Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു.. താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ..


ഉദയനിധിക്കെതിരെ ഗായിക ചിന്മയി ശ്രീപദയും നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദറും..ഇത്തരത്തിലുള്ള ഭാഷയും പ്രയോഗങ്ങളും അശ്ലീലവും എടുത്തുകൊണ്ടുവരുന്നത് അറപ്പുളവാക്കുന്നതാണ്..


15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കേസ്..പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍.. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു..


ഭീകരന്റെ പരസ്യമായ കുറ്റസമ്മതം..നാല് വര്‍ഷത്തിനിടയില്‍ തങ്ങളുടെ മുപ്പതിലധികം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ...പിന്നിൽ ഇന്ത്യൻ അജ്ഞാതർ..


പ്രണയപ്പകയിൽ ചോരക്കളമായി വിദ്യാലയം! അധ്യാപികയെ വിളിപ്പിച്ചത് ഭർത്താവിന്റെ പേരിൽ ചതിച്ച്; ഹരിയാനയെ നടുക്കിയ കൊലപാതകം...

നിയമസഭാ സമ്മേളനം പിരിയുന്നതായി ഗവർണറെ അറിയിക്കും; ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുള്ള നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണറെ ക്ഷണിക്കും; സജി ചെറിയാൻ്റെ സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകിയതോടെ ഗവർണറുമായുള്ള നേർക്കുനേർ പോരാട്ടത്തിന് അയവ് വരുത്തി സർക്കാർ

04 JANUARY 2023 11:53 AM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

മാസങ്ങളായി നീണ്ടുനിന്ന വലിയൊരു യുദ്ധം തന്നെയായിരുന്നു ഗവർണറും സർക്കാരും തമ്മിലുള്ള നേർക്കുനേർ പോരാട്ടം. ഓരോ പ്രശ്നങ്ങൾ ഇപ്പോൾ കഴിയും ഇപ്പോൾ കഴിയും എന്ന് പ്രതീക്ഷിച്ചിരിക്കുമ്പോൾ ആയിരിക്കും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും സമ്മർദത്തിലാക്കി കൊണ്ടുള്ള തീരുമാനങ്ങൾ ഗവർണറും സർക്കാരും സ്വീകരിച്ചു വന്നത്. ഇന്നിപ്പോൾ ഇതാഏറ്റവും ഒടുവിലായി പുറത്തു വരുന്ന വിവരം ഈ ഒരു പ്രശ്നങ്ങളെല്ലാം അവസാനിക്കാൻ പോകുന്നു എന്നതാണ്.

അതായത് മഞ്ഞുരുകലിന് സാധ്യതകൾ തെളിയുന്നു എന്ന് തന്നെ അക്ഷരാർത്ഥത്തിൽ പറയേണ്ടിവരും. മാസങ്ങളായി നീളുന്ന സർക്കാർ ഗവർണർ ചേരി തിരഞ്ഞുള്ള പോരാട്ടം അവസാന ഘട്ടത്തിലേക്ക് എത്തുകയാണ് . അതായത് ഏറ്റവും ഒടുവിലായിട്ട് സർക്കാർ ഗവർണറെ മാറ്റിനിർത്താൻ ശ്രമിച്ചത് നയപ്രഖ്യാപന പ്രസംഗത്തിൽ നിന്നുമായിരുന്നു. മാത്രമല്ല ലെജിസ്ലേറ്റീവ് അസ്സംബ്ലി പിരിഞ്ഞു എന്ന കാര്യം ഗവർണറെ അറിയിക്കേണ്ടതില്ല എന്ന തീരുമാനത്തിൽ ആയിരുന്നു സർക്കാർ. എന്നാൽ ഇപ്പോൾ ഇതാ ആ ഒരു നിലപാട് സർക്കാർ തിരുത്തിയിരിക്കുകയാണ്.

മാസങ്ങളായി നീളുന്ന സർക്കാർ - ഗവർണർ പ്പോരിന് അവസാനം. ലെജിസ്ളേറ്റീവ് അസ്സംബ്ലി പിരിയുന്നതായി ഗവർണറെ അറിയിക്കാനും ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുള്ള നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണറേ ക്ഷണിക്കാനും സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. സജി ചെറിയാൻ്റെ സത്യപ്രതിജ്ഞയ്ക്ക് വിയോജിപ്പോടെ ഗവർണർ അനുമതി നൽകി. ഇതിന് പിന്നാലെ ഗവർണറെ ലെജിസിലിറ്റീവ് നയപ്രഖ്യാപന പ്രസംഗത്തിനായി ക്ഷണിക്കാൻ സർക്കാർ തീരുമാനിക്കുകയും ചെയ്തു .

ഇതോടെ കേരള ലെജിസ്‌ലേറ്റീവ് അസംബ്ലിയുടെ അവസാന സമ്മേളനം പിരിഞ്ഞതായി സർക്കാർ ഔദ്യോഗികമായി ഗവർണറെ അറിയിക്കുവാനൊരുങ്ങുകയാണ്.ഗവർണറുമായി തത്കാലം പോര് വേണ്ടെന്ന തീരുമാനത്തിൽ സർക്കാർ എത്തിയിരിക്കുകയാണ് . സജി ചെറിയാൻ്റെ സത്യപ്രതിജ്ഞയ്ക്ക് ഗവർണ്ണർ അനുമതി നൽകിയ. ഇതോടെ സർക്കാരും വിട്ടുവീഴ്ചക്ക് തയ്യാറായിരിക്കുകയാണ് . ഇന്ന് രാവിലെ ചേർന്ന ക്യാബിനെറ്റിൽ ലെജിസ്ലേറ്റീവ് പിരിയുന്ന കാര്യം ഗവർണറെ അറിയിക്കാൻ തീരുമാനമായിരിക്കുകയാണ് .

