Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ദുബായിൽ അമ്മയെ ഗുരുതരമായ പരിക്കുകളേൽപ്പിച്ച് കൊന്ന ഇന്ത്യൻ ദമ്പതിമാരുടെ വിചാരണ തുടങ്ങി

21 JUNE 2019 02:41 PM IST
മലയാളി വാര്‍ത്ത

More Stories...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

അതി ക്രൂരമായ പീഡനത്തിൽ മാതാവ് മരിച്ച സംഭവത്തിൽ ഇന്ത്യൻ ദമ്പതിമാരുടെ വിചാരണ തുടങ്ങി. ഇരുപത്തിയൊമ്പതുകാരനായ ഇന്ത്യൻ പ്രവാസിയാണ് ഇരുപത്തിയെട്ടുകാരിയായ ഭാര്യയ്ക്കൊപ്പം പ്രായമായ അമ്മയെ ഗുരുതരമായ പരിക്കുകളേൽപ്പിച്ച് കൊന്നത്. പോലീസ് കസ്റ്റഡിയിലാണ് ദമ്പതിമാർ ഇപ്പോൾ.

ഇന്ത്യൻ ദമ്പതിമാർ അമ്മയെ പട്ടിണിക്കിട്ടിരുന്നതായും പലതരത്തിലുള്ള ശാരീരിക പീഡനങ്ങൾ ഇവർക്കേറ്റിരുന്നതായും തെളിഞ്ഞിട്ടുണ്ട്. മകളെ ശരിയായി നോക്കുന്നില്ലെന്നാരോപിച്ചാണ് ഇന്ത്യൻ ദമ്പതിമാർ അമ്മയെ ഉപദ്രവിച്ചിരുന്നത്. അസ്ഥികളും വാരിയെല്ലും പൊട്ടി ആന്തരിക രക്തസ്രാവമുള്ള നിലയിൽ അയൽക്കാരാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരുടെ ഇടത്തെ കണ്ണിനും ഗുരുതരമായ പരിക്കേൽപ്പിച്ചിരുന്നു.

2018 ജൂലായ് മുതൽ ഒക്ടോബർ വരെ ഇവർ ക്രൂരമായ പീഡനങ്ങൾക്കിരയായതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. മരണസമയത്ത് 29 കിലോഗ്രാം മാത്രമേ ഇവർക്ക് ഭാരമുണ്ടായിരുന്നുള്ളൂവെന്ന് പരിശോധിച്ച ഫൊറൻസിക് വിദഗ്‌ധൻ പറഞ്ഞു.

ശരീരത്തിന്റെ പത്തുശതമാനം ഭാഗത്ത് പൊള്ളിച്ച പാടുമുണ്ടായിരുന്നു. പലതരം ഉപകരണങ്ങൾ കൊണ്ടുള്ള ഉപദ്രവമേറ്റ നിലയിലായിരുന്നു ഇവരുടെ ശരീരമെന്ന് ഡോക്ടർ വ്യക്തമാക്കി. ആശുപത്രിയിൽനിന്ന് കിട്ടിയ വിവരപ്രകാരം കഴിഞ്ഞവർഷം ഒക്ടോബർ 31-നാണ് സ്ത്രീ മരിച്ചത്.

ഇവരെ ഫ്ളാറ്റിലെ ബാൽക്കണിയിൽ വെറും നിലത്ത് അശ്രദ്ധമായി കിടത്തിയതുകണ്ട അയൽവാസിയായ 54 വയസ്സുള്ള ആശുപത്രി ജീവനക്കാരനിലൂടെയാണ് കാര്യങ്ങൾ പുറത്തറിഞ്ഞത്. അൽ ഖിസൈസ് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

മെഡിക്കൽ സംഘമെത്തി ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾപോലും മകന്റെയും ഭാര്യയുടെയും സഹായമുണ്ടായിരുന്നില്ലെന്ന് ഫിലിപ്പീൻസ് സ്വദേശിയായ പാരാമെഡിക്കൽ ഉദ്യോഗസ്ഥനും പറഞ്ഞു. അന്നുമുതൽ പോലീസ് കസ്റ്റഡിയിലാണ് ദമ്പതിമാർ. കേസിന്റെ വാദം ജൂലായ് മൂന്നിലേക്ക് മാറ്റി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (1 hour ago)

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (3 hours ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (3 hours ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (8 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (8 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (9 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (9 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (9 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (9 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (9 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (9 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (9 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (9 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (13 hours ago)

Malayali Vartha Recommends