Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

'യുഎഇയുടെ ആ കരുതൽ പടച്ചോൻ കാണട്ടെ....' യുഎഇയിൽ മതവിധി; കൊവിഡ്​ ബാധിതരും ആരോഗ്യ പ്രവർത്തകരും നോമ്പെടുക്കേണ്ടതില്ലെന്ന്​ യു.എ.ഇ ഫത്‍വ കൗൺസിൽ

21 APRIL 2020 11:37 AM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

യുഎഇയിൽ കൊറോണ പടരുന്ന സാഹചര്യത്തിൽ കരുതലിന്റെ മുന്നൊരുക്കമായി നോമ്പെടുക്കേണ്ടതില്ലെന്ന് ഫത്‍വ. ആയതിനാൽ തന്നെ കൊറോണ ​ ബാധിതരും ആരോഗ്യ പ്രവർത്തകരും നോമ്പെടുക്കേണ്ടതില്ലെന്ന്​ യു.എ.ഇ ഫത്‍വ കൗൺസിൽ മതനിയമം പുറപ്പെടുവിക്കുകയുണ്ടായി. കൊറോണ മൂലം യുഎഇയിൽ തുടരുന്ന സ്ഥിതിക്ക്​ മാറ്റമില്ലെങ്കിൽ പള്ളികളിലെ പെരുന്നാൾ നമസ്കാരവും ഒഴിവാക്കാമെന്നും ഫത്‍വയിൽ നിർദേശം നൽകിയിരിക്കുകയാണ്. അതോടൊപ്പം തന്നെ ഇതുൾപെടെ അഞ്ച്​ നിർദേശങ്ങളാണ്​ ഉത്തരവിലുടെ പുറപ്പെടുവിച്ചിരിക്കുക്കുന്നത്​.

ഫത്‍വയിലെ നിർദേശങ്ങൾ ഇങ്ങനെയാണ്:

1.കൊവിഡ്​ ബാധിതരെ ശിശ്രൂഷിക്കുന്ന ആരോഗ്യ പ്രവർത്തകരും അതോടൊപ്പം തന്നെ കോവിഡ്​ ബാധിതരും നോമ്പെടുക്കേണ്ടതില്ല. രോഗലക്ഷണങ്ങളുള്ളവരുടെ നില വഷളാവാൻ സാധ്യതയുള്ളതായി​​ ഡോക്ടർമാർ മുൻകരുതൽ നിർദേശം നൽകിയിട്ടുണ്ടെങ്കിൽ അവരും നോമ്പെടുക്കരുത്​. റമദാൻ മാസത്തിലെ രാത്രി നമസ്​കാരമായ തറാവീഹ്​ നമസ്​കാരം പള്ളികളിൽ തന്നെ നിർവഹിക്കാതെ വീടുകളിൽ നമസ്​കരിക്കാം.

2. എന്നാൽ നിലവിലെ അവസ്​ഥക്ക്​ മാറ്റമുണ്ടാകാതെ തന്നെ തുടർന്നാൽ ഈദുൽ ഫിത്വർ നമസ്കാരം ഉണ്ടാവുന്നതല്ല. തുടർന്ന് വീടുകളിൽ സുബഹി നമസ്​കാരത്തിന്​ ശേഷം പെരുന്നാൾ നമസ്​കരിക്കാവുന്നതാണ്. ഒരേ വീട്ടിൽ താമസിക്കുന്നവർക്ക്​ ഒരുമിച്ച്​ നമസ്​കരിക്കാവുന്നതാണെങ്കിലും ജീവന്​ ഭീഷണിയാവുന്ന തരത്തിലാവരുത്​ ഒരുമിച്ചുള്ള നമസ്​കാരം എന്നാണ് വ്യക്തമാക്കുന്നത്.

3. കൊറോണ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ വെള്ളിയാഴ്​ചകളികലെ ജുമുഅ നമസ്​കാരങ്ങൾ അനുവദിനീയമാകുന്നതല്ല. ഈ സമയങ്ങളിൽ വീടുകളിൽ ളുഹർ നമസ്​കരിച്ചിരിക്കണം.

4.സക്കാത്ത്​ നൽകുന്നത്​ പരമാവധി നേരത്തെ തന്നെ ആക്കണം. എന്തെന്നാൽ ഈ സാഹചയം സക്കാത്ത്​ ആവശ്യമായതാണ്​. സക്കാത്ത്​ നൽകാൻ പ്രത്യേക സമയം നിശ്​ചയിക്കേണ്ട കാര്യം ഒന്നും തന്നെയില്ല. ഒപ്പം സാധരണ ജനങ്ങൾ ബുദ്ധിമുട്ടുന്ന സാഹചര്യങ്ങൾക്കനുസൃതമായി സക്കാത്ത്​ നൽകാൻ പ്രവാചകൻ ഉണർത്തിയിട്ടുള്ളതാണ്​. ഒപ്പം രാജ്യത്തിനുള്ളിലുള്ളവർക്ക്​ പരമാവധി സക്കാത്ത്​ നൽകാൻ ശ്രമിച്ചിരിക്കണം. ഇതിനായി എമിറേറ്റ്​സ്​ റെഡ്​ ക്രസന്റ്​ പോലുള്ളവയെയും സന്നദ്ധ സംഘടനകളെയും സർക്കാർ അധികൃതരെയും പൊതുപ്രവർത്തകരെയും സമീപിക്കുന്നതാവും നല്ലതെന്ന് ഫത്​വയിൽ നിർദേശം നൽകിയിരിക്കുകയാണ്.

5.കൊവിഡ്​ വൈറസ്​ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഓൺലൈൻ യോഗം ചേർന്നാണ്​ തീരുമാനങ്ങൾ കൈകൊണ്ടത്​. പുണ്യമാസത്തിന്റെ മാസത്തിന്റെ പരിശുദ്ധി ഉൾകൊണ്ട്​ ആവശ്യമുള്ളവർക്ക്​ സഹായം എത്തിക്കണമെന്ന്​ മെമ്പർമാർ രേഖപ്പെടുത്തുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (25 minutes ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (51 minutes ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (1 hour ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (1 hour ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (6 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (6 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (7 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (7 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (7 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (9 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (9 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (9 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (10 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (10 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (10 hours ago)

Malayali Vartha Recommends