സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യാൻ വിളിച്ചത് വലിയ വാർത്തയായി മാറുന്നു

ലൈഫ് മിഷൻകോഴക്കേസിൽ മുഖ്യമന്ത്രിപിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യാൻ വിളിച്ചത് വലിയ വാർത്തയായി മാറുന്നു.അടുത്തത് മുഖ്യമന്ത്രി മകളെയാകും വിളിപ്പിക്കുകയെന്നും അന്വേഷണം മുഖ്യമന്ത്രിയിലേക്കാണ് നീങ്ങുന്നതെന്നും മുൻ എം എൽഎ പിസി ജോര്ജ് മലയാളി വാർത്തയോട് പറഞ്ഞു.
മാധ്യമപ്രവർത്തകൻ വിനു വി ജോണിനെ പേടിയുള്ളതുകൊണ്ടാണ് അദ്ദേഹത്തിന് എതിരെ കേസെടുത്തതിനേയും പിസി ജോർജ് തുറന്നടിക്കുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷ് നടത്തുന്നയാത്രയേയും പിസി ജോർജ് പരിഹസിച്ചു....മാർച്ച് 31ന് മുമ്പ് പിണറായി വിജയന് മുഖ്യമന്ത്രി പദം സഷ്ടപ്പെടുമെന്നാണ് പി സി ജോർജിന്റെ വ്യാഖ്യാനം.
https://www.facebook.com/Malayalivartha