Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി

നിലയ്ക്കാതെ ഉയരുന്ന കണക്കുകൾ; ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ചത് ആറ് മലയാളികൾ, ആശങ്കയിൽ നാട്ടിലേക്ക് മടങ്ങാൻ തിടുക്കം

04 JUNE 2020 10:57 AM IST
മലയാളി വാര്‍ത്ത

കൊറോണ വ്യോപനത്തിൽ മാറ്റമില്ലാതെ തുടരുന്ന ഗള്‍ഫില്‍ കോവിഡ് ബാധിച്ചു ആറു മലയാളികള്‍ കൂടി മരിച്ചു. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 172 ആയി ഉയരുകയുണ്ടായി. ഇത്തരം സാഹചര്യത്തിൽ ആശങ്ക ഉയരുന്നതിനാൽ നാട്ടിലേക്ക് മടങ്ങാന്‍ കൂടുതല്‍ വിമാനങ്ങള്‍ വേണം എന്നാവശ്യപ്പെട്ടുകൊണ്ട് നിരവധി പ്രവാസി സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിനു നിവേദനം നല്‍കിക്കഴിഞ്ഞു.

അതേസമയം പത്തനം തിട്ട അടൂര്‍ സ്വദേശി വടക്കേടത്തുകാവ് പോനാല്‍ ഹൌസില്‍ ജോര്‍ജ് ബാബു സൗദിയിലെ ജുബൈലിലാണ് മരിച്ചു. പത്തനം തിട്ട എഴാം കുളം സ്വദേശി കെ ജോര്‍ജ് കുവൈറ്റില്‍ കോവിഡ് ബാധിച്ചു മരിക്കുകയുണ്ടായി. കണ്ണൂര്‍ പന്നേന്‍ പാറ സ്വദേശി കുന്നിലന്‍ ചണ്ടി ഷിജിത്ത് കോവിഡ് ബാധിച്ചു അബുധാബിയില്ലാണ് മരിച്ചത്. 45 വയസായിരുന്നു. മലപ്പുറം പാണ്ടിക്കാട് തച്ചിനങ്ങാടം ഒറവുപുറം സ്വദേശി മുഹമ്മദ് ശരീഫ് ദമാമില്‍ മരിക്കുകയായിരുന്നു. അമ്പത് വയസായിരുന്നു. ആലപ്പുഴ മാന്നാര്‍ ഇരമത്തൂര്‍ അനില്‍ കുമാര്‍ സൗദി ജുബൈലില്‍ മരിക്കുകയുണ്ടായി. എറണാകുളം വൈറ്റില സ്വദേശി എം എസ മുരളീധരന്‍ ദോഹയില്‍ മരിച്ചു. കോവിഡ് ബാധിച്ചു ഹോം ക്വാറന്റീനില്‍ കഴിയവേ ആയിരുന്നു മരണം.

ഇതേതുടർന്ന് ഗള്‍ഫില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം ആകെ 172 . കോവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുകയാണ് ഒട്ടുമിക്ക പ്രവാസികളും. വന്ദേ ഭാരത് വിമാന സര്‍വീസിന്റെ എണ്ണം കൂട്ടുകയോ ഗള്‍ഫിന്റെ വിമാന കമ്പനികള്‍ക്ക് പ്രത്യേക സര്‍വീസ് നടത്താന്‍ അനുമതി നല്കുമായോ ചെയ്യണം എന്ന് പ്രവാസി സംഘടനകള്ളിൽ ആവശ്യം ഉയരുകയാണ്. അനുമതി ലഭ്യമാക്കിയ സാഹചര്യത്തിൽ കെ എം സി സി ഉള്‍പ്പെടെയുള്ള പ്രവാസി സംഘടനകള്‍ വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നുണ്ട്. സംഘടനകള്‍ ഇത്തരത്തില്‍ ചാര്‍ട്ടെര്‍ഡ വിമാനത്തില്‍ ആളുകളെ കൊണ്ട് വരുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വലിയ താല്പര്യമില്ല എന്നാണ് പ്രവാസി സംഘടനകള്‍ ഉന്നയിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (17 minutes ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (28 minutes ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (53 minutes ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (1 hour ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (1 hour ago)

വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർദ്ധിപ്പിച്ചു...  (1 hour ago)

അഭിമന്യു കേസിന്റെ വിചാരണ ഒക്ടോബര്‍ 15ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും...  (2 hours ago)

സ്വിറ്റ്‌സർലൻഡിലെ ലോസാനിൽ നടന്ന ഡയമണ്ട് ലീഗ് മീറ്റിൽ വെള്ളി മെഡൽ സ്വന്തമാക്കി ഇന്ത്യയുടെ ഒളിംപിക് ചാംപ്യൻ നീരജ് ചോപ്ര  (2 hours ago)

വള്ളം നങ്കൂരമിട്ടശേഷം കരയിലേയ്ക്ക് നീന്തിവന്ന രണ്ട് മത്സ്യത്തൊഴിലാളികളിൽ ഒരാൾ മുങ്ങി  മരിച്ചു...  (2 hours ago)

പന്ത്രണ്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം...  (2 hours ago)

ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...  (2 hours ago)

ആ കാഴ്ച സങ്കടക്കാഴ്ചയായി... മിനി ലോറിയില്‍ നിന്ന് ഇരുമ്പ് കമ്പികള്‍ തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (3 hours ago)

ഗുഡ്‌സ് ഓട്ടോ ഇടിച്ച് സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം...  (3 hours ago)

ജീവിതം മാറ്റിമറിക്കുന്ന വലിയ മുന്നേറ്റം!  (3 hours ago)

കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം.. ബൈക്കിടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends