Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

യുഎഇയിൽ ആഘോഷങ്ങളുടെ പൊടിപൂരം; അ​ടു​ത്ത മാ​സം യു.​എ.​ഇ​യി​ൽ ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ്, 30 മു​ത​ൽ 50 ശ​ത​മാ​നം വ​രെ കാ​ണി​ക​ളെ ഉ​ൾ​പ്പെ​ടു​ത്താ​ൻ ആലോചന

03 AUGUST 2020 04:15 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

കൊറോണ എന്ന മഹാമാരി മാലോകരുടെ ജീവിതശൈലികളെ പാടെ മാറ്റുകയുണ്ടായി. ഒത്തുചേരലുകൾ ഇല്ല, ആരവങ്ങൾ ഇല്ലാത്ത മൈതാനങ്ങൾ, അകലങ്ങളിൽ ഇരുന്നുകൊണ്ട് തന്നെ അടുക്കാനുമെല്ലാം പഠിപ്പിച്ചു. അത്തരമൊരു പശ്ചാത്തലത്തിലും കാണികളെ നിരാശരാക്കാതെ ഐപിഎൽ ഏവരുടെയും പ്രിയപ്പെട്ട യുഎഇയിൽ ആരംഭിക്കാനിരിക്കുകയാണ്. എന്നാൽ അ​ടു​ത്ത മാ​സം യു.​എ.​ഇ​യി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ്​ (ഐ.​പി.​എ​ൽ) ക്രി​ക്ക​റ്റി​ൽ കാ​ണി​ക​ളെ ക​യ​റ്റു​ന്ന​തി​നെ കു​റി​ച്ച്​ ആ​ലോ​ചി​ക്കു​ന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്.

അതായത് ഐ.​പി.​എ​ൽ യു.​എ.​ഇ​യി​ൽ ന​ട​ത്താ​ൻ ഇ​ന്ത്യ​ൻ​സ​ർ​ക്കാ​രി​​െൻറ അ​നു​മ​തി ല​ഭി​ച്ച​തി​ന്​ പി​ന്നാ​ലെ​യാ​ണ്​​ എ​മി​റേ​റ്റ്​​സ്​ ക്രി​ക്ക​റ്റ്​ ബോ​ർ​ഡ്​ (ഇ.​സി.​ബി) ഇ​ക്കാ​ര്യം ആ​ലോ​ചി​ക്കു​ന്ന​ത്. ഇതേതുടർന്ന് ഇ.​സി.​ബി സെ​ക്ര​ട്ട​റി മു​ബ​ഷി​ർ ഉ​സ്​​മാ​നി​യാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്. 30 മു​ത​ൽ 50 ശ​ത​മാ​നം വ​രെ കാ​ണി​ക​ളെ ഉ​ൾ​പ്പെ​ടു​ത്താ​നാ​ണ്​ ആ​ലോ​ച​ന​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കിയിരിക്കുമാക്കുകയാണ്. അതോടൊപ്പം തന്നെ സെ​പ്​​റ്റം​ബ​ർ 19 മു​ത​ൽ ന​വം​ബ​ർ 10 വ​രെ ഐ.​പി.​എ​ൽ ന​ട​ത്താ​നാ​ണ്​ സം​ഘാ​ട​ക​രാ​യ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ബോ​ർ​ഡ്​ (ബി.​സി.​സി.​ഐ) തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

എന്നാൽ യു.​എ.​ഇ​യാ​ണ്​ വേ​ദി​​യെ​ന്ന്​ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​ന്നി​ട്ടില്ല എ​ങ്കി​ലും ഐ.​പി.​എ​ൽ ഗ​വേ​ണി​ങ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ബ്രി​ജേ​ഷ്​ പ​​ട്ടേ​ൽ ഇ​ക്കാ​ര്യം സ്​​ഥി​രീ​ക​രി​ക്കുകയായിരു​ന്നു. ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങാ​മെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ച്ച്​ ഇ.​സി.​ബി​ക്ക്​ ബി.​സി.​സി.​ഐ​യു​ടെ ക​ത്തും ല​ഭി​ച്ചി​രു​ന്നു. ഇ​തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ന​ട​പ​ടി​ക​ളു​മാ​യി ഇ.​സി.​ബി മു​ന്നോ​ട്ടു​പോ​കു​ന്ന​ത് എന്നാണ് ലഭ്യമാകുന്ന വിവരം. ആയതിനാൽ തന്നെ ഗാ​ല​റി​യി​ൽ കാ​ണി​ക​ൾ ഉ​ണ്ടാ​വ​ണ​മെ​ന്ന​താ​ണ്​ ത​ങ്ങ​ളു​ടെ ആ​ഗ്ര​ഹ​മെ​ന്നും അ​ന്തി​മ തീ​രു​മാ​നം യു.​എ.​ഇ സ​ർ​ക്കാ​റി​േ​ൻ​റ​താ​വു​മെ​ന്നും മു​ബ​ഷി​ർ ഉ​സ്മാ​നി വ്യക്തമാക്കുകയുണ്ടായി. ആയതിനാൽ തന്നെ ഇതേത്തുടർന്നുള്ള ആലോചനകൾ പുരോഗമിച്ച് വരുകയാണെന്നും അധികൃതർ വ്യക്തമാക്കുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (13 minutes ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (26 minutes ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (1 hour ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (1 hour ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (1 hour ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (1 hour ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (1 hour ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (2 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (2 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (2 hours ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (2 hours ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (2 hours ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (3 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (3 hours ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (3 hours ago)

Malayali Vartha Recommends