Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി

"കോവിഡിനെക്കാളും വലിയ വെെറസുകളുടെ പിറകെ പോകുന്നതിന് പകരം ദുരിതങ്ങളും, പ്രയാസങ്ങളും കൊണ്ട് നാടയണയാൻ കാത്തിരിക്കുന്നവരുടെ വിലാപങ്ങൾ കേൾക്കു.അവർ ആരോടാണ് അവരുടെ വേദനകൾ പങ്ക് വെക്കേണ്ടത്."അഭ്യർത്ഥനയുമായി അഷ്‌റഫ് താമരശ്ശേരി

13 MAY 2020 11:01 AM IST
മലയാളി വാര്‍ത്ത

നാളുകളായി പ്രവാസലോകത്ത് നിന്ന് നാട്ടിലേക്ക് എത്തുന്നവരിൽ അര്ഹതയില്ലാത്തവർ എത്തുന്നത് എന്ന ഖ്യാതി ഉയരുകയാണ്. വീണ്ടും അഭ്യർത്ഥനയുമായി രംഗത്തേക്ക് എത്തിയിരിക്കുകയാണ് സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി.

ഫേസ്‍ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;

പ്രവാസികളെ നാട്ടിലേക്ക് അയക്കുന്ന കാര്യത്തിൽ ഇനിയും ഒരു വ്യക്തത വന്നിട്ടില്ല. ഇൻഡ്യയിൽ ഏറ്റവും അധികം പ്രവാസികൾ ഉളളത് കേരളത്തിൽ നിന്നാണ്.ഇത് വീണ്ടും വീണ്ടും കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തുകയാണ്.കേരളത്തെ പ്രതിനിധാനം ചെയ്യുന്ന മന്ത്രിയാണ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന കേന്ദ്രമന്ത്രി പോലും പ്രതികരിച്ച് കാണുന്നില്ല.ഇവിടെ നിന്നും അർഹതയില്ലാത്ത ആൾക്കാരെ വന്ദേ ഭാരത് മിഷനിലൂടെ നാട് കാണാൻ അവസരം ഉണ്ടാക്കിയെന്ന് അറിഞ്ഞിട്ട് പോലും അതിനെതിരെ ഒരു നടപടിയും ഉണ്ടായില്ല. അതിന് പകരം അദ്ദേഹം മുഖപുസ്തകത്തിലൂടെ പറയുന്നത് കോവിഡിനെക്കാൾ ഭയങ്കരമായ വെെറസുകളാണ് ഈ രാജ്യത്ത് കൂടുതൽ എന്നാണ്.

അസഹിഷ്ണത പാടില്ല സാർ, ഭാരതത്തിൻെറ കേന്ദ്രമന്ത്രി സഭയിൽ ഒരു പ്രധാന സ്ഥാനം വഹിക്കുന്നയാൾ എന്ന നിലയിൽ വിമർശനം ഉണ്ടാകും.തെറ്റുകൾ ചൂണ്ടികാണിക്കപ്പെടും,അവിടെ അത് തിരുത്തപ്പെടണം. അതല്ലേ നമ്മുടെ ജനാധിപത്യം. ഇവിടെ കോവിഡ് മൂലം ദുരിതം അനുഭവിക്കുന്ന പ്രവാസികളുടെ പ്രശ്നങ്ങളാണ്,അങ്ങയുടെ ശ്രദ്ധയിൽ കൊണ്ട് വരാൻ ശ്രമിക്കുന്നത്.അതിനുളള പരിഹാരങ്ങളും നിർദ്ദേശങ്ങളും ആണ് ബഹുമാനപ്പെട്ട മന്ത്രിയുടെ സമക്ഷം അറിയിക്കുന്നത്.കോവിഡിനെക്കാളും വലിയ വെെറസുകളുടെ പിറകെ പോകുന്നതിന് പകരം ദുരിതങ്ങളും, പ്രയാസങ്ങളും കൊണ്ട് നാടയണയാൻ കാത്തിരിക്കുന്നവരുടെ വിലാപങ്ങൾ കേൾക്കു.അവർ ആരോടാണ് അവരുടെ വേദനകൾ പങ്ക് വെക്കേണ്ടത്.ഇവിടെ അത്യാവശ്യക്കാരെ മുൻഗണനാ അടിസ്ഥാനത്തിൽ തരം തിരിക്കുക. ഗർഭിണികൾക്ക് മുഖ്യ പ്രാധാന്യം കൊടുക്കുക,അവർക്ക് വേണ്ടി മാത്രം വിമാനങ്ങൾ Chart ചെയ്യുക,പിന്നെ രണ്ടാമത് രോഗികളെയും,പ്രായം ചെന്നവരെയും കാറ്റഗറീസ് ചെയ്യുക, പിന്നെയുളളത് ജോലി നഷ്ടപ്പെട്ടവരുടെയും വിസാ കാലാവധി കഴിഞ്ഞവരുടെയും list chart ചെയ്യുക.

അങ്ങനെ അർഹതയുളളവരെ മുൻഗണന അടിസ്ഥാനത്തിൽ Travel List തയ്യാറാക്കാൻ എംബസ്സികളിലെ ഉദ്യോഗസ്ഥരോട് Order നൽകിയാൽ പോരെ,അല്ലാതെ വിസായുളളവരും,ആരോഗ്യമുളളവരെയും ആദ്യ പരിഗണന നൽകിയാൽ വിമർശിക്കാൻ പാടില്ലേ,അതിന് പകരം ആ വാർത്ത നൽകിയ മാധ്യമപ്രവർത്തകൻെറ ഇപ്പോഴത്തെ താമസസ്ഥലം അന്വേഷിക്കേണ്ട ആവശ്യം ഉണ്ടോ, പിന്നെയുളളത് ഇന്നും നാളെയും ദുബായിൽ നിന്നും ഡൽഹിയിലേക്ക് വിമാനം Chart ചെയ്തിരിക്കുന്നു.ഇനി ദുബായിൽ നിന്നും കേരളത്തിലേക്ക് അടുത്ത ആഴ്ചയെ വിമാനം ഉളളു.ഡൽഹിയിലേക്ക് പോകുന്ന വിമാനത്തിൽ 256 യാത്രക്കാരെ കോണ്ട് പോകുവാൻ കഴിയും.ഏറ്റവും കൂടുയൽ ദുരിതം അനുഭവിക്കുന്ന പ്രവാസികളുളളത് കേരളത്തിലാണ്,അവിടെ ചെറിയ വിമാനങ്ങളും.മലയാളിയായ ഒരു കേന്ദ്രമന്ത്രി നമ്മുക്കുളളപ്പോൾ,അതും വിദേശകാര്യ വകുപ്പ് കെെകാര്യം ചെയ്യുന്ന ഒരാൾ എന്ന നിലയിൽ, കേരളത്തിലെ പ്രവാസികൾക്ക് ഈ ഗതി വരാൻ പാടില്ല.അതുകൊണ്ടാണ് വിമർശിക്കപ്പെടുന്നതും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പന്ത്രണ്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം...  (18 minutes ago)

ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...  (35 minutes ago)

ആ കാഴ്ച സങ്കടക്കാഴ്ചയായി... മിനി ലോറിയില്‍ നിന്ന് ഇരുമ്പ് കമ്പികള്‍ തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (47 minutes ago)

ഗുഡ്‌സ് ഓട്ടോ ഇടിച്ച് സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം...  (53 minutes ago)

ജീവിതം മാറ്റിമറിക്കുന്ന വലിയ മുന്നേറ്റം!  (1 hour ago)

കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം.. ബൈക്കിടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം  (1 hour ago)

സങ്കടക്കാഴ്ചയായി.,.. ഓണാഘോഷത്തിൽ പങ്കെടുക്കാൻ പോകവേ, കിഴക്കേകോട്ടയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം  (1 hour ago)

72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: നിങ്ങളുടെ രാശിയുടെ ഇന്നത്തെ ഭാഗ്യഫലങ്ങൾ അറിയാം!  (2 hours ago)

ക്വാർട്ടർ ഫൈനലിൽ നാലാം സീഡ് ചൈനീസ് സഖ്യത്തെ അട്ടിമറിച്ച് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലിലെത്തി മലയാളിയായ ട്രീസ ജോളിയും ഗായത്രിയും  (2 hours ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്  (2 hours ago)

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (10 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (10 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (10 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (10 hours ago)

Malayali Vartha Recommends