Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

കൊറോണയിൽ വാടിക്കരിഞ്ഞ് ദുബായിലെ പ്രവാസികളുടെ സ്വന്തം നയിഫ്; പറയാനുണ്ട് കഥകൾ ഏറെ, കടൽ കടന്ന പ്രവാസിയുടെ പ്രിയ ഇടത്തത്തിന് പിന്നിൽ ഒരു ദുഃഖകഥ

19 APRIL 2020 12:14 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

മലയാളികളെ സ്വപ്നം കാണാൻ പഠിപ്പിച്ച സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകിയ ദുബായ്. ജോലിക്ക് തക്കതായ വേതനം, സ്വദേശികളെ പോലെത്തന്നെ പ്രവാസികളെയും പരിചരിയ്ക്കുന്ന രീതി ഇങ്ങനെ ഇവയെല്ലാം തന്നെ മറ്റുള്ളവയിൽ നിന്നും ദുബായിയെ അല്ല നമ്മുടെ യുഎഇയെ തന്നെ വ്യത്യസ്തമാക്കുന്നു. എന്നാൽ കോറോണയിൽ തകർന്നടിഞ്ഞത് നിരവധി സ്വപ്നങ്ങളാണ് . അറബികൾക്ക് ഏറെ പ്രിയപ്പെട്ട പദമാണ് നായിഫ്. എങ്കിൽ മലയാളികളടക്കമുള്ള ദുബായിലെ വിദേശികൾക്ക് ജീവിതം വിളഞ്ഞ വ്യാപാര തുരുത്താണത് എന്നും കൂടി ഓർക്കണം.

ഏറെ നാളുകൾക്ക് ശേഷം കൊറോണക്കാലത്താണ് ദെയ്റയിലെ ഈ പ്രിയ പ്രദേശത്തിന്റെ പകിട്ടും പരിവട്ടവും ഒരു പോലെ ലോകം തന്നെ കേൾക്കാൻ തുടങ്ങിയത്. അങ്ങനെ നാട്ടിലേയ്ക്ക് പെട്ടി കെട്ടുന്ന കടുംബങ്ങളെല്ലാം നായിഫിലൂടെ ഒരു റൗണ്ട് കറങ്ങിയ ശേഷം മാത്രമേ പെട്ടിമുറുക്കുക. പലതരം ആഘോഷങ്ങൾക്ക് ആവശ്യമുള്ള അലങ്കാര വസ്തുക്കൾ തേടുന്നവരുടെ മനസ്സിലും നായിഫ് തന്നെ ഉണ്ടായിരിക്കും.

അതിന് കാരണവും ഉണ്ട്. ന്യായവിലയ്ക്ക് നായിഫിൽ നിന്ന് സാധനങ്ങൾ ഒത്തു കിട്ടും. പലപ്പോഴും വിലപേശാതെ തന്നെ വ്യാപാരികൾ നമ്മുടെ കിശയ്ക്ക് കോട്ടം തട്ടാതെ വസ്ത്രവും അത്തറും കളിക്കോപ്പും സൗന്ദര്യവർധക വസ്തുക്കളും പാദരക്ഷകളും പരവതാനിയുമെല്ലാം ഒപ്പം ആവശ്യമുള്ളതെല്ലാം തരും. ഒരു വീട്ടിലേക്കാവശ്യമുള്ളതെല്ലാം നായിഫിലെ കുടക്കീഴിൽ സുലഭമായി തന്നെ ലഭിക്കും. നമ്മുടെ കോഴിക്കോട്ടെ മിഠായിത്തെരുവിനെ ഓർമിപ്പിക്കുന്ന തിരക്കുകൂടിയാകുമ്പോൾ എല്ലാം ശുഭം. മനുഷ്യർ ഉറങ്ങാൻ വൈകുന്ന തെരുവ് എന്ന സവിശേഷതയും ഇതിനുണ്ട്.

അങ്ങനെ 2008 ൽ നായിഫിൽ തീപ്പിടിത്തമുണ്ടായി. അവിടെയുണ്ടായിരുന്ന സാധനങ്ങൾക്കൊപ്പം കച്ചവടക്കാരുടെ കിനാവും തീയിൽ ചാരമായി മാറിയിരുന്നു. എന്നാൽ പറഞ്ഞകേട്ടിട്ടുള്ള കരുണയും കരുതലുമുള്ള ദുബായ് സർക്കാർ കച്ചവടക്കാർക്ക് പകരം വ്യാപാര സൗകര്യമൊരുക്കികൊടുക്കുകയും ചെയ്തു. അവർ അവിടെ നിന്ന് നഷ്ടങ്ങൾ മാത്രം നെയ്തെടുക്കാൻ തുടങ്ങി. കാത്തിരുന്ന രണ്ടു വർഷത്തിനു ശേഷം എട്ടു കോടി ദിർഹം ചെലവിട്ട് ആധുനിക സൗകര്യങ്ങളോടെ നായിഫിൽ പൈതൃക സൂഖ് സുന്ദരരൂപത്തിൽ സർക്കാർ തിരിച്ചെത്തിക്കുകയായിരുന്നു.

കഷ്ടപ്പാടുകളും വിജയവും കണ്ടെത്തുന്നതിനിടയിൽ കൊറോണയുടെ കോളിളക്കമുണ്ടായത്. മലയാളികളുടെ സ്വപ്ന സങ്കൽപങ്ങൾക്ക് മുറിവുകൾ വീണിരുന്നു. ആൾത്തിരക്ക് ഏറി വന്നിരുന്ന ആ തെരുവുകൾ വൈറസിനെ പേടിച്ച് വാതിലുകൾ കൊട്ടിയടച്ചു. രോഗം ആരിലും ഉടലെടുക്കുമെന്ന ഭീതിയും പരന്നു. സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥിതി ഗുരുതരമാക്കാൻ ലക്ഷ്മണരേഖ കൊണ്ട് മേഖലയിൽ വേലി കെട്ടിയിരിക്കുകയാണ്. ലോക്ഡൗൺ ആയതോടെ ജനജീവിതം കൂടുതൽ വീർപ്പ് മുട്ടിയിരിക്കുന്ന അവസ്ഥയുമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (25 minutes ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (51 minutes ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (1 hour ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (1 hour ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (6 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (6 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (7 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (7 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (7 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (9 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (9 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (9 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (10 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (10 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (10 hours ago)

Malayali Vartha Recommends