Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

പ്രവാസികൾക്ക് ആശ്വാസമായി ഇന്ത്യയിൽ നിന്ന് മാലാഖമാർ യുഎഇയിലേക്ക്; കോവിഡ് 19 മുന്നണിപ്പോരാളികളാകാൻ ഇന്ത്യയിൽ നിന്ന് 57 ആരോഗ്യപ്രവർത്തകർ അടങ്ങുന്ന സംഘം ദുബായിലെത്തി

15 JUNE 2020 09:35 AM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

പ്രവാസികൾക്ക് ആശ്വാസമായി കോവിഡ് 19 മുന്നണിപ്പോരാളികളാകാൻ ഇന്ത്യയിൽ നിന്ന് 57 ആരോഗ്യപ്രവർത്തകർ അടങ്ങുന്ന സംഘം കൂടി ദുബായിലെത്തി. ഏറ്റവും കൂടുതൽ പ്രവാസികൾ കോവിഡിന് കീഴടങ്ങുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നെത്തുന്ന മെഡിക്കൽ സംഘം വളരെ വലിയ ആശ്വാസമാകും നൽകുക. ഇതുവരെ ഗൾഫ് രാഷ്ട്രങ്ങളിൽ ആകെ മരിച്ച മലയാളികളിടെ എന്ന 119 ആണ്. ഇതിൽ ഏറ്റവും കൂടുതൽ മരണം രേഖപ്പെടുത്തിയത് യുഎഇയിൽ തന്നെയാണ്. ഇത് പ്രവാസികളിൽ ഭീതി ഉളവാക്കിയിരുന്നു. ഇത്തരം സാഹചര്യത്തിലാണ് കേരളത്തിൽ നിന്നുള്ള മെഡിക്കൽ സംഘം യുഎഇയിലേക്ക് എത്തുന്നത്.

അതേസമയം ഇവരിൽ 21 പേർ ആസ്റ്റര്‍ ‍ഡിഎം ഹെൽത്ത് കെയറിൽ നിന്നുള്ളവരാണ്. കൊച്ചിയിൽ നിന്ന് പുറപ്പെട്ട സംഘം യുഎഇ സമയം ഇന്ന് പുലർച്ചെ 1.30നാണ് ദുബായിൽ എത്തിയത്. ദുബായ് ഹെൽത്ത് അതോറിറ്റി, ദുബായ് ആംബുലൻസ്, ആസ്റ്റർ ഡ‍ിഎം ഹെൽത്ത് കെയർ എന്നിവയുടെ കൂട്ടായ ശ്രമമാണ് സംഘത്തിന്റെ വരവിന് പിന്നിലെന്ന് ഇന്ത്യയിലെ യുഎഇ എംബസി ട്വീറ്റ് ചെയ്യുകയുണ്ടായി. എന്നാൽ ഇന്ത്യയിൽനിന്ന് യു.എ.ഇയിലെത്തുന്ന മൂന്നാമത്തെ മെഡിക്കൽ സംഘമാണിത്. ആസ്റ്റര്‍, മെഡ്കെയര്‍ ജീവനക്കാര്‍ എത്തിയത് യു.എ.ഇയിലെ കോവിഡ് രോഗികള്‍ക്ക് ഗുണനിലവാരമുള്ള പരിചരണം നല്‍കാനുള്ള തങ്ങളുടെ ശ്രമങ്ങളെ ശക്തിപ്പെടുത്തുമെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ അലീഷാ മൂപ്പന്‍ വ്യക്തമാക്കി.

ദുബായ് ഹെൽത്ത് അതോറിറ്റി, ദുബായ് ആംബുലൻസ്, ആസ്റ്റർ ഡ‍ിഎം ഹെൽത്ത് കെയർ ജീവനക്കാരായ ഇവരെല്ലാം അവധിക്ക് നാട്ടിൽ ചെന്ന് ലോക് ഡൗൺ കാരണം കുടുങ്ങിയതാണ്. ‍യുഎഇയിലെ കോവിഡ് രോഗികൾക്കു വേണ്ടി കൂടുതൽ ശക്തമായി പ്രവർത്തിക്കാൻ സംഘത്തിനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഡെപ്യുട്ടി മാനേജിങ് ഡയറക്ടർ അലീഷാ മൂപ്പൻ വ്യക്തമാക്കുകയുണ്ടായി. നേരത്തെ യുഎഇയിലെത്തിയ അടിയന്തര വിഭാഗങ്ങളിൽ സേവനം ചെയ്യുന്ന 88 ആരോഗ്യപ്രവർത്തകരോടൊപ്പം ആസ്റ്ററിന്റെ ജീവനക്കാർ പ്രവർത്തിക്കുന്നതായിരിക്കും. ജീവനക്കാരുടെ സുരക്ഷിതമായ തിരിച്ചുവരവ് വേഗത്തിലാക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചതിന് യുഎഇ സര്‍ക്കാര്‍, ദുബായ് ഹെല്‍ത്ത് അതോറിറ്റി, ഇന്ത്യയിലെ യുഎഇ എംബസി, ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് എന്നിവര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (1 hour ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (1 hour ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (2 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (2 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (2 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (4 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (5 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (5 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (5 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (5 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (6 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (6 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (6 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (7 hours ago)

Malayali Vartha Recommends