Widgets Magazine
25
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

Breaking News

ഏഷ്യാ കപ്പിലെ വിജയികളായ ഇന്ത്യയ്ക്ക് ട്രോഫി നല്‍കാതിരുന്ന സംഭവം പുതിയ വഴിത്തിരിവിലേക്ക്..ടീമിന് ഏഷ്യാ കപ്പ് ട്രോഫി നല്‍കാന്‍ തയ്യാറാണെന്ന് പാകിസ്താന്‍ ആഭ്യന്തര മന്ത്രി..പക്ഷെ ഇക്കാര്യങ്ങൾ അനുസരിക്കണം..

01 OCTOBER 2025 04:53 PM ISTമലയാളി വാര്‍ത്ത
ട്രോഫി തന്റെ കയ്യിൽനിന്നു വാങ്ങിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം വിസമ്മതിച്ചതിനു പിന്നാലെ ഏഷ്യാ കപ്പ് കിരീടവുമായി ‘മുങ്ങിയ’ പാകിസ്ഥാൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ചെയർമാനും പാക്കിസ്ഥാൻ മന്ത്രിയുമായ മൊഹ്സിൻ നഖ്‌വി ലോകവേദിയിൽ അപമാനിതനായിരുന്നു. പാക്കിസ്ഥാൻ താരങ്ങൾക്ക് രണ്ടാം സ്ഥാനത്തിനുള്ള മെഡലുകൾ വി...

ബജറ്റ് അവതരണം തുടങ്ങി; ക്ഷേമപെന്‍ഷനുകള്‍ 1600 രൂപയാക്കി; റബര്‍, നെല്ല്, നാളികേരം താങ്ങു വില വര്‍ധിപ്പിച്ചു; 8 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചു; കിഫ്ബിയെ തകര്‍ക്കാന്‍ ഫിനാന്‍സ് റിപ്പോര്‍ട്ടിലൂടെ ശ്രമമെന്ന് ധനമന്ത്രി

15 January 2021

മന്ത്രി ടി.എം. തോമസ് ഐസക് ബജറ്റ് അവതരണം തുടങ്ങി. ക്ഷേമ പെന്‍ഷനുകള്‍ 1600 രൂപയാക്കി. ഏപ്രില്‍ മുതല്‍ ലഭിക്കുമെന്നു തോമസ് ഐസക് പറഞ്ഞു. നെല്ല്,റബര്‍, നാളികേരം എന്നിവയുടെ താങ്ങുവില വര്‍ധിപ്പിച്ചു. നെല്ലിന...

അധോലോക നായകനോ?...സ്വര്‍ണക്കടത്തിലെ പ്രധാന പ്രതി മുഖ്യമന്ത്രി; പിണറായിയെ വിമര്‍ശിച്ച് പി.ടി തോമസ്; പിണറായി വിജയനെ പി.ടി തോമസിന് ഇതുവരെ മനസിലായിട്ടില്ലെന്ന് മുഖ്യന്ത്രി; സഭയില്‍ കടുത്ത വാക്ക് പോര്; സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നവര്‍

14 January 2021

സ്വര്‍ണക്കടത്ത് കേസ് നിയമസഭയില്‍ എത്തിയപ്പോള്‍ രൂക്ഷമായ വാക് പോര്. മുഖ്യമന്ത്രിയും പ്രതിപക്ഷവും നേരിട്ട് ഏറ്റുമുട്ടുന്ന കാഴ്ച്ചയാണ് ഇന്ന് നിയമസഭയിലുണ്ടായത്. പ്രതിപക്ഷം നല്‍കിയ അടിയന്തപ പ്രമേയ നോട്ടീസി...

കര്‍ഷകരുടെ രക്തം കൈയില്‍ പുരളാന്‍ ആഗ്രഹിക്കുന്നില്ല...നിയമം നടപ്പാക്കരുത്...കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി; അല്ലെങ്കില്‍ കാര്‍ഷിക നിയമ ഭേദഗതികള്‍ സ്‌റ്റേ ചെയ്യും; കര്‍ഷകര്‍ സമര വേദി മാറ്റണമെന്നും സുപ്രീംകോടതി; കോടതിവിധി എന്തായാലും നടപ്പാക്കുമെന്ന സര്‍ക്കാറിന്റെ മുന്‍ വാഗ്ദാനം പാലിക്കുമോ?

11 January 2021

കാര്‍ഷിക നിയമത്തില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി. നിയമ ഭേദഗതി തല്‍ക്കാലം നടപ്പാക്കരുതെന്ന് സുപ്രീംകോടതി. കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതു മാറ്റിവച്ചില്ലെങ്കില്‍ കോടതി അത് ചെയ്യുമെന്നും മുന്നറിയി...

വി.എസ് ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ സ്ഥാനം ഒഴിയുന്നു; ഔദ്യോഗിക വസതി ഒഴിഞ്ഞു; അസുഖവും പ്രായത്തിന്റെ ക്ഷീണവും സ്ഥാനം ഒഴിയുന്നതിന് കാരണമായി; ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത് പൂര്‍ണ വിശ്രമം; വി.എസ് മോഡല്‍ ധിക്കാരങ്ങളില്ലാതെ ഒരു വര്‍ഷം

09 January 2021

വി എസ് അച്യുതാനന്ദന്‍ ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം ഉടന്‍ ഒഴിയും. സ്ഥാനം ഒഴിയുന്നതിന് മുന്നോടിയായി കാവടിയാറിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു. ബാര്‍ട്ടന്‍ ഹില്ലിലെ വീട്ടിലേക്ക് ഇന്നലെ താമസം മാറി. കഴി...

കെ.എം ഷാജിക്ക് ഹൃദയാഘാതം ഒപ്പം കോവിഡും; ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കി; പ്ലസ് ടു കോഴക്കേസില്‍ ഷാജിയെ ചോദ്യം ചെയ്ത വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍; ഷാജിയെ വിജലന്‍സ് ചോദ്യം ചെയ്തത് ഇന്നലെ

09 January 2021

മുസ്ലിം ലീഗ് നേതാവും എംഎല്‍എയുമായ കെ.എം. ഷാജിക്ക് ഹൃദയാഘാതം. ഇതേത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഷാജിയെ ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കി. ഇതിനു മുന്നോടിയായി നടത്തിയ പരിശോധനയില്‍ ഷാജിക...

ആദ്യം ഭാര്യയെ വെടിവച്ചു കൊന്നു; പിന്നാലെ ഭര്‍ത്താവ് തുങ്ങി മരിച്ചു; നാടിനെ ഞെട്ടിച്ച സംഭവം കാസര്‍ഗോഡ്; സംഭവം കുടുംബവഴക്കിനെ തുടര്‍ന്ന്; നാടന്‍ തോക്ക് ഉപയോഗിച്ചാണ് ഭാര്യയെ ഭര്‍ത്താവ് വെടി വച്ചത്; പോലീസ് അന്വേഷണം ആരംഭിച്ചു

09 January 2021

നാടിനെ ഞെട്ടിച്ച് കാസര്‍ഗോഡ് കാനത്തൂരില്‍ കൊലപാതകവും ആത്മഹത്യയും. ഭാര്യയെ വെടിവച്ചു കൊന്ന ശേഷം ഭര്‍ത്താവ് തുങ്ങി മരിച്ചു. കാസര്‍ഗോഡ് കാനത്തൂരിലാണ് സംഭവം. കുടുംബവഴക്കിനെ തുടര്‍ന്നാണ് ദാരുണ സംഭവം അരങ്ങേ...

പന്തീരാങ്കാവ് യുഎപിഎ കേസില്‍ താഹയുടെ ജാമ്യം റദ്ദാക്കി; അലന്‍ ഷുഹൈബിന്റെ ജാമ്യം തുടരും; ഹൈക്കോടതി നടപടി എന്‍.ഐ.എയുടെ അപ്പീലില്‍; അലന്റെ പ്രായം കോടതി പരിഗണിച്ചു; എന്‍ഐഎ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ ഒന്നാം പ്രതി അലന്‍ ഷുഹൈബ്; കേസിന് തിരിച്ചടി

04 January 2021

പന്തീരാങ്കാവ് യുഎപിഎ കേസില്‍ താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. താഹയോട് ഉടന്‍ കീഴടങ്ങാന്‍ കോടതി ഉത്തരവിട്ടു. അതേ സമയം അലന്‍ ഷുഹൈബിന്റെ ജാമ്യം തത്കാലം റദ്ദാക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ഇര...

സ്വപ്‌ന സുരേഷിന് ദേഹാസ്വാസ്ഥ്യം; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു; ആരോഗ്യ നില തൃപ്തികരം; തൃശ്ശൂരിലേതു പോലുള്ള വിവാദങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന നിര്‍ദേശം; ശക്തമായ സുരക്ഷ ഉറപ്പു വരുത്താന്‍ ജയില്‍ വകുപ്പ്

03 January 2021

സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം കാരണമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉടന്‍ സ്വ...

കാഞ്ഞങ്ങാട് ബസ് അപകടത്തില്‍ മരണം ഏഴായി; മരിച്ചവരില്‍ രണ്ടു കുട്ടികളും; അപകടത്തില്‍പ്പെട്ടത് വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കര്‍ണാടക സ്വദേശികള്‍; കാസര്‍കോട് ജില്ലാ കളക്ടര്‍ സംഭവസ്ഥലത്ത് എത്തി; 56 പേര്‍ ബസിലുണ്ടായിരുന്നതായി വിവരം

03 January 2021

കാഞ്ഞങ്ങാട് പാണത്തൂര്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം ഏഴായി. ആറു മൃതദേഹങ്ങള്‍ പൂടംകല്ല് താലൂക്ക് ആശുപത്രിയിലും ഒരു മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലുമാണ് ഉള്ളത്. കര്‍ണ്ണാടക സ്വദേശിക...

മകന്റെ മൃതദേഹം തലയറുത്ത നിലയില്‍; അച്ഛന്റെ മൃതദേഹം ക്ഷേത്രക്കുളത്തില്‍; രണ്ടാമത്തെ മകനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല; കുടുംബ വഴക്ക് കൊലപാതകത്തിലേക്കും മരണത്തിലേക്കും നയിച്ചതായി നിഗമനം

02 January 2021

തിരുവനന്തപുരം നാവായിക്കുളത്ത് പതിനൊന്നുകാരനെ വീട്ടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നൈനാംകോണം സ്വദേശിയായ സഫീറിന്റെ മകന്‍ അല്‍ത്താഫിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മകന്റെ മൃ...

സ്പീക്കറെ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും; ചോദ്യം ചെയ്യാല്‍ ഡോളര്‍ കടത്തുക്കേസില്‍; അടുത്ത ആഴ്ച നോട്ടീസ് നല്‍കി സ്പീക്കറെ കൊച്ചിയിലേക്ക് വിളിച്ചുവരുത്താനാണ് കസ്റ്റംസ് നീക്കം തുടങ്ങി

01 January 2021

ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. ഡോളര്‍ അടങ്ങിയ ബാഗ് പ്രതികള്‍ക്ക് കൈമാറിയെന്ന ഗുരുതര മൊഴി സ്പീക്കര്‍ക്കെതിരെ ഉണ്ട്.  അടുത്ത ആഴ്ച നോട്ടീസ് നല്‍കി സ്പീക്കറെ ...

യുവനടിയെ അപമാനിച്ച സംഭവം; പ്രതികളുടെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പോലീസ്; പ്രതികള്‍ എറണാകുളം ജില്ലക്ക് പുറത്ത് നിന്നുള്ളവര്‍; അന്നു തന്നെ ട്രെയിന്‍ മാര്‍ഗം ജില്ലവിട്ടു; ഇടപ്പള്ളി മെട്രോ സ്റ്റേഷന്‍, ഷോപ്പിങ് മാള്‍, സൗത്ത് റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലെ ദൃശ്യങ്ങള്‍ പുറത്ത്

19 December 2020

ഷോപ്പിങ് മാളില്‍ യുവനടിയെ അപമാനിച്ച കേസിലെ പ്രതികളുടെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. ഇടപ്പള്ളി മെട്രോ സ്റ്റേഷന്‍, ഷോപ്പിങ് മാള്‍, സൗത്ത് റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ...

രവീന്ദ്രന്‍ വീണ്ടും ഇ.ഡിക്ക് മുന്നില്‍; കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത് 14 മണിക്കൂര്‍; വിദേശയാത്രകള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത; ഊരാളുങ്കല്‍ സൊസൈറ്റിയുമായി നടത്തിയ കരാര്‍ ഇടപാടുകളുടെ രേഖകളും ഹാജരാക്കും

18 December 2020

ഇന്നലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്തത് 14 മണിക്കൂറാണ്. ഇതാ ഇപ്പോള്‍ രവീന്ദ്രന്‍ ഇന്ന് വീണ്ടും ഇ.ഡി.ക്ക് മുന്...

എല്ലാത്തിനും തെളിവുണ്ടെന്ന് കസ്റ്റംസ്; ശിവശങ്കര്‍ ഇനി പുറത്തിറങ്ങില്ലെന്ന് ഉറപ്പായി; കസ്റ്റഡി കാലാവധി നീട്ടി; സ്വപ്‌നയുടെയും സരത്തിന്റെയും രഹസ്യമൊഴി നിര്‍ണായകമായി; ഇനി അകത്താകുന്ന ഉന്നതര്‍ ആരെല്ലാം? അന്വേഷണത്തോട് സഹകരിക്കാതെ ശിവശങ്കര്‍

08 December 2020

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് സുപ്രധാന പങ്കെന്ന് കസ്റ്റംസ്. ഇതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. ഇതോടെ സ്വര്‍ണ...

കെജ്‌രിവാള്‍ വീട്ടുതടങ്കലില്‍? മുഖ്യമന്ത്രിയുടെ പരിപാടികള്‍ റദ്ദാക്കി; വസതിക്ക് മുന്നില്‍ കനത്ത പോലീസ് കാവല്‍; പ്രതിഷേധവുമായി ആം ആദ്മി പ്രവര്‍ത്തകര്‍; ആരോപണം തള്ളി ഡല്‍ഹി പോലീസ്; നടപടി കര്‍ഷക നേതാക്കളുമായി കൂടികാഴ്ച്ച നടത്താന്‍ ഇരിക്കെ

08 December 2020

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വീട്ടുതടങ്കലിലോ? ഗുരുതര ആരോപണം ഉയര്‍ത്തുന്നത് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ആം ആദ്മി പാര്‍ട്ടി നേതാക്കളാണ്. കര്‍ഷകസമരനേതാക്കളെ കാണാന്‍ പോയി തിരികെ എത്തിയ കെജ്‌...

Malayali Vartha Recommends