ക്യാബിനറ്റിൽ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കി ഡിസംബർ 13-ന് ലെജിസ്‌ലേറ്റീവ് സമ്മേളനം അവസാനിച്ചു . പക്ഷെ ഇതുവരെ രാജ്ഭവനെ ഔദ്യോഗികമായി അറിയിച്ചില്ല. പതിനഞ്ചാം ലെജിസ്‌ലേറ്റീവിന്റെ ഏഴാം സമ്മേളനമായിരുന്നു ഇത്. സമ്മേളനം നീട്ടിക്കൊണ്ടു പോയി നേരെ ബജറ്റ് സമ്മേളനത്തിലേക്ക് കടക്കാനും ശേഷം നയപ്രഖ്യാപനം മെയ് മാസത്തിലേക്ക് നീട്ടാനുമായിരുന്നു സർക്കാർ പ്ലാൻ . പക്ഷേ ലെജിസ്‌ലേറ്റീവ് സമ്മേളനം തീർന്നതായി രാജ്ഭവനെ അറിയിക്കുന്നതോടെ എട്ടാം സമ്മേളനത്തിലാവും ബജറ്റ് അവതരിപ്പിക്കുന്നത് .

നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കി കഴിഞ്ഞ ദിവസം സമാപിച്ച സമ്മേളനത്തിന്‍റെ തുടർച്ച അടുത്തമാസം നടത്താനായിരുന്നു സർക്കാർ തീരുമാനം. എന്നാൽ നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കാൻ വേണ്ടിയുള്ള ചുമതല അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് നൽകിയയിരുന്നു. അപ്പോൾ തന്നെ ചില അഭ്യൂഹങ്ങൾ ഉടലെടുത്തിരുന്നു . നയപ്രഖ്യാപന പ്രസംഗം നടത്താൻ സർക്കാർ തീരുമാനിച്ചു എന്നതായിരുന്നു പുറത്തുവന്ന ആ ഊഹാപോഹം .

എന്നാൽ തൽക്കാലത്തേക്ക് പ്രഖ്യാപന പ്രസംഗം വേണ്ട എന്ന നിലപാടിൽ നിന്നും സർക്കാർ മാറിയിരിക്കുകയാണ്. എല്ലാ കാലത്തും നയപ്രഖ്യാപനം ഒഴിവാക്കി മുന്നോട്ടു പോകാൻ കഴിയില്ലെന്ന് സർക്കാരിന് അറിയാം.നിലവിൽ സർക്കാരുമായി തുറന്നു പോരിന് ഇറങ്ങിയ ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിന് ക്ഷണിച്ചാലും വരുമോ എന്ന് ആശങ്കയുടെ അടിസ്ഥാനത്തിലാണ് തൽക്കാലത്തേക്ക് ഒഴിവാക്കാൻ വേണ്ടി തീരുമാനിച്ചത്. നയപ്രഖ്യാപനം പൂർണമായും ഒഴിവാക്കിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഇതാ നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണറേ ക്ഷണിക്കാനും സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ പ്രദീപ് റാവത്ത് അന്തരിച്ചു  (1 hour ago)

പ്ലാമൂട്ടില്‍ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (1 hour ago)

പ്രതികളെ പിടികൂടാനെത്തിയ പോലീസിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞ് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍  (2 hours ago)

നടി തൃഷയുടെ രാഷ്ട്രീയ പ്രവേശം വീണ്ടും ചര്‍ച്ചകളില്‍  (2 hours ago)

'ആശ'യില്‍ ഉര്‍വശിയുടേയും ജോജുവിന്റേയും വേറിട്ടൊരു ചിത്രം  (2 hours ago)

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്.. മൂന്നു മാസംകൊണ്ട് ജനങ്ങളുടെ ക്ഷമപരീക്ഷിക്കരുതെന്ന് കെ.ബി. ഗണേഷ്‌കുമാര്‍  (2 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നാലു പ്രതികള്‍ക്കു കൂടി ജാമ്യം  (2 hours ago)

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു  (2 hours ago)

RED ALERT..ഉരുൾപൊട്ടലിന് സാദ്ധ്യത..!! സൈറൺ മുഴങ്ങി ഡാമുകൾ തുറക്കും..! ഇതുവരെ പെയിത്തതൊന്നുമല്ല  (4 hours ago)

ദുബായിൽ തീപിടിത്തം..മരണം പ്രവാസി ഡ്രൈവർമാരെ സൂക്ഷിക്ക്...! ഈ മാറ്റം അറിഞ്ഞോ കോടികൾ വാരി കൂട്ടി പ്രവാസി..!  (4 hours ago)

ഡേ നീയൊക്കെ പറയുമ്പോൾ വരാനിരിക്കുകയല്ല ഞാൻ മൈക്കുമായി ക്യാമ്പിൽ എത്തിയ റിപ്പോർട്ടറെ പറപ്പിച്ച് CM സതീശൻ  (5 hours ago)

റയിൽവേ സ്റ്റേഷൻ നാടകത്തിൽ വീണാ ജോർജ് പ്രതിയാകും ? വീണയെ കൈവിട്ട് സി പി എം ഷംസീറും ഊരി...  (5 hours ago)

ലോകം വീണ്ടും മിഡിൽ ഈസ്റ്റിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്  (5 hours ago)

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends