Widgets Magazine
02
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി വിടുന്നു... രാജിക്കത്ത് നൽകി അണ്ണാമലൈ.. പുതിയ പാർട്ടി രൂപീകരിച്ചേക്കും..


പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണയ്ക്ക് വെള്ളിയാഴ്ച വരെ നോട്ടീസ് അയക്കില്ലെന്ന് ഇഡി..താത്കാലിക ആശ്വാസം..ആക്രമണവുമായി ബന്ധപ്പെട്ട കേസ് കടുപ്പിക്കാനും ഇഡി നടപടി തുടങ്ങി..


ലോകത്തെ ആശങ്കയിലാഴ്ത്തി വീണ്ടും എൽ നിനോ പ്രതിഭാസം.. ആഗോള താപനിലയിൽ വൻ വർദ്ധനയുണ്ടാകുമെന്ന കടുത്ത ജാഗ്രതാനിർദ്ദേശവുമായി ഐക്യരാഷ്ട്രസഭ..


പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് മിഠായി കയ്യിൽ കൊടുക്കാതെ മേശയിൽ വിതറി.. ബിജെപി എംഎൽഎ വി. മുരളീധരനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം..വി ശിവൻകുട്ടിയും രംഗത്ത്..


സ്‌കൂള്‍ കെട്ടിടം തകര്‍ന്ന സംഭവത്തില്‍..പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കുറ്റം ചുമത്തി മേയറും മുൻ മന്ത്രിയും.. 3 കോടി മുടക്കി നവീകരിച്ച കെട്ടിടം തകർന്നതിൽ ശിവൻകുട്ടി മറുപടി പറയണമെന്ന് വി വി രാജേഷ്..

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍.... മലപ്പുറം വേങ്ങര സഞ്ജിത്ത് പസ്വാന്‍ വധക്കേസിലെ പ്രതി പൂനം ദേവിയാണ് ഇന്ന് രാവിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കടന്നുകളഞ്ഞത്, പിടിയിലായത് മലപ്പുറം ജില്ലയിലെ വേങ്ങരയില്‍വെച്ച് ...

12 FEBRUARY 2023 11:06 AM IST
മലയാളി വാര്‍ത്ത

More Stories...

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

മോദി തലസ്ഥാനത്തേക്ക് കാത്തിരിക്കുന്നത് ആ പ്രഖ്യാപനം.. പിണറായിയിൽ പെരുമ്പറ

അതിജീവിതയെ സൈബർ ഇടത്തിലൂടെ അധിക്ഷേപിച്ചു; രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ചെങ്കോട്ട സ്ഫോടനം, ഫരീദാബാദ് ഭീകരസംഘടനയിലെ ഉമർ മുഹമ്മദ്? സിസിടിവി ചിത്രം പുറത്ത് ; ഇന്ത്യയിലെ പ്രധാന നഗരങ്ങൾ അതീവ ജാഗ്രത; കേരളത്തിലും കടുത്ത പരിശോധന

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍.... മലപ്പുറം വേങ്ങര സഞ്ജിത്ത് പസ്വാന്‍ വധക്കേസിലെ പ്രതി പൂനം ദേവിയാണ് ഇന്ന് രാവിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കടന്നുകളഞ്ഞത്, പിടിയിലായത് മലപ്പുറം ജില്ലയിലെ വേങ്ങരയില്‍വെച്ച് ...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ വീണ്ടും സുരക്ഷാ വീഴ്ചയുണ്ടായി. ഇവരെ തിരിച്ചറിഞ്ഞ ആളുകള്‍ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ വേങ്ങരയില്‍വെച്ച് പൂനം ദേവിയെ പോലീസ് പിടികൂടിയത്. ബിഹാര്‍ വൈശാലി സ്വദേശിയായ പൂനം കുഞ്ഞിനെ കാണാനെന്ന് പറഞ്ഞ് മറ്റ് അന്തേവാസികളുടെ അറിവോടെയാണ് പുറത്ത് കടന്നതെന്ന് എ.സി.പി. സുദര്‍ശന്‍ പറഞ്ഞു.

