Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

നാട്ടിലെത്തിയാൽ പ്രവാസികൾ കരുതിയിരിക്കുക...ഈ ​മാ​സം എ​ട്ടു​മു​ത​ൽ ഇ​ന്ത്യ​യി​ലേ​ക്ക് പോ​കു​ന്നവർക്കായി പുതിയ മാർഗ്ഗനിർദ്ദേശം, ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി കാ​ര്യാ​ല​യം ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ യു.​എ.​ഇ​യി​ലെ വി​വി​ധ സം​ഘ​ട​ന​ക​ൾ​ക്ക് കൈ​മാ​റി

05 AUGUST 2020 05:00 PM IST
മലയാളി വാര്‍ത്ത

പ്രവാസലോകത്ത് നിന്ന് ഈ ​മാ​സം എ​ട്ടു​മു​ത​ൽ ഇ​ന്ത്യ​യി​ലേ​ക്ക് പോ​കു​ന്ന അ​ന്താ​രാ​ഷ്​​ട്ര യാ​ത്ര​ക്കാ​ർ എല്ലാവരും തന്നെ പാ​ലി​ക്കേ​ണ്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ഇ​ന്ത്യ​ൻ സ​ർ​ക്കാ​റി​​െൻറ ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി. അ​ബൂ​ദ​ബി ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി കാ​ര്യാ​ല​യം ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ യു.​എ.​ഇ​യി​ലെ വി​വി​ധ സം​ഘ​ട​ന​ക​ൾ​ക്ക് ഇതിനോടകം തന്നെ കൈ​മാ​റി.

നി​ർ​ദേ​ശ​ങ്ങ​ൾ ഇവയാണ്;

1. എ​ല്ലാ യാ​ത്ര​ക്കാ​രും www.newdelhiairport.in എ​ന്ന ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ൽ വ​ഴി സെ​ൽ​ഫ്​ ഡി​ക്ല​റേ​ഷ​ൻ ഫോ​റം യാ​ത്ര​ക്ക് 72 മ​ണി​ക്കൂ​ർ മു​മ്പെ​ങ്കി​ലും സ​മ​ർ​പ്പി​ക്ക​ണം.
2. 14 ദി​വ​സ​ത്തേ​ക്ക് നി​ർ​ബ​ന്ധി​ത ക്വാ​റ​ൻ​റീ​ന് വി​ധേ​യ​മാ​കു​മെ​ന്ന് പോ​ർ​ട്ട​ലി​ൽ ഉ​റ​പ്പ് ന​ൽ​ക​ണം. ഏ​ഴു​ദി​വ​സം സ്വ​ന്തം ചെ​ല​വി​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​നും തു​ട​ർ​ന്ന് ആ​രോ​ഗ്യ​സ്ഥി​തി നി​രീ​ക്ഷി​ച്ച ശേ​ഷം ഏ​ഴു​ദി​വ​സം വീ​ട്ടി​ൽ ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യാ​മെ​ന്ന ഉ​റ​പ്പു​മാ​ണ്​ ന​ൽ​കേ​ണ്ട​ത്.
3. ഗ​ർ​ഭാ​വ​സ്ഥ, കു​ടും​ബ​ത്തി​ലെ മ​ര​ണം, ഗു​രു​ത​ര രോ​ഗം, 10 വ​യ​സ്സോ അ​തി​ൽ താ​ഴെ​യോ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളു​ള്ള ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്ക്​ 14 ദി​വ​സ​വും ഹോം ​ക്വാ​റ​ൻ​റീ​ൻ അ​നു​വ​ദി​ക്കും.
4. കോ​വി​ഡ്​ നെ​ഗ​റ്റി​വാ​ണെ​ന്ന പി.​സി.​ആ​ർ പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​നി​ൽ​നി​ന്ന് ഒ​ഴി​വാ​കാം. എ​ന്നാ​ൽ, യാ​ത്ര ആ​രം​ഭി​ക്കു​ന്ന​തി​ന് 96 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഈ ​പ​രി​ശോ​ധ​ന ന​ട​ത്തി​യി​രി​ക്ക​ണം. പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട് അ​ധി​കൃ​ത​രു​ടെ പ​രി​ഗ​ണ​ന​ക്കാ​യി പോ​ർ​ട്ട​ലി​ൽ അ​പ്​​ലോ​ഡ് ചെ​യ്യ​ണം. ഇ​ന്ത്യ​യി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​മ്പോ​ൾ ത​ന്നെ കോ​വി​ഡ് പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട് ഹാ​ജ​രാ​ക്ക​ണം.

ബോ​ർ​ഡി​ങ്ങി​നു​മു​മ്പ് ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ൾ...

1. ബ​ന്ധ​പ്പെ​ട്ട ഏ​ജ​ൻ​സി​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് ടി​ക്ക​റ്റി​നൊ​പ്പം യാ​ത്ര​യി​ൽ ചെ​യ്യാ​വു​ന്ന​തും ചെ​യ്യ​രു​താ​ത്ത​തു​മാ​യ കാ​ര്യ​ങ്ങ​ളു​ടെ പ​ട്ടി​ക ന​ൽ​കും.
2. എ​ല്ലാ യാ​ത്ര​ക്കാ​രും അ​വ​രു​ടെ മൊ​ബൈ​ലി​ൽ ആ​രോ​ഗ്യ​സേ​തു ആ​പ്ലി​ക്കേ​ഷ​ൻ ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​ൻ നി​ർ​ദേ​ശി​ക്കും.
3. തെ​ർ​മ​ൽ സ്‌​ക്രീ​നി​ങ്ങി​നു​ശേ​ഷം രോ​ഗ​ല​ക്ഷ​ണ​മി​ല്ലെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തി​യാ​ൽ മാ​ത്ര​മേ വി​മാ​ന​ത്തി​ൽ സ​ഞ്ച​രി​ക്കാ​ൻ അ​നു​വ​ദി​ക്കൂ.
4. ക​ര​മാ​ർ​ഗം എ​ത്തു​ന്ന യാ​ത്ര​ക്കാ​രും സ​മാ​ന​മാ​യ പ്രോ​ട്ടോ​കോ​ൾ പാ​ലി​ക്ക​ണം. രോ​ഗ​ല​ക്ഷ​ണ​മി​ല്ലാ​ത്ത​വ​ർ​ക്ക് മാ​ത്ര​മേ ഇ​ന്ത്യ​യി​ലേ​ക്ക് അ​തി​ർ​ത്തി ക​ട​ക്കാ​ൻ അ​നു​വ​ദി​ക്കൂ.
5. പ​രി​സ്ഥി​തി ശു​ചി​ത്വം, അ​ണു​മു​ക്ത​മാ​ക്ക​ൽ തു​ട​ങ്ങി​യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കും.
6. ബോ​ർ​ഡി​ങ് സ​മ​യ​ത്ത് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും പു​റ​ത്തും യാ​ത്ര​ക്കി​ടെ സാ​മൂ​ഹി​ക അ​ക​ലം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് സാ​ധ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (1 hour ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (1 hour ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (1 hour ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (1 hour ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (1 hour ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (2 hours ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (2 hours ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (2 hours ago)

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (2 hours ago)

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (3 hours ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (5 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (5 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (6 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (6 hours ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (6 hours ago)

Malayali Vartha Recommends