Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി


ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...


ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...

പ്രവാസികൾക്ക് ആശ്വാസമായി ഗൾഫ് രാഷ്ട്രങ്ങൾ; ആശങ്കകൾക്ക് വിരാമമിട്ട് ലേബര്‍ ക്യാമ്പുകളിലെ പ്രവാസികള്‍ക്കായി സ്കൂള്‍ കെട്ടിടങ്ങളില്‍ താമസ സൗകര്യമൊരുക്കുന്നു

12 APRIL 2020 07:15 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനം അഷ്വസത്തിലേക്ക് നീങ്ങുമ്പോഴും ചിന്ത പ്രവാസികളിൽ മാത്രമാണ്. അവർ അനുഭവിക്കുന്ന യാതനകളും മാനസിക സംഘര്ഷങ്ങളും പരിഹരിക്കാൻ സംസ്ഥാന സർക്കാർ അകമഴിഞ്ഞ് പരിശ്രമിക്കുകയാണ്. എന്നാൽ തന്നെയും ലേബർ ക്യാമ്പുകളിലെ പ്രവാസികളുടെ അവസ്ഥ വളരെ ദയനീയമാണ്. കൊറോണ പടരുന്ന സാഹചര്യത്തിൽ ഗൾഫ് രാഷ്ട്രങ്ങൾ അതിന് പരിഹാരം കണ്ടെത്തേണ്ടത് ഉത്തമമായ കാര്യം തന്നെയാണെന്ന് ഓർക്കണം.

അത്തരമൊരു സാഹചര്യം നിലനിൽക്കെ കൊവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ ലേബര്‍ ക്യാമ്പുകളിലുള്ള തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികളുമായി ബഹ്റൈന്‍ ഭരണകൂടം മുന്നോട്ട് എത്തിയിരിക്കുകയാണ്. ഇതേതുടർന്ന് സര്‍ക്കാര്‍ സ്കൂളുകളുടെ കെട്ടിടങ്ങള്‍ ഉപയോഗപ്പെടുത്തി അവിടെ പ്രവാസി തൊഴിലാളികള്‍ക്ക് താമസ സൗകര്യമൊരുക്കാനാണ് നീക്കം തുടരുന്നത്. കൊറോണ പ്രതിരോധം മുന്നോട്ട് വച്ചുകൊണ്ട് ദേശവ്യാപകമായി ആവിഷ്കരിക്കുന്ന പദ്ധതികളുടെ ഭാഗമായാണ് പുതിയ നീക്കം.

അതോടൊപ്പം തന്നെ പ്രത്യേകം നിയോഗിക്കുന്ന ഉദ്യോഗസ്ഥ സംഘം ഓരോ സര്‍ക്കാര്‍ സ്കൂളുകളും നേരിട്ട് സന്ദര്‍ശിച്ച് അവ താത്കാലിക താമസ സൗകര്യമൊരുക്കാന്‍ ഉപയോഗിക്കാനാവുമോ എന്ന് പരിശോധിക്കുനതായിരിക്കും. ഇതോടൊപ്പം തൊഴിലുടമകളുമായി സഹകരിച്ച് ലേബര്‍ ക്യാമ്പുകളിലും സംഘം പരിശോധന നടത്തുകയും ചെയ്യും. ഇതേത്തുടർന്നായിരിക്കും ക്യാമ്പുകളിലെ ജനബാഹുല്യം കണക്കിലെടുത്ത് തൊഴിലാളികളെ മറ്റിടങ്ങളിലേക്ക് മാറ്റുന്നതടക്കമുള്ള നടപടികള്‍ ഈ സംഘം സ്വീകരിക്കുന്നതായിരിക്കും. വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുമായി നോര്‍ത്തണ്‍ ഗവര്‍ണര്‍ അലി അല്‍ അസ്‍ഫൂര്‍ കഴിഞ്ഞ ദിവസം നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത് തന്നെ.

കൊറോണവ്യാപനത്തെക്കുറിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന അവബോധത്തെയും കൊവിഡ് നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കുന്ന പിന്തുണയും അലി അസ്‍ഫൂര്‍ യോഗത്തില്‍ പറഞ്ഞു. അതോടൊപ്പം തന്നെ നിര്‍മാണ കരാറുകളില്‍ ഇപ്പോള്‍ ഏര്‍പ്പെട്ടിട്ടില്ലാത്ത തൊഴിലാളികളെ ലേബര്‍ ക്യാമ്പുകളില്‍ നിന്ന് മാറ്റുമെന്ന് അദ്ദേഹം അറിയിക്കുകയുണ്ടായി. ഇവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളെല്ലാം ഉറപ്പുവരുത്തിക്കൊണ്ട് പ്രത്യേക താമസ സ്ഥലങ്ങളൊരുക്കുകയും ചെയ്യും. ഇവിടെ സാമൂഹിക അകലവും അണുനശീകരണവും ഉള്‍പ്പെടെയുള്ള നടപടികളും ഉറപ്പുവരുത്തുമെന്നും അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്  (5 minutes ago)

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (8 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (8 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (8 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (8 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (8 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (8 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (9 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (9 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (10 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (12 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (13 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (13 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (13 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (13 hours ago)

Malayali Vartha Recommends