Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിയമങ്ങള്‍ ലംഘിക്കാതെ പിഴയടയ്‌ക്കേണ്ട സന്ദർഭം വന്നാൽ ഇനി പേടിക്കേണ്ട; പരാതിപ്പെടാൻ പുത്തൻ സംവിധാനവുമായി സൗദി

16 SEPTEMBER 2018 06:52 PM IST
മലയാളി വാര്‍ത്ത

ട്രാഫിക് നിയമങ്ങള്‍ ലംഘിക്കാതെ തന്നെ പലര്‍ക്കും പിഴയടയ്‌ക്കേണ്ട സന്ദർഭങ്ങൾ ഒട്ടനവധി ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ പിഴയടക്കാന്‍ മൊബൈലില്‍ ട്രാഫിക് വിഭാഗത്തിന്റെ സന്ദേശം വന്നാല്‍ അത് ഒഴിവാക്കാനാകും എന്നാണ് ബന്ധപ്പെട്ട അധികൃതർ അറിയിക്കുന്നത്

ഇത്തരത്തില്‍ നമ്പർ തെറ്റിയോ മറ്റോ വരുന്ന പിഴ ഒഴിവാക്കുന്നതിന് പരാതി നല്‍കാം. അല്ലാത്ത പക്ഷം നിങ്ങള്‍ ലംഘിക്കാത്ത ഗതാഗത നിയമത്തിന്റെ പേരില്‍ നിങ്ങളുടെ റസിഡന്‍ഷ്യല്‍ ഐഡി (ഇഖാമ) നമ്ബറില്‍ പിഴ രേഖപ്പെടുത്തും. തുടര്‍ന്ന് ഈ പണം അടക്കാതെ നിങ്ങള്‍ക്ക് റീ എന്‍ട്രി വിസയോ മറ്റ് സേവനകളോ ലഭ്യമാകില്ല.

ചെറിയ തുകയാകുമ്പോൾ പലരും പണമടച്ചു തടിയൂരുകയാണ് പതിവ്. എന്നാല്‍ ഈ പ്രശ്നത്തിന് നിയമാനുസൃത പരിഹാരമുണ്ട്. ട്രാഫിക് നിയമം ലംഘിക്കാതെയാണ് നിങ്ങള്‍ക്ക് പിഴയടക്കാന്‍ നിര്‍ദേശം വന്നതെങ്കില്‍ ഉടന്‍ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്ന ട്രാഫിക് വിഭാഗം ഓഫീസില്‍ പരാതിപ്പെടാം. വിദേശികള്‍ക്ക് അവരുടെ പരാതിയുമായി നേരിട്ട് ഹാജരാകുന്നതില്‍ വിലക്കുകളൊന്നുമില്ല. ചെയ്യാത്ത തെറ്റിനാണ് പിഴയെന്ന് അധികൃതരെ ബോധ്യപ്പെടുത്തി പരാതി നല്‍കിയാല്‍ അവര്‍ ട്രാഫിക് ലംഘന കണ്‍ട്രോള്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ നിജസ്ഥിതി മനസ്സിലാക്കി വാഹന ഉടമയെ ബോധിപ്പിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (1 hour ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (3 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (3 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (3 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (3 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (3 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (3 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (4 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (4 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (4 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (4 hours ago)

ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...  (4 hours ago)

വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...  (4 hours ago)

അദ്ധ്യാപികയുടെ മുഖത്തടിച്ചതിനെ തുടര്‍ന്ന് ആറുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു  (6 hours ago)

Malayali Vartha Recommends