Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

സന്ദർശക വീസ; ഇന്ത്യക്കാരിൽ ആശങ്ക തുടരുന്നു, യുഎഇയിലേയ്ക്ക് വരാൻ നിലവിൽ സാധിക്കുമോ എന്ന കാര്യത്തിൽ അവ്യക്തത, വ്യക്തത വരും വരെ യാത്ര സാധ്യമല്ലെന്ന് ഇന്ത്യൻ സ്ഥാനപതി

05 AUGUST 2020 02:58 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

ജോലി തിരഞ്ഞെത്തുന്ന ഏറ്റവും കൂടുതൽ പ്രവാസികളും ആശ്രയിക്കുന്നത് സന്ദർശക വിസയാണ്. കൊറോണ വ്യാപനത്തിന്റെ നാളുകളിൽ തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ സന്ദർശക വിസയിൽ എത്തിയ നിരവധിപേർ കുടുങ്ങിയിരുന്നു. എന്നാൽ കൂടുതൽ ആത്മവീര്യം കൈക്കക്കൊണ്ട് യുഎഇ സന്ദർശക വിസക്കാരുൾപ്പടെയുള്ളവരെ ക്ഷണിച്ചിരിക്കുന്ന സാഹചര്യത്തിൽ ആശയക്കുഴപ്പങ്ങളും ആശങ്കകളും നിലനിൽക്കുകയാണ്. ഇന്ത്യക്കാർക്ക് സന്ദർശക വീസയിൽ യുഎഇയിലേയ്ക്ക് വരാൻ നിലവിൽ സാധിക്കുമോ എന്ന കാര്യത്തിൽ നിലവിൽ അവ്യക്തത തുടരുന്നു. കോവിഡ്19 വ്യാപനത്തെ തുടർന്ന് യുഎഇ നിർത്തലാക്കിയ സന്ദർശക വീസാ അനുവദിക്കൽ ജൂലൈ 29നായിരുന്നു പുനരാരംഭിച്ചത്. ഇന്ത്യയടക്കം കൂടുതൽ രാജ്യങ്ങളിലെ പൗരന്മാർക്ക് വീസ അനുവദിക്കുകയും മലയാളികളടക്കം ഒട്ടേറെ പേർ ഇതിനകം വീസ സ്വന്തമാക്കുകയും ചെയ്തു

ആയതിനാൽ തന്നെ യാത്രാ സംബന്ധമായ ഔദ്യോഗിക നടപടികളിൽ വ്യക്തത വരും വരെ യാത്ര സാധ്യമല്ലെന്ന് ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ വ്യക്തമാക്കുകയാണ്. സന്ദർശക വീസയിൽ ഇന്ത്യക്കാർക്ക് യുഎഇയിലേയ്ക്ക് വരാൻ പറ്റുമോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ല എന്നാണ് പറയുന്നത്. ഇതിന്റെ വ്യക്തതയ്ക്കായി കാത്തിരിക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ സർക്കാരും ഇക്കാര്യത്തിൽ തീരുമാനം കൈക്കൊണ്ടിട്ടില്ല എന്നതാണ്. ഈ ഒരു സാഹചര്യത്തിൽ ഒരു വിമാന കമ്പനിയും വിസിറ്റ് വീസക്കാരെ ഇങ്ങോട്ടു കൊണ്ടുവരുന്നില്ലെന്നും സ്ഥാനപതി പറഞ്ഞു.

അതേസമയം, മലയാളികളടക്കം ഒട്ടേറെ സന്ദർശക വീസക്കാർ കേരളത്തിൽ നിന്നുള്ള മറ്റു വിമാനക്കമ്പനികളുടെ വിമാനങ്ങളിൽ ടിക്കറ്റ് എടുത്തുകഴിഞ്ഞതായാണ് റിപ്പോർട്ട്. എന്നാൽ ചിലർ ഇന്ന് രാത്രിയോടെ യുഎഇയിലെത്തുമെന്നും വിവരമുണ്ട്. വന്ദേ ഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായുള്ള എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങളിൽ താമസ വീസക്കാർക്ക് മാത്രമേ യാത്രാ അനുമതി നൽകിയിട്ടുള്ളൂ. ജോലി തേടി ഇന്ത്യക്കാരിൽ കൂടുതലും വരാറുള്ളത് സന്ദർശക വീസയിലാണ് എന്നതാണ്. ഇത്തരത്തിൽ കാത്തിരിക്കുന്ന ഒരുപാടു പേർ കേരളത്തിലടക്കം ഉണ്ട്. ഇവരുടെ ഭാവിയാണ് യാത്ര അനുവദിക്കാത്തു മൂലം ഇല്ലാതാകുന്നത് എന്നതാ അധികാരികൾ മനസിലാക്കുകതന്നെ ചെയ്യണം.

ഇതുകൂടാതെ, ഒട്ടേറെ കുടുംബങ്ങളും യുഎഇയിലേയ്ക്ക് വരാൻ വേണ്ടി തയ്യാറെടുത്തു കഴിഞ്ഞു. സന്ദർക വീസയിൽ വന്ന് കോവിഡ് ലോക് ഡൗൺ കാരണം കുടുങ്ങി ഒടുവിൽ അധികൃതരുടെ സഹായത്താൽ വന്ദേഭാരത് മിഷൻ വിമാനങ്ങളിൽ മടങ്ങിയവർ ഏറെയാണ്. ഇൗ അവസ്ഥ ഇനിയും ഉണ്ടാകരുതെന്ന് കരുതിയാണ് ഇന്ത്യ നിലവിൽ യാത്ര അനുവദിക്കാത്തതെന്നാണ് കരുതുന്നത് പോലും. എന്നാൽ, യാത്ര അനുവദിക്കണമെന്ന് സർക്കാരിനോട് ഇന്ത്യൻ എംബസി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം വ്യക്തമാക്കുന്നത്. ആയതിനാൽ ജോലി ഉറപ്പുള്ളവർ മാത്രം ഇൗ കാലയളവിൽ യുഎഇയിലേയ്ക്ക് വരുന്നതായിരിക്കും നല്ലതെന്നും നേരത്തെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ അഭിപ്രായപ്പെടുകയുണ്ടായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (13 minutes ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (26 minutes ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (1 hour ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (1 hour ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (1 hour ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (1 hour ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (1 hour ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (2 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (2 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (2 hours ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (2 hours ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (2 hours ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (3 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (3 hours ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (3 hours ago)

Malayali Vartha Recommends