ചു തലങ്ങള്‍(Five tiers)

1) പ്രഥമതലത്തിലുള്ളവര്‍

യൂറോപ്യന്‍ ഇക്കണോമിക്‌ ഏരിയയ്‌ക്ക്‌ (EEA)പുറത്തുള്ള ഉയര്‍ന്ന മൂല്യമുള്ള വിദേശീയരെയാണ്‌ ഈ വിസാകാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. വന്‍വ്യവസായികള്‍, മൂലധന നിക്ഷേപത്തിനു താല്‍പര്യമുള്ളവര്‍(investors) ,അസാധാരണ കഴിവും വൈദഗ്‌ദ്ധ്യമുള്ളവര്‍, എന്ന വിഭാഗത്തില്‍പ്പെടുത്താവുന്ന ഒരു ന്യൂനപക്ഷത്തേയുമാണ്‌ ഈ വിസയ്‌ക്കുവേണ്ടി തെരഞ്ഞെടുക്കുന്നത്‌. UK യില്‍ നിയമവിധേയമായി 5 വര്‍ഷം ചെലവിട്ടു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക്‌ അവിടെ സ്ഥിര താമസത്തിന്‌ അപേക്ഷിക്കുകയും ചെയ്യാം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

 മുരളിയുടെ പെട്ടെന്നുള്ള വിയോഗ വാർത്ത ഞെട്ടിച്ചുവെന്ന് ചിത്ര  (13 minutes ago)

കർഷകർ കനത്ത പ്രതിസന്ധിയിൽ  (26 minutes ago)

ദൈവത്തെ കൊള്ളയടിച്ചില്ലേയെന്ന് സുപ്രീംകോടതി  (41 minutes ago)

ഒന്നര വയസ്സുകാരനെ കടൽഭിത്തിയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ....  (59 minutes ago)

ശിവനാരായണ ക്ഷേത്രത്തിൽ ശിങ്കാരിമേളത്തിനിടെ ആന ഇടഞ്ഞ് ....  (1 hour ago)

കടിച്ച വളർത്തുനായ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു..  (1 hour ago)

ഹൈദരാബാദിൽ ലോറിയുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മരണം...‌  (1 hour ago)

സ്വർണവിലയിൽ...  (2 hours ago)

3 മാസം മുമ്പ് അച്ഛന്റെ മരണം ഗ്രീമയുടെ ഭർത്താവ് അന്ന് അവിടെ എത്തി ..!സയനൈഡ് കിട്ടിയ വഴി..?! 200 പവനും തിന്ന് തീർത്തു..!!  (2 hours ago)

Thiruvananthapuram ഒടുവില്‍ ആ കുട്ടിയും അമ്മയും സ്വയം തീര്‍ന്നു;  (2 hours ago)

പ്രതിഷേധത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു  (2 hours ago)

യുറോപ്യൻ രാജ്യങ്ങൾക്ക് അധിക തീരുവ ചുമത്താനുള്ള നീക്കത്തിൽ നിന്ന് പിന്മാറി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (2 hours ago)

.ഡോളറുമായുള്ള രൂപയുടെ മൂല്യം ഇന്നലെ 91.74 എന്ന റെക്കോഡ്  (2 hours ago)

'ഷിംജിത നിന്റെ കെട്ട്യോളോ..? SI-യെ വലിച്ച് കീറി BJP..! ജയിലിന് മുന്നിൽ വെടിക്കെട്ട്...! ചീമുട്ടയെറിഞ്ഞ് താത്തയെ തീർത്തു...!  (2 hours ago)

സിനിമ - സീരിയൽ നടൻ കമൽ റോയ് അന്തരിച്ചു...... നടിമാരായ ഉർവശി,കല്പന, കലാരഞ്ജിനി എന്നിവരുടെ സഹോദരനാണ്.  (3 hours ago)

Malayali Vartha Recommends