Breaking News
അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്
സ്വപ്ന സുരേഷിന് ദേഹാസ്വാസ്ഥ്യം; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു; ആരോഗ്യ നില തൃപ്തികരം; തൃശ്ശൂരിലേതു പോലുള്ള വിവാദങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന നിര്‍ദേശം; ശക്തമായ സുരക്ഷ ഉറപ്പു വരുത്താന്‍ ജയില്‍ വകുപ്പ്
03 January 2021
സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം കാരണമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉടന്‍ സ്വ...
കാഞ്ഞങ്ങാട് ബസ് അപകടത്തില്‍ മരണം ഏഴായി; മരിച്ചവരില്‍ രണ്ടു കുട്ടികളും; അപകടത്തില്‍പ്പെട്ടത് വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കര്‍ണാടക സ്വദേശികള്‍; കാസര്‍കോട് ജില്ലാ കളക്ടര്‍ സംഭവസ്ഥലത്ത് എത്തി; 56 പേര് ബസിലുണ്ടായിരുന്നതായി വിവരം
03 January 2021
കാഞ്ഞങ്ങാട് പാണത്തൂര്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം ഏഴായി. ആറു മൃതദേഹങ്ങള്‍ പൂടംകല്ല് താലൂക്ക് ആശുപത്രിയിലും ഒരു മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലുമാണ് ഉള്ളത്. കര്‍ണ്ണാടക സ്വദേശിക...
മകന്റെ മൃതദേഹം തലയറുത്ത നിലയില്‍; അച്ഛന്റെ മൃതദേഹം ക്ഷേത്രക്കുളത്തില്‍; രണ്ടാമത്തെ മകനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല; കുടുംബ വഴക്ക് കൊലപാതകത്തിലേക്കും മരണത്തിലേക്കും നയിച്ചതായി നിഗമനം
02 January 2021
തിരുവനന്തപുരം നാവായിക്കുളത്ത് പതിനൊന്നുകാരനെ വീട്ടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നൈനാംകോണം സ്വദേശിയായ സഫീറിന്റെ മകന് അല്‍ത്താഫിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മകന്റെ മൃ...
സ്പീക്കറെ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും; ചോദ്യം ചെയ്യാല്‍ ഡോളര്‍ കടത്തുക്കേസില്‍; അടുത്ത ആഴ്ച നോട്ടീസ് നല്കി സ്പീക്കറെ കൊച്ചിയിലേക്ക് വിളിച്ചുവരുത്താനാണ് കസ്റ്റംസ് നീക്കം തുടങ്ങി
01 January 2021
ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. ഡോളര്‍ അടങ്ങിയ ബാഗ് പ്രതികള്‍ക്ക് കൈമാറിയെന്ന ഗുരുതര മൊഴി സ്പീക്കര്‍ക്കെതിരെ ഉണ്ട്. അടുത്ത ആഴ്ച നോട്ടീസ് നല്കി സ്പീക്കറെ ...
യുവനടിയെ അപമാനിച്ച സംഭവം; പ്രതികളുടെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പോലീസ്; പ്രതികള്‍ എറണാകുളം ജില്ലക്ക് പുറത്ത് നിന്നുള്ളവര്‍; അന്നു തന്നെ ട്രെയിന്‍ മാര്‍ഗം ജില്ലവിട്ടു; ഇടപ്പള്ളി മെട്രോ സ്റ്റേഷന്, ഷോപ്പിങ് മാള്‍, സൗത്ത് റെയില്‍വേ സ്റ്റേഷന് എന്നിവിടങ്ങളിലെ ദൃശ്യങ്ങള്‍ പുറത്ത്
19 December 2020
ഷോപ്പിങ് മാളില്‍ യുവനടിയെ അപമാനിച്ച കേസിലെ പ്രതികളുടെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. ഇടപ്പള്ളി മെട്രോ സ്റ്റേഷന്, ഷോപ്പിങ് മാള്‍, സൗത്ത് റെയില്‍വേ സ്റ്റേഷന് എന്നിവിടങ്ങളിലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ...
രവീന്ദ്രന് വീണ്ടും ഇ.ഡിക്ക് മുന്നില്‍; കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത് 14 മണിക്കൂര്‍; വിദേശയാത്രകള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത; ഊരാളുങ്കല്‍ സൊസൈറ്റിയുമായി നടത്തിയ കരാര്‍ ഇടപാടുകളുടെ രേഖകളും ഹാജരാക്കും
18 December 2020
ഇന്നലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്തത് 14 മണിക്കൂറാണ്. ഇതാ ഇപ്പോള്‍ രവീന്ദ്രന് ഇന്ന് വീണ്ടും ഇ.ഡി.ക്ക് മുന്‍...
എല്ലാത്തിനും തെളിവുണ്ടെന്ന് കസ്റ്റംസ്; ശിവശങ്കര്‍ ഇനി പുറത്തിറങ്ങില്ലെന്ന് ഉറപ്പായി; കസ്റ്റഡി കാലാവധി നീട്ടി; സ്വപ്നയുടെയും സരത്തിന്റെയും രഹസ്യമൊഴി നിര്‍ണായകമായി; ഇനി അകത്താകുന്ന ഉന്നതര്‍ ആരെല്ലാം? അന്വേഷണത്തോട് സഹകരിക്കാതെ ശിവശങ്കര്‍
08 December 2020
സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് സുപ്രധാന പങ്കെന്ന് കസ്റ്റംസ്. ഇതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. ഇതോടെ സ്വര്‍ണ...
കെജ്രിവാള് വീട്ടുതടങ്കലില്‍? മുഖ്യമന്ത്രിയുടെ പരിപാടികള്‍ റദ്ദാക്കി; വസതിക്ക് മുന്നില്‍ കനത്ത പോലീസ് കാവല്‍; പ്രതിഷേധവുമായി ആം ആദ്മി പ്രവര്‍ത്തകര്‍; ആരോപണം തള്ളി ഡല്‍ഹി പോലീസ്; നടപടി കര്‍ഷക നേതാക്കളുമായി കൂടികാഴ്ച്ച നടത്താന്‍ ഇരിക്കെ
08 December 2020
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വീട്ടുതടങ്കലിലോ? ഗുരുതര ആരോപണം ഉയര്‍ത്തുന്നത് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ആം ആദ്മി പാര്‍ട്ടി നേതാക്കളാണ്. കര്‍ഷകസമരനേതാക്കളെ കാണാന്‍ പോയി തിരികെ എത്തിയ കെജ്...
അനധികൃത സാമ്പത്തിക ഇടപാട്; പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ ഇ.ഡിയുടെ റെയ്ഡ്; തിരുവനന്തപുരത്തും മലപ്പുറത്തും റെയ്ഡ്; പരിശോധന നടത്തുന്നത് കൊച്ചിയില്‍ നിന്നുള്ള എന്‍ഫോഴ്സ്മെന്റ് സംഘം
03 December 2020
അനധികൃത സാമ്പത്തിക ഇടപാടുമായി പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഉയര്‍ന്നുവന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ ഇന്ന് എന്‍ഫോഴ്സ്മെന...
കൊറോണ പ്രതിരോധം, മികച്ച ഭരണം എന്നിവയെല്ലാം ചൂണ്ടിക്കാട്ടി പിണറായി വിജയന് സര്‍ക്കാരിനെ പ്രകീര്‍ത്തിക്കാറുണ്ട്; കേരള സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് ആക്ടിനോടും ഈ നിലപാടാണോ ഉള്ളത്? നടൻ കമൽഹാസനെ പരിഹസിച്ച് നടി കസ്തൂരി
23 November 2020
നടനും രാഷ്ട്രീയ നേതാവുമായ കമല്‍ഹാസനോട് പ്രതികരണം തേടി നടി കസ്തൂരി രംഗത്ത്. വിവാദമായ പൊലീസ് നിയമഭേദഗതി വിഷയത്തില്‍ ആണ് നടനും രാഷ്ട്രീയ നേതാവുമായ കമല്‍ഹാസന്റെ പ്രതികരണം വന്നിരിക്കുന്നത്. എഐഎഡിഎംകെയെയും ...
പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നു; വൈകുന്നേരം ആറു മണിക്ക്; വിഷയം വ്യക്തമല്ല; രാജ്യത്തെ കോവിഡ് പ്രതിദിന വര്‍ധനവ് കുറഞ്ഞതോ? അതോ ചൈനക്കെതിരായ അതിര്‍ത്തി പ്രശ്നമോ ?
20 October 2020
ഇന്ന് വൈകീട്ട് ആറ് മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. പൗരന്മാര്ക്ക് സന്ദേശം കൈമാറുമെന്ന് നരേന്ദ്ര മോദി ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഏത് വിഷയുമായി ബന്ധപ്പെട്ടാണ് മോദി രാജ്യത്തോട് സംസാ...
കെ.എം.ഷാജിക്ക് വധഭീഷണി: പിന്നില്‍ മുംബൈയിലെ ഗുണ്ടാസംഘം; ശബ്ദരേഖ പുറത്തുവിട്ടു; മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്കി കെ.എം ഷാജി എം.എല്‍.എ; ഇതിന് മുമ്പ് ഏപ്രില്‍ മാസത്തിലും വധഭീഷണിയുണ്ടായി
19 October 2020
കെ.എം ഷാജി എം.എല്‍.എക്ക് നേരെ വധഭീഷണിയുമായി മുബൈയില്‍ നിന്നും ഗുണ്ടാ സംഘം. തന്നെ വധിക്കാന്‍ ഗൂഢാലോചന നടന്നെന്നും കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ ചിലര്‍ ഇതിനായി മുംബൈയിലെ ഗുണ്ടാ സംഘത്തെ ബന്ധപ്പെട്ടെന്നും ക...
തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് തന്നെ; സര്‍ക്കാരിന്റെ ഹര്‍ജി തള്ളി; സര്‍ക്കാരിനും പ്രതിപക്ഷത്തിനും തിരിച്ചടി; പൊതു താല്പര്യം മുന്‍ നിര്‍ത്തിയാണ് വിമാനത്താവളങ്ങള്‍ പാട്ടത്തിനു നല്‍കിയതെന്ന് കേന്ദ്ര സര്‍ക്കാര്‍
19 October 2020
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് തന്നെ. കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് വിനോദ് ചന്ദ്രന് ജസ്റ്റിസ് സിഎസ് ഡയസ് എന...
ലൈഫ് മിഷനില്‍ സി.ബി.ഐ അന്വേഷണത്തിന് സ്റ്റേ; സര്‍ക്കാരിന് താല്‍ക്കാലിക ആശ്വാസം; രണ്ടു മാസത്തേക്കാണ് സ്റ്റേ; പക്ഷേ വിദേശ നിക്ഷേപം സംബന്ധിച്ച് അന്വേഷണം സി.ബി.ഐക്ക് തുടരാം; എല്ലാ ഹര്‍ജികളും ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു
13 October 2020
ലൈഫ് മിഷന് തട്ടിപ്പുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന് ഇടക്കാല സ്റ്റേ അനുവദിച്ച് ഹൈക്കോടതി. രണ്ട് മാസത്തേക്കാണ് സ്റ്റേ അനുവദിച്ചത്. എന്നാല്‍ സന്തോഷ് ഈപ്പനെതിരായ അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന...
സ്വപ്നയുടെ നിയമനം മുഖ്യമന്ത്രി അറിഞ്ഞു തന്നെ; മുഖ്യമന്ത്രിയും ശിവശങ്കറും സ്വപ്നയും എട്ടുത്തവണ കൂടിക്കാഴ്ച്ച നടത്തി; ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വാട്സാപ്പ് സന്ദേശങ്ങളില്‍ ദുരൂഹത; ശിവശങ്കറിനെ കുറിച്ച് ആഴത്തില്‍ അന്വേഷണം ആവശ്യമെന്നും ഇ.ഡി.
07 October 2020
സ്വപ്നയുടെ നിയമനത്തില്‍ നിന്നും ഇനി മുഖ്യമന്ത്രി പിണറായി വിജയന് മാറി നില്ക്കാന് സാധിക്കില്ല. സ്വപ്നയുടെ നിയമനം മുഖ്യമന്ത്രി പിണറായി വിജയന് അറിഞ്ഞിരുന്നുവെന്ന് സ്വപ്ന അന്വേഷണ എജന്‍സിക്ക് നല്കിയ ...
രാവിലെ 8.10നു കയറാൻ സീറ്റ് ബുക്ക് ചെയ്ത യാത്രക്കാരനെ പുലർച്ചെ 4.38 മുതൽ കണ്ടക്ടർ വിളിച്ച് ഉണർത്തി..ആത്മാർത്ഥത ഇത്രയും ഉണ്ടോ..
കേരളം വീണ്ടും പ്രകൃതിദുരന്തത്തിന്റെ ഭീതിദമായ നിഴലില്‍..റാന്നിയിലും കോന്നിയിലും സ്ഥിതിഗതികള്‍ അതീവ സങ്കീര്‍ണ്ണവും അപകടകരവുമായി തുടരുകയാണ്..
കാവേരി നദീജല തർക്കം.. കർണാടക, തമിഴ്നാട് മുഖ്യമന്ത്രിമാർ തമ്മിൽ തിങ്കളാഴ്ച നടത്താനിരുന്ന നിർണായക കൂടിക്കാഴ്ച..നടക്കില്ലെന്ന് ഡി. കെ. ശിവകുമാർ..
ടെറസുകളിൽ അഭയം തേടി കുടുംബങ്ങൾ; വൈദ്യുതിയും വാർത്താവിനിമയവും തകർന്നു ഭീതിയിൽ റാന്നി: വ്യോമസേന രംഗത്തേക്ക്...
പാർലമെന്റിൽ ഇരുന്ന് അമ്മക്ക് വിളികേട്ട ആദ്യത്തെ എംപി ആരെന്ന് ചോദിച്ചാൽ ജോൺ ബ്രിട്ടാസ് എം പി യുടെ പേര് പറയാം.. ബ്രിട്ടാസിന് നേരെ കൈചൂണ്ടി തമ്പിദുരൈ നൽകി ആ മാസ് മറുപടി..





















