Breaking News
അതിജീവിതയെ സൈബർ ഇടത്തിലൂടെ അധിക്ഷേപിച്ചു; രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ്
കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയ്യതി ഇന്ന് പ്രഖ്യാപിക്കും
26 February 2021
കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതി ഇന്ന് വൈകുന്നേരം 4:30ന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ വൈകുന്നേരം മാധ്യമങ്ങളെ കാണും. കേരളം, അസം, തമിഴ്‌നാ...
കോവിഡ് വ്യാപനം; കൂടുതൽ സംസ്ഥാനങ്ങൾ കേരളത്തിൽ നിന്നുള്ളവർക്ക് വിലക്ക് ഏർപ്പെടുത്തുന്നു; പശ്ചിമബംഗാളിന് പുറമെ തമിഴ്‌നാടും വിലക്ക് ഏർപ്പെടുത്തി
25 February 2021
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമബംഗാളിന് പുറമെ തമിഴ്‌നാടും കേരളത്തില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏർപ്പെടുത്തി. കോവിഡ് വ്യാപനം വീണ്ടും ശക്തിപ്പെടുന്നതിനാല്‍ മഹാരാഷ്ട്ര, കേരളം എന്നീ സംസ്...
ഇതുകൊണ്ടൊന്നും തീരാൻ പോകുന്നില്ല..പാചകവാതക വില വീണ്ടും കൂട്ടി കേന്ദസർക്കാർ
25 February 2021
കേന്ദ്രസർക്കാരിന്റെ ദിനചര്യ തുടരുന്നു. ദിവസം തോറും പെട്രോളിനും ഡീസലിനും വില കൂട്ടുന്നതിന് പുറമെ ഇപ്പോഴിതാ പാചകവാതക വില വീണ്ടും വർദ്ധിപ്പിച്ചിരിക്കുകയാണ്. വീടുകളിലെ ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയാ...
കവി വിഷ്ണുനാരായണൻ നമ്പൂതിരി അന്തരിച്ചു
25 February 2021
കവി വിഷ്ണുനാരായണൻ നമ്പൂതിരി അന്തരിച്ചു. എൺപത്തിയൊന്ന് വയസ്സായിരുന്നു. തിരുവനന്തപുരം തൈക്കാട്ടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. എഴുത്തച്ഛൻ പുരസ്ക്കാരം ഓടക്കുഴൽ അവാർഡ്,വള്ളത്തോൾ പുരസ്ക്കാരം എന്നിവ നേടിയ...
സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കോവിഡ് പോസിറ്റീവ്;5885 പേർ രോഗമുക്തി നേടി: ടെസ്റ്റ് പോസിറ്റിവിറ്റി 5.82
24 February 2021
സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 70,568 സാമ്പിളുകൾ ആണ് പരിശോധിച്ചത്. 5.82 ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 17 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന്...
അറുപത് വയസ്സ് കഴിഞ്ഞവർക്ക് തിങ്കളാഴ്ച മുതൽ കോവിഡ് വാക്‌സിൻ വിതരണം ചെയ്യും; വാക്‌സിൻ വിതരണത്തിന് ഏർപ്പെടുത്തിയിരിക്കുന്നത് 10000 സർക്കാർ കേന്ദ്രങ്ങൾ
24 February 2021
അറുപതുവയസുകഴിഞ്ഞവര്‍ക്ക് തിങ്കളാഴ്ച മുതല്‍ രാജ്യത്ത് കോവിഡ് വാക്സിന്‍ വിതരണം ചെയ്യും. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യമായിട്ടായിരിക്കും വാക്സിന്‍ വിതരണം ചെയ്യുന്നത്. വാക്സിന്‍ വിതരണത്തിന് 10000 കേന്...
ജനിതക മാറ്റം വന്ന യു.കെ വൈറസ് കേരളത്തിൽ 11 പേരിൽ സ്ഥിരീകരിച്ചു; ആശങ്ക വർദ്ധിക്കുന്നു
24 February 2021
ഇംഗ്ലണ്ടിൽ കണ്ടെത്തിയ ജനിതക മാറ്റം വന്ന വൈറസ് സംസ്ഥാനത്ത് ആദ്യമായി സമ്പർക്കത്തിലൂടെ ഒരാള്‍ക്ക് ബാധിച്ചതായി കണ്ടെത്തി. കോഴിക്കോടുകാരായ 72 കാരനാണ് വകഭേദം വന്ന വൈറസ് സമ്പർക്കത്തിലൂടെ ബാധിച്ചത്. സംസ്ഥാനത്...
കിഴക്കന്‍ ലഡാക്കിനടുത്തുള്ള പ്രദേശങ്ങളില്‍ ജെ -20 യുദ്ധവിമാനം വിന്യസിച്ച് ചൈന ; അതിര്‍ത്തിയില്‍ റഫേല്‍ യുദ്ധവിമാനങ്ങള്‍ വിന്യസിച്ച് ഇന്ത്യ ;എന്തിലും തയ്യാറെന്ന് കരസേന മേധാവി
04 February 2021
അതിര്‍ത്തിയില്‍ ഇന്ത്യ റഫേല്‍ യുദ്ധവിമാനങ്ങള്‍ വിന്യസിച്ചിരുന്നു. എന്നാൽ അന്ന് മുതൽ ചൈനീസ് ക്യാമ്ബില്‍ അസ്വസ്ഥതകൾ ഉണ്ടെന്നു വ്യക്തമാക്കി വ്യോമസേനാ മേധാവി ആര്‍കെഎസ് ബദൗരിയ. അതിര്‍ത്തിയില്‍ ചൈനയുമായുള്ള...
കര്‍ഷകര്‍ ചെങ്കോട്ട വളഞ്ഞു; പോലീസിന്റെ പ്രതിരോധം തകരുന്നു; കര്‍ഷക സംഘടനകളുടെ കൊടികള്‍ ചെങ്കോട്ടക്ക് മുകളില്‍ വീശി; പലയിടങ്ങളിലും കര്‍ഷകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി; പോലീസിന് നേരെ ട്രാക്ടര്‍ ഓടിച്ച് കയറ്റി കര്‍ഷകര്‍; പ്രതിഷേധം നിയന്ത്രണം കൈവിട്ടു
26 January 2021
കര്‍ഷക സമരം അതിര് വിടുന്നു. രാജ്യത്തെ അതീവ സുരക്ഷ മേഖലകളിലൊന്നായ ചെങ്കോട്ട കര്‍ഷകര്‍ വളഞ്ഞു. ചെങ്കോട്ടയില്‍ അതിക്രമിച്ചു കയറിയ കര്‍ഷകര്‍ അവിടെ കര്‍ഷ കൊടികളും ഇന്ത്യന്‍ പതാകയും വീശി പ്രതിഷേധം രേഖപ്പെടു...
പോലീസിന്റെ ബാരിക്കേഡുകള്‍ ഇടിച്ചു തകര്‍ത്തു; കര്‍ഷകരുടെ ട്രാക്ടര്‍ റാലി ആരംഭിച്ചു; കര്‍ഷക റാലിക്ക് നേരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു; മുന്‍കൂര്‍ നിശ്ചയിച്ചിരുന്നതിലും നേരത്തെ കര്‍ഷക മാര്‍ച്ച് ആരംഭിച്ചു; ഡല്‍ഹിയില്‍ കനത്ത ഗതാഗതകുരുക്ക്, സംഘര്‍ഷാവസ്ഥ
26 January 2021
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലി ആരംഭിച്ചു. പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ കര്‍ഷകര്‍ ട്രാക്ടര്‍ ഉപയോഗിച്ച് തകര്‍ത്ത് മുന്നോട്ട് നീങ്...
അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി; സ്പീക്കര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം; രാജി വയ്ക്കണമെന്ന് പ്രതിപക്ഷത്തിന്റെ ആവശ്യം; തെറ്റു ചെയ്തിട്ടില്ലെന്ന് സ്പീക്കര്‍; സ്പീക്കര്‍ക്ക് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി അടുത്ത ബന്ധം; നോട്ടീസിലെ ഗുരുതര ആരോപങ്ങള്‍ ഇങ്ങനെ
21 January 2021
സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി. നോട്ടീസില്‍ സ്പീക്കര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം. സ്വര്‍ണക്കടത്തിലും ഡോളര്‍ക്കടത്തിലും സ്പീക്കര്‍ക്ക് ബന്ധമു...
അടിയന്തര പ്രമേയം തള്ളി; പ്രതിപക്ഷം ഇറങ്ങിപോയി; 12 മണിക്ക് ആരംഭിച്ച ചര്‍ച്ച രണ്ടുമണി വരെ തുടര്‍ന്നു; സഭയെ തെറ്റിധരിപ്പിച്ച ധനമന്ത്രി രാജി വയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന നിയമസഭയോട് സിഎജി അനാദരവ് കാണിച്ചുവെന്ന് തോമസ് ഐസക്; ഭരണ ഘടന പറഞ്ഞു പേടിപ്പിക്കാന്‍ നോക്കേണ്ട
20 January 2021
കിഫ്ബിയെ കുറിച്ചുള്ള സി.എ.ജി. റിപ്പോര്‍ട്ടില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം തള്ളി. പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. വി.ഡി. സതീശന്‍ എം.എല്‍.എയാണ് കിഫ്ബിക്കെതിരെയുള്ള പ്രമേയം അവതരിപ്പിച്...
ബാര് കോഴക്കേസില് വമ്പന് ട്വിസ്റ്റ്; ബിജു രമേശിനെതിരെ തുടര്നടപടിയെടുക്കാന് കോടതി നിര്ദേശം; മജിസ്ട്രേട്ട് കോടതി ഉത്തരവ് ഹൈക്കോടതി തള്ളി; എഡിറ്റ് ചെയ്ത ശബ്ദരേഖ ഹാജരാക്കിയത് ബിജു രമേശിന് തിരിച്ചടിയായി; രമേശ് ചെന്നിത്തലക്കെതിരായ പുതിയ വെളിപ്പെടുത്തലിലെ വിജലന്സ് അന്വേഷണത്തിന് തിരിച്ചടിയാകും
18 January 2021
ബാര് കോഴക്കേസില് വമ്പന് ട്വിസ്റ്റുമായി കോടതിയുടെ കടന്നു വരവ്. ബാര് കോഴക്കേസില് കോടതിയില് എഡിറ്റ് ചെയ്ത ശബ്ദരേഖ ഹാജരാക്കിയതില് ബിജു രമേശിനെതിരെ തുടര്നടപടിക്ക് ഉത്തരവ്. കൃത്രിമ രേഖകള് നല്കിയതി...
ബി.പി.എല്‍ കുടുംബങ്ങള്ക്ക് സൗജന്യ ഇന്റര്നെറ്റ്; എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഇന്റര്നെറ്റ് ഉറപ്പാക്കും; കെ-ഫോണ് പദ്ധതി ഉടന് പൂര്ത്തിയാകും; എല്ലാ തൊഴിലാളികള്ക്കുമുളള ക്ഷേമനിധി ഫെബ്രുവരി മാസത്തില്; തൊഴിലുറപ്പ് പദ്ധതിക്കായി 100 കോടി ബജറ്റില് വകയിരുത്തി
15 January 2021
കെ-ഫോണ് പദ്ധതിയിലൂടെ ബി.പി.എല്‍ കുടുംബങ്ങള്ക്ക് സൗജന്യ ഇന്റര്നെറ്റ് ലഭ്യമാക്കും. കേരളത്തിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഇന്റര്നെറ്റ് ഉറപ്പാക്കും. കെ-ഫോണ് പദ്ധതി ഉടന് പൂര്ത്തിയാകുമെന്നും മന്...
20 ലക്ഷം പേര്‍ക്ക് ഡിജിറ്റല് പ്ലാറ്റ്ഫോമില് ജോലി; ഫെബ്രുവരി മുതല്‍ പദ്ധതിക്കുള്ള രജിസ്ട്രേഷന് ആരംഭിക്കും; 50,000 കോടിയുടെ വ്യവസായ ഇടനാഴി പദ്ധതി; പുതിയ 2500 സ്റ്റാര്ട്ടപ്പുകള്, 20000 തൊഴില്; വിഴിഞ്ഞം - നാവായികുളം 78 കിലോമീറ്റര് ആറുവരി പാത
15 January 2021
അഞ്ച് വര്ഷംകൊണ്ട് 20 ലക്ഷം പേര്‍ക്ക് ഡിജിറ്റല് പ്ലാറ്റ്ഫോമില് ജോലി ലഭ്യമാക്കുന്ന വിപുലമായ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി. വരുന്ന സാമ്പത്തിക വര്ഷത്തില് മൂന്ന് ലക്ഷം പേര്‍ക്ക് തൊഴില് ലഭ്യമാക്കുമെന...
കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റം തെളിഞ്ഞു: ആറ് പ്രതികൾ കുറ്റക്കാർ; ഈ മാസം 12ന് ആറ് പ്രതികളുടെ ശിക്ഷാവിധി: ദിലീപ് കുറ്റവിമുക്തൻ...
ശിക്ഷാവിധി അൽപ്പസമയത്തിനകം: രാമൻപിള്ളയുടെ ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ ദിലീപിൽ അമിതാത്മവിശ്വാസം; പ്രതികരണം തേടിയെങ്കിലും ചിരിച്ചുകൊണ്ട് അവിടേയ്ക്ക്; എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിസരത്ത് കനത്ത സുരക്ഷ...
ലക്ഷദ്വീപ് തീരത്ത് 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത: സംസ്ഥാനത്ത് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്...
ആദ്യകേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ തിടുക്കപ്പെട്ട് രാഹുലിനെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന നിലപാടിൽ അന്വേഷണ സംഘം: തുടർനടപടികൾ അതിജീവിതയുടെ മൊഴിയെടുത്ത ശേഷം...
അയ്യന്റെ പൊന്ന് കട്ടവരിൽ കള്ളക്കടത്ത് സംഘവും !! നിർണായക ഇടപെടലിൽ കോണ്ഗ്രസ് പ്രവര്ത്തക സമിതി അംഗം രമേശ് ചെന്നിത്തല





