ഒന്നാം നിലയിലെ ശൗചാലയം വഴിയാണ് പൂനം ദേവി പുറത്തുകടന്നത്. രാവിലെ ഏഴരയോടെ കോഴിക്കോട് നിന്നും വേങ്ങരയിലേക്ക് ബസ് കയറിയ പൂനം ദേവിയെ വേങ്ങര ബസ്സ്റ്റാന്റില്‍ വെച്ചാണ് പോലീസ് പിടികൂടിയത്. ജനുവരി 31-ാം തീയതിയാണ് വേങ്ങരയിലെ ക്വാര്‍ട്ടേഴ്സില്‍വെച്ച് ഭര്‍ത്താവ് സഞ്ജിത്തിനെ പൂനംദേവി കൊലപ്പെടുത്തിയത്.

മറ്റൊരാളുമായി പ്രണയത്തിലായിരുന്നു പൂനംദേവി. ഇതേത്തുടര്‍ന്നാണ് ഭാര്യയെയും കുഞ്ഞിനെയും രണ്ടുമാസം മുമ്പ് സഞ്ജിത് ബിഹാറില്‍നിന്ന് വേങ്ങരയിലേക്ക് കൊണ്ടുവന്നത്. 31ാം തീയതി രാത്രി ഉറങ്ങുന്നതിനിടെയാണ് ഭര്‍ത്താവിനെ യുവതി കൊലപ്പെടുത്തിയത്.

ഉടുത്തസാരി കൊണ്ട് ഭര്‍ത്താവിന്റെ കഴുത്തില്‍ കുരുക്കുകയും പിന്നീട് കട്ടിലില്‍നിന്ന് വലിച്ച് താഴെ ഇടുകയുമായിരുന്നു. മൃതദേഹപരിശോധനയില്‍ സഞ്ജിത്തിന്റെ മുഖത്തും നെറ്റിയിലും പരിക്ക് കണ്ടെത്തി. കഴുത്തിലെ എല്ലിന് പൊട്ടല്‍ സംഭവിച്ചിട്ടുണ്ടെന്നും വ്യക്തമായി. തുടര്‍ന്ന് പൂനംദേവിയെ പോലീസ് വിശദമായി ചോദ്യംചെയ്തതോടെയാണ് ഇവര്‍ കുറ്റംസമ്മതം നടത്തിയത്.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

''എന്താണ് പരിപാടി..? തെരഞ്ഞെടുപ്പില്‍ തോറ്റ ശേഷം അനക്കം ഇല്ലല്ലോ..?; മറുപടിയുമായി അഖില്‍ മാരാര്‍  (59 minutes ago)

രാജിക്കത്ത് നൽകി അണ്ണാമലൈ  (1 hour ago)

ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു  (1 hour ago)

മാസപ്പടി കേസിൽ വീണയ്ക്ക് താല്‍ക്കാലിക ആശ്വാസം  (1 hour ago)

എൽ നിനോ പ്രതിഭാസം വീണ്ടും വരുന്നു;  (1 hour ago)

V Muraleedharan-mla സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം  (1 hour ago)

വി ശിവൻകുട്ടി മറുപടി പറയണം  (1 hour ago)

PINARAYI VIJAYAN സഭയിലും ഇ ഡി  (1 hour ago)

PM MODI 2029-ലെ പൊതുതിരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരും.  (2 hours ago)

KERALA POLICE അഴിയെണ്ണാൻ ഭയം കൂട്ടത്തോടെ ഒളിവിൽ  (2 hours ago)

തിരുവനന്തപുരത്ത് സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു  (3 hours ago)

വിമാനത്തിനുള്ളില്‍ വെച്ച് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയനെതിരേ പ്രതിഷേധിച്ച കേസ്; വ്യോമയാന നിയമത്തിലെ വകുപ്പ് നിലനില്‍ക്കില്ലെന്ന റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു  (3 hours ago)

ചാലക്കുടിയില്‍ ഇതര സംസ്ഥാനക്കാരായ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

തുലാം രാശി...പത്താം ഭാവത്തിലെ വ്യാഴത്തിന്റെ സ്ഥിതി കർമ്മരംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കുമെങ്കിലും ഉച്ചസ്ഥിതിയിലായതിനാൽ പ്രതിസന്ധികളെ മറികടക്കാനുള്ള ആന്തരികബലം ജാതകർക്ക് ലഭിക്കും.  (4 hours ago)

  ഇടുക്കി കൊളുക്കുമലയിൽ നിന്ന് കൊക്കയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (4 hours ago)

Malayali Vartha Recommends