Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ സൗദിയിൽ രോഗികൾ രണ്ട് ലക്ഷ്യത്തിലേക്ക് കടക്കുമെന്ന് ആരോഗ്യമന്ത്രി; പൊതുമാപ്പ് കിട്ടിയാലുടൻ മോചിതരാകുന്നത് നിരവധിപേർ

08 APRIL 2020 03:27 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

ഗൾഫ് രാഷ്ട്രങ്ങളെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമായ ഘട്ടത്തിലൂടെയാണ് കടന്നുന്നുപോകുന്നത്. കൊറോണ ഇപ്പോൾ വളരെ വേഗത്തിൽ പടർന്നുപിടിക്കുകയാണ്. ഇതിൽ തന്നെ ഏറ്റവും കൂടുതൽ കൊറോണ ബാധിതരായതായുള്ള കണക്കുകൾ പ്രകാരം സൗദി മുന്നിൽ തന്നെയാണ്. അതോടൊപ്പം രണ്ട് പ്രവാസികൾ കൊറോണ ബാധിച്ച് സൗദിയിൽ മരിച്ചതും ഒപ്പം കൂടുതൽ പ്രവാസികളിലേക്ക് സ്ഥിരീകരിച്ചതും ഏറെ ആശങ്കയോടെയാണ് കാണുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ സൗദി അറേബ്യയില്‍ കൊറോണ രോഗികളുടെ എണ്ണം ഒരു ലക്ഷം മുതല്‍ രണ്ടു ലക്ഷം വരെ ആയേക്കുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. ജനം കര്‍ഫ്യൂവും സാമൂഹിക അകലവും പാലിക്കുന്നതിനനുസരിച്ചായിരിക്കും രോഗികളുടെ എണ്ണത്തിലെ വര്‍ധനവെന്നും അദ്ദേഹം വ്യക്തമാക്കി.

അതോടൊപ്പം തന്നെ 'നമ്മുടെ ഉത്തരവാദിത്തം നിലനിര്‍ത്തുന്നതോടൊപ്പം മഹാമാരി തടയുന്നതിനുള്ള നിശ്ചയാദാര്‍ഢ്യവും ഒരു സമൂഹമെന്ന നിലയില്‍ വേണം. അത്തരത്തിലുള്ള നിര്‍ണായക നിമിഷത്തിലൂടെയാണ്‌ നാം കടന്നുപോകുന്നത്' എന്നും സൗദി ആരോഗ്യ മന്ത്രി തൗഫീഖ് അല്‍ റബ്യഹ് പറഞ്ഞു. അതേസമയം സൗദിയില്‍ നിലവില്‍ 2795 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 41 പേരുടെ മരണം രേഖപ്പെടുത്തുകയുണ്ടായി. എന്നാൽ കൊറോണ മഹാമാരിയുമായി ബന്ധപ്പെട്ട് രാജ്യത്ത് നടത്തിയ നാല് പഠനങ്ങളിലാണ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം വരെ ആകുമെന്ന് പറയുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ക്കുകയുണ്ടായി.

എന്നാൽ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരില്‍ ജയിലുകളില്‍ കഴിയുന്നവരെ ഉടന്‍ മോചിപ്പിക്കാന്‍ സൗദി ഭരണാധികാരി ഉത്തരവിടുകയുണ്ടായി. ഇത്തരം സ്വകാര്യ അവകാശ കേസുകളില്‍ കോടതി വിധി നടപ്പാക്കരുതെന്നും അവരെ എത്രയം വേഗം ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്നും രാജാവ് ഉത്തരവിട്ടതായി നീതിന്യായ മന്ത്രി ശൈഖ് ഡോ. വലീദ് ബിന്‍ മുഹമ്മദ് അല്‍സംആനി അറിയിക്കുകയുണ്ടായി. കൊവിഡ് വൈറസ് വ്യാപനത്തിന്റെ ജാഗ്രത കണക്കിലെടുത്താണ് ഉത്തരവ് നടത്തിയത് തന്നെ. തടവുകാരെ മോചിപ്പിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി.

അതേസമയം സൗദിയുടെ ഈ ഉത്തരവിനുപിന്നാലെ യുഎഇയും കുവൈറ്റും ഇത്തരത്തിൽ തടവുകാരെ മോചിപ്പിക്കുമെന്ന് വെളിപ്പെടുത്തിക്കൊണ്ട് രംഗത്തേക്ക് എത്തുകയുണ്ടായി. അതിവേഗം കോവിഡിനെ തുരത്താൻ കർശന നിർദ്ദേശങ്ങളാണ് ഗൾഫ് രാഷ്ട്രങ്ങൾ മുന്നോട്ട് വച്ചിരിക്കുന്നത്. ആയതിനാൽ തന്നെ കൂടുതൽപേരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.അതോടൊപ്പം തന്നെ നാടണയാൻകാത്ത് നിരവധി പ്രവാസികളാണ് ഉള്ളത്. അവരുടെ ഏകപ്രതീക്ഷയായ വിമാനസർവീസുകൾ പോലും ഇന്ത്യയിൽ നിന്ന് ഒരറിയിപ്പ് കിട്ടുന്നതുവരെ പ്രവർത്തനരഹിതമായിരിക്കുകയാണ്.

നിരവധി പ്രവാസികളിലേക്ക് കൊറോണ പടരുന്ന സാഹചര്യമാണ് ഉരുവായിരിക്കുന്നത്. ആയതിനാൽ ഇവരെയൊക്കെയും തന്നെ കർശന നിയന്ത്രണത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ദുബായിലെ ദേരനയിഫ് പോലുള്ള പ്രദേശങ്ങളും ഒപ്പം കുവൈറ്റിൽ പ്രവാസികൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങൾ എല്ലാം തന്നെ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (1 hour ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (1 hour ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (1 hour ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (2 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (6 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (7 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (8 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (8 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (8 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (10 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (10 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (10 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (10 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (11 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

Malayali Vartha Recommends