Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

പ്ര​വാ​സി​ക​ളോ​ടു​ള്ള അ​വ​ഗ​ണ​ന​യു​ടെ അടുത്ത ര​ക്ത​സാ​ക്ഷി കൂടി; നാട്ടിലെത്താൻ പല വഴി നോക്കിയിട്ടും നടക്കാതെ മരണത്തിന് കീഴടങ്ങി, ഇനിയും എത്ര പേർ

19 APRIL 2020 11:05 AM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

കൊറോണ വ്യാപനത്തെ തുടർന്ന് അറബ് രാഷ്ട്രങ്ങളിലെ പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ത​യാ​റാ​കാ​ത്ത കേ​ന്ദ്ര ന​ട​പ​ടി​യു​ടെ ഒ​ടു​വി​ല​ത്തെ ര​ക്ത​സാ​ക്ഷി​യാ​ണ്​ വെ​ള്ളി​യാ​ഴ്​​ച രാ​ത്രി മ​സ്​​ക​ത്തി​ൽ മ​രി​ച്ച തൃ​ശൂ​ർ സ്വ​ദേ​ശി ജോ​യ​ൽ ജോ​സ് എന്ന പ്രവാസി മലയാളി. അ​ർ​ബു​ദ​ത്തെ തു​ട​ർ​ന്ന്​ മൂ​ന്ന്​ വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി നാ​ട്ടി​ൽ ചി​കി​ത്സ​യി​ൽ കഴിഞ്ഞുവന്ന ജോ​യ​ൽ ഏ​പ്രി​ലി​ൽ തന്റെ തു​ട​ർ ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ൽ പോ​കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെയാണ്​ ഇ​ന്ത്യ​യി​ൽ ലോ​ക്​​ഡൗ​ണും രാജ്യാന്തര വി​മാ​ന സ​ർ​വി​സു​ക​ൾ​ക്ക്​ വി​ല​ക്കും നി​ല​വി​ൽ​വ​ന്ന​ത്. അ​ർ​ബു​ദം മാത്രമല്ല തന്റെ തുടർചി​കി​ത്സ മു​ട​ങ്ങു​മോ​യെ​ന്ന മാ​ന​സി​ക സ​മ്മ​ർ​ദ​വും കൂ​ടി​യാ​യ​തോ​ടെ ജോ​യ​ൽ അ​തി​വേ​ഗം രോ​ഗ​ക്കി​ട​ക്ക​യി​ലേ​ക്ക്​ വീഴുകയായിരുന്നു.

അതോടൊപ്പം തന്നെ ഇദ്ദേഹം മൂ​ന്നാ​ഴ്​​ച​യോ​ള​മാ​യി മ​സ്​​ക​ത്തി​ലെ ആ​സ്​​റ്റ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ കഴിയുകയായിരുന്നു. 10 ദി​വ​സ​ത്തോ​ളം തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തിൽ കഴിയുകയായിരുന്ന ഇ​ദ്ദേ​ഹ​ത്തെ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്​​ച നി​ല കു​റ​ച്ച്​ മെ​ച്ച​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ പു​റ​ത്തി​റ​ക്കുകയായിരുന്നു. ഭാ​ര്യ​യു​മാ​യും ഒപ്പം തൻെറ സു​ഹൃ​ത്തു​ക്ക​ളു​മാ​യു​മൊ​ക്കെ വെ​ള്ളി​യാ​ഴ്​​ച വൈ​കു​ന്നേ​രം വ​രെ സം​സാ​രി​ച്ചി​രു​ന്നു. എന്നാൽ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ്​ നി​ല മോ​ശ​മാ​യ​ത്. തുടർന്ന് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക്​ മാ​റ്റി​യ ഇ​ദ്ദേ​ഹം രാ​ത്രി​യോ​ടെ മ​ര​ണ​ത്തി​ന്​ കീഴടങ്ങുകയായിരുന്നു. ഇദ്ദേഹത്തെ തു​ട​ർ ചി​കി​ത്സ​ക്ക്​ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ സു​ഹൃ​ത്തു​ക്ക​ളും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​മെ​ല്ലാം പ​ല വ​ഴി​ക​ളിലൂടെയും ശ്ര​മി​ച്ചി​രു​ന്നു. എന്നാൽ നിരാശയായിരുന്നു ഫലം. ഇതേതു​ട​ർ​ന്നാ​ണ്​ ആ​സ്​​റ്റ​റി​ൽ ചി​കി​ത്സ തു​ട​രാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇദ്ദേഹത്തിന്റെ ഭാ​ര്യ ഡ​യാ​ന എ​ട്ടു​മാ​സം ഗ​ർ​ഭി​ണി​യാ​ണ്. മൂ​ന്ന്​ ചെ​റി​യ മ​ക്ക​ളു​മു​ണ്ട്. ജോയലിന്റെ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ളാ​ണ്​ നടന്നുവരുന്നത്. മറ്റൊരു ദുഖകരമായ വാർത്ത എന്നത് ഡ​യാ​ന​യും കു​ട്ടി​ക​ളും മ​സ്​​ക​ത്തി​ൽ​ത​ന്നെ തു​ട​രേ​ണ്ടി​വ​രു​ക​യും ചെ​യ്യും.


ഓർക്കുക പ​ല​വി​ധ രോ​ഗ​ങ്ങ​ളാ​ൽ ക​ഷ്​​ട​പ്പെ​ടു​ന്ന​വ​രും നാ​ട്ടി​ൽ ഇ​ട​ക്കി​ടെ പോ​യി ചി​കി​ത്സ ന​ട​ത്തു​ന്ന​വ​രും നാ​ട്ടി​ൽ​നി​ന്ന്​ മ​രു​ന്നെ​ത്തി​ച്ച്​ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​വ​രു​മെ​ല്ലാം ഗ​ൾ​ഫ്​​നാ​ടു​ക​ളി​ൽ വ​ല്ലാ​ത്ത ആ​ശ​ങ്ക​യോ​ടെ​​മരണത്തെ മുന്നിൽ കണ്ടുകൊണ്ടാണ് ക​ഴി​യു​ന്ന​ത്. ഇതോടൊപ്പം തന്നെ ഏറിവരുന്ന കൊ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണ​വും മ​ര​ണ​ങ്ങ​ളും ഇ​വ​രു​ടെ ആ​ശ​ങ്ക കൂടുതൽ വ​ർ​ധി​പ്പി​ക്കു​ന്നു. അതോടൊപ്പം തന്നെ രോ​ഗി​ക​ളാ​യ ചി​ല പ്ര​വാ​സി​ക​ൾ​ക്ക് ജോ​ലി ന​ഷ്​​ട​പ്പെ​ടു​ക​യും വ​രു​മാ​ന​മാ​ർ​ഗം നി​ല​ക്കുന്ന അവസ്ഥയും ഉരുവായിട്ടുണ്ട്. എന്നാൽ കൊറോണ​ വ്യാ​പി​ച്ച​തോ​ടെ ഒ​മാ​നി​ല​ട​ക്കം ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലെ എല്ലാ ആ​ശു​പ​ത്രി​ക​ളി​ലും അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത ചി​കി​ത്സ​ക​ൾ നി​ർ​ത്തി​വയ്ക്കുകയും ചെയ്തിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (24 minutes ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (50 minutes ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (1 hour ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (1 hour ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (6 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (6 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (7 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (7 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (7 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (9 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (9 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (9 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (10 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (10 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (10 hours ago)

Malayali Vartha Recommends