Widgets Magazine
08
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തദ്ദേശ തെരഞ്ഞെടുപ്പ്.... . ഒന്നാം ഘട്ട വിധി കുറിക്കുന്ന തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകൾക്ക് നാളെ അവധി , രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകളിൽ വ്യാഴാഴ്ച അവധി


തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യപ്രചാരണം അവസാനിച്ചു .... ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വോട്ടർമാർ പോളിങ് ബൂത്തിലേക്ക്


ലക്ഷദ്വീപ് തീരത്ത് 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത: സംസ്ഥാനത്ത് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്...


ആദ്യകേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ തിടുക്കപ്പെട്ട് രാഹുലിനെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന നിലപാടിൽ അന്വേഷണ സംഘം: തുടർനടപടികൾ അതിജീവിതയുടെ മൊഴിയെടുത്ത ശേഷം...


അവന് ചെവിക്കുറ്റിക്ക് രണ്ട് അടിയും കൊടുത്ത് മാനസികാരോഗ്യ ആശുപത്രിയില്‍ കൊണ്ടുപോയി ആക്കണം; രണ്ടാഴ്ച ചികില്‍സ കഴിയുമ്പോള്‍ അവന്‍ നന്നായിക്കോളും! നല്ല ചെറുക്കനാ, നശിച്ചുപോയി... രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് പി.സി.ജോര്‍ജ്

മടങ്ങാനുള്ള വിമാന ടിക്കറ്റുമായിപ്രവാസികള്‍ ദുബായിലെഇന്ത്യന്‍ കോണ്‍സുലേറ്റ് ആസ്ഥാനത്തേക്ക് വരേണ്ട എന്ന് കോണ്‍സുല്‍ ജനറല്‍ വിപുല്‍; പകരം ഇത് ചെയ്യുക...

06 JUNE 2020 03:19 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റുമായി, അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പ്രവാസികള്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആസ്ഥാനത്തേക്ക് വരേണ്ടതില്ലെന്ന് വ്യതമാക്കി കോണ്‍സുല്‍ ജനറല്‍ വിപുല്‍ രംഗത്ത്. പ്രവാസി തൊഴിലാളികളടക്കം നിരവധി പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിമാന ടിക്കറ്റ് ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ കോണ്‍സുലേറ്റിലേക്ക് എത്തിയതിന്റെ പശ്ചാത്തലത്തിലാണ് കോണ്‍സുല്‍ ജനറല്‍ വീഡിയോ സന്ദേശം ട്വീറ്റ് ചെയ്തുകൊണ്ട് രംഗത്തേക്ക് എത്തിയത്.

അതായത് നാട്ടിലേക്ക് മടങ്ങേണ്ടവര്‍ ഇന്ത്യന്‍ എംബസി വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയാണ് വേണ്ടത് എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇതിലൂടെ അര്‍ഹരായവര്‍ക്ക് മുന്‍ഗണനാ ക്രമത്തിലാണ് ടിക്കറ്റ് അനുവദിക്കുന്നത്. ടിക്കറ്റ് സംബന്ധിച്ച വിവരങ്ങള്‍ ഫോണിലൂടെയും ഇ മെയില്‍ വഴിയും അര്‍ഹരായവരെ അറിയിക്കുന്നതായിരിക്കും. തുടർന്ന് മറ്റ് സംശയങ്ങള്‍ക്കും കോണ്‍സുലേറ്റുമായി ഇമെയില്‍, ഫോണ്‍ എന്നിവ വഴി ബന്ധപ്പെടാവുന്നതാണ്. ഈ പ്രത്യേക സാഹചര്യത്തില്‍ കോണ്‍സുലേറ്റിലേക്ക് എത്തുന്നത് പരമാവധി ഒഴിവാക്കണമെന്ന് കോണ്‍സുല്‍ ജനറല്‍ പങ്കുവച്ച വീഡിയോയില്‍ പറയുകയുണ്ടായി.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിരവധി പ്രവാസി ഇന്ത്യക്കാരാണ് പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ദിനംപ്രതി അനുഭവിക്കുന്നത്. ജോലി നഷ്ടപ്പെട്ടും വിസകാലാവധി അവസാനിച്ചവരും വരുമാനമില്ലാതെയും നാട്ടിലേക്ക് പോകാന്‍ കാത്ത് നില്‍ക്കുന്നവരുടെ വിഷമം മനസ്സിലാകുമെന്നും എന്നാല്‍ വിമാന ടിക്കറ്റ് ലഭിക്കാന്‍ കാത്തിരിക്കുക മാത്രമാണ് ചെയ്യാനാവുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ ഇന്ത്യയിലേക്ക് ഉണ്ടാകുമെന്നും പറയുകയുണ്ടായി. എന്നാൽ എല്ലാവരെയും മുന്‍ഗണന അനുസരിച്ച് മാത്രമേ ഇന്ത്യയിലെത്തിക്കുമെന്നും കോണ്‍സുലേറ്റിന് മുമ്പിലെ ആള്‍ക്കൂട്ടം സാമൂഹിക അകലം പോലുള്ള കൊവിഡ് മുന്‍കരുതലുകള്‍ പാലിക്കുന്നതിന് തടസ്സമാകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുട മറച്ച് ദിലീപ് കോടതിയിലേക്ക്....!! INNOVA-യുടെ പിന്നാലെ ചേർസിങ്... ഉഫ് ദിലീപിന്റെ ഗതികേട് ..!  (5 minutes ago)

ചരിത്രത്തിലാദ്യമായി അമേരിക്കൻ എം.എൽ.എസ് കപ്പ് നേടി  (5 minutes ago)

പവന് 200 രൂപയുടെ വർദ്ധനവ്  (8 minutes ago)

പവന് 200 രൂപയുടെ വർദ്ധനവ്  (18 minutes ago)

കർണാടക സ്വദേശിയായ അയ്യപ്പഭക്തൻ മരിച്ചു....  (27 minutes ago)

വിധി ഇന്ന് ഇല്ല അവസാന നിമിഷം ട്വിസ്റ്റ് വിധി മാറ്റി വയ്ക്കണം 11 മണിക്ക് ANTICLIMAX..?!  (42 minutes ago)

നാസിക്കിൽ 600 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞ്  (44 minutes ago)

ഇന്ന് ലോക്സഭയിൽ പ്രത്യേക ചർച്ച...  (1 hour ago)

കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം...  (1 hour ago)

യുഡിഎഫ് സ്ഥാനാര്‍ഥി കുഴഞ്ഞു വീണ് മരിച്ചു  (1 hour ago)

മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ല  (1 hour ago)

58 കാരിയുടെ പഴ്സ് മോഷ്ടിച്ച രണ്ട് യുവതികൾ പിടിയിൽ  (2 hours ago)

വാരത്തിന്റെ തുടക്കത്തിൽ മംഗളകരമായ കർമ്മങ്ങൾ, ദാമ്പത്യ ഐക്യം, ഭക്ഷണസുഖം, വാഹന ഭാഗ്യം തുടങ്ങിയവ  (2 hours ago)

മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി  (2 hours ago)

ജർമനി ഫൈനലിൽ സ്‌പെയിനിനെ നേരിടും...  (2 hours ago)

Malayali Vartha Recommends