Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

നിർബന്ധമായും 14 ദിവസത്തെ അംഗീകൃത ക്വാറൻറീൻ; മടക്കടിക്കറ്റുമായി നാട്ടിലേക്ക് പോകുന്നവർ ഇത് നിർബന്ധമായും അറിഞ്ഞിരിക്കുക

19 JUNE 2020 12:23 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

ഖത്തറിൽ നിന്ന് മടക്കടിക്കറ്റുമായി സ്വദേശത്തേക്ക് പോകുന്നവർ 14 ദിവസത്തെ ക്വാറൻറീൻ ഹോട്ടൽ ബുക്കിങ്​ എടുക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിക്കുകയുണ്ടായി. ഏത് രാജ്യത്ത് നിന്നുള്ളവരാണെങ്കിലും തങ്ങളുടെ മടങ്ങിവരവിനായുള്ള ടിക്കറ്റെടുക്കുന്നവർ നിർബന്ധമായും 14 ദിവസത്തെ അംഗീകൃത ക്വാറൻറീൻ നൽകിയിട്ടുള്ള ഹോട്ടലുകളിലെ ബുക്കിങ്​ ഉറപ്പ് വരുത്തിയ രസീത് കൈവശം വെക്കണം. അല്ലാത്തപക്ഷം രാജ്യം വിടാൻ കഴിയില്ല. ഇത് സംബന്ധിച്ച് രാജ്യത്തെ വിമാന കമ്പനികൾക്കും ട്രാവൽ ഏജൻറുമാർക്കും പ്രത്യേക നിർദേശം നൽകിയതായും സിവിൽ ഏവിയേഷൻ അതോറിറ്റി കഴിഞ്ഞ ദിവസം പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുകയുണ്ടായി.

അതേസമയം ഖത്തർ എയർവേസിന് കീഴിലുള്ള ഡിസ്​കവർ ഖത്തറി​െൻറ വെബ്സൈറ്റ് മുഖേനയുള്ള ഹോട്ടലുകളിലെ ബുക്കിങ്​ മാത്രമേ സ്വീകരിക്കൂ എന്നതാണ് പറയുന്നത്. മടക്കയാത്രാ തിയ്യതിയിൽ മാറ്റമുണ്ടെങ്കിൽ ഡിസ്​കവർ ഖത്തറി​െൻറ വെബ്സൈറ്റിലൂടെ തന്നെ മാറ്റാൻ സാധിക്കുന്നതായിരിക്കും. നിലവിൽ ദോഹക്ക് പുറത്തുള്ള യാത്രക്കാർ ഖത്തറിലേക്ക് മടങ്ങുന്ന സന്ദർഭത്തിൽ അംഗീകൃത ക്വാറൻറീൻ ഹോട്ടൽ ബുക്ക്​ ചെയ്​തതിൻെറ രേഖ ചെക്ക് ഇൻ സമയത്ത് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ മുഖ്യമായും കാണിക്കണം.

അതോടൊപ്പം തന്നെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ എല്ലാ വിമാന കമ്പനികളും നിർദേശം പാലിക്കണമെന്നും സി.എ.എ അറിയിച്ചു. ഖത്തറിൽ മടങ്ങിയെത്തുന്ന സന്ദർഭത്തിൽ ക്വാറൻറീനിൽ കഴിയുന്നതിനായി വ്യത്യസ്​ത വിഭാഗങ്ങളിലായി 19 ഹോട്ടലുകളാണ് ഇതിനോടകം തന്നെ സർക്കാർ അനുവദിച്ചിരിക്കുന്നത്.

സർക്കാർ അംഗീകരിച്ച ക്വാറൈൻറൻ ഹോട്ടലുകൾ ഇവയാണ്;

ഡുസീറ്റ് ദോഹ, വെസ്​റ്റിൻ ദോഹ ഹോട്ടൽ ആൻഡ് സ്​പാ, ടൈം റാകോ, ദി ടൗൺ ഹോട്ടൽ, എസ്​ദാൻ ഹോട്ടൽസ്​ ദോഹ ടവർ2, മാരിയറ്റ് മാർക്വിസ്​ സിറ്റി സ​െൻറർ ദോഹ, അൽ റയ്യാൻ ദോഹ, കുറിയോ കളക്ഷൻ ബൈ ഹിൽട്ടൻ, സിറ്റി സ​െൻറർ റോട്ടാന ദോഹ ഹോട്ടൽ, കിങ്സ്​ഗേറ്റ്, മിലേനിയം സെൻട്രൽ, മിലേനിയം പ്ലാസ, വിൻദാം ഗ്രാൻഡ് റിജൻസി ദോഹ, ദുസിറ്റ് ഡി2 സൽവാ ദോഹ, എസ്​ദാൻ ഹോട്ടൽ ദോഹ ടവർ1, ഗ്രാൻഡ് റീഗൽ ഹോട്ടൽ, ഹോളിഡേ വില്ല ഹോട്ടൽ ആൻഡ് റെസിഡൻസ്​, കെ108 ഹോട്ടൽ, ലാ വില്ല ഹോട്ടൽ, സാഫിർ ഹോട്ടൽ .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (1 hour ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (1 hour ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (2 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (2 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (2 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (4 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (5 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (5 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (5 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (5 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (6 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (6 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (6 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (7 hours ago)

Malayali Vartha Recommends