Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

പ്രവാസികൾക്ക് സന്തോഷവാർത്ത; യു.എ.ഇയിലേക്ക്​ മടങ്ങിവരാൻ കേന്ദ്രസർക്കാർ അനുമതി, വിസിറ്റിങ്​ വിസക്കാർക്കടക്കം യു.എ.ഇയിലേക്ക് ഇന്ന്​ മുതൽ മടങ്ങിയെത്താൻ കഴിയും, ആ ആശങ്കകൾക്ക് വിട

11 AUGUST 2020 12:54 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

ഇന്ത്യയിൽ നിന്നുള്ള എല്ലാ വിസക്കാർക്കും യു.എ.ഇയിലേക്ക്​ മടങ്ങിവരാൻ കേന്ദ്രസർക്കാർ അനുമതി നൽകിയതയുള്ള വാർത്തകളാണ് ഉറത്തേക്ക് വരുന്നത്. ഇതോടെ വിസിറ്റിങ്​ വിസക്കാർക്കടക്കം യു.എ.ഇയിലേക്ക് ഇന്ന്​ മുതൽ മടങ്ങിയെത്താൻ കഴിയുന്നതാണ്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തി​െൻറ അനുമതി ലഭിച്ചെന്നും എല്ലാ വിസകളിലുള്ളവർക്കും മടങ്ങിയെത്താമെന്നും യു.എ.ഇയിലെ ഇന്ത്യൻ സ്​ഥാനപതി പവൻകപൂറാണ്​ അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയത്​.

വിസിറ്റിങ്​ വിസക്കാർക്ക്​ മടങ്ങിവരാൻ യു.എ.ഇ നേരത്തെ അനുമതി നൽകിയിരുന്നു. എങ്കിലും ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ഇവരെ തടഞ്ഞിരുന്നുവെന്ന വാർത്തകളും പുറത്തേക്ക് വരികയുണ്ടായി. കോഴിക്കോട്​ വിമാനത്താവളത്തിൽ വിമാനം പുറപ്പെടുന്നതിന്​ തൊട്ടുമുൻപ്​ പോലും വിദ്യാർഥികളെ ഇറക്കിവെട്ട സംഭവവും ഉണ്ടായതായി റിപ്പോർട്ട് ചെയ്യുകയായിരുന്നു. ഇതേ തുടർന്ന്​ സ്​മാർട്ട്​ ട്രാവൽസ്​ എം.ഡി അഫി അഹ്​മദ്​ ഇന്ത്യൻ എംബസിക്കും കോൺസുലേറ്റിനും നിവേദനം നൽകിയിരുന്നു. ഈ വിഷയത്തിൽ നടപടി ആവശ്യപ്പെട്ട്​ കേന്ദ്രസർക്കാരിന്​ കത്ത്​ നൽകിയതായും ഉടൻ പ്രശ്​നം പരിഹരിക്കുമെന്നാണ്​ കരുതുന്നതെന്നും അംബാസിഡർ പവൻ കപൂർ വ്യക്​തമാക്കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഇന്ത്യ അനുമതി നൽകിയതായുള്ള വാർത്തകൾ പുറത്തേക്ക് വരുന്നത്​.

അത്യം തന്നെ റസിഡൻഡ്​ വിസക്കാർക്ക്​ മടങ്ങിവരാൻ യുഎഇ അനുമതി നൽകിയിരുന്നു. അപ്പോഴും സന്ദർശക വിസക്കാർ പടിക്കുപുറത്ത് തന്നെയായിരുന്നു. ഇന്ത്യയിൽ നിന്ന്​ അനുമതി ലഭിക്കാത്തതിനാൽ അമേരിക്ക വഴി യാത്ര ചെയ്​ത്​ യു.എ.ഇയിൽ എത്തിയ സംഭവം പോലുമുണ്ടായിരുന്നു. എന്നാൽ ഉടൻ മടങ്ങിയെത്തിയി​ല്ലെങ്കിൽ ജോലി നഷ്​ടമാകുമെന്ന ആശങ്കയിൽ കഴിഞ്ഞവർക്കാണ്​ ഈ നടപടി ഏറെ ആശ്വാസമായിരിക്കുന്നത്​. എന്നാൽ മക്കളും മാതാപിതാക്കളും നാട്ടിൽ കുടുങ്ങിയവരും അനുമതിക്കായി കാത്തുനിൽക്കുകയായിരുന്നു.

ഇങ്ങനെ നൂറുകണക്കിന്​ യാത്രക്കാരാണ് വിസിറ്റിങ്​ വിസയിൽ വരാൻ കാത്തുനിൽക്കുന്നതെന്നും അനുമതി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അഫി അഹ്​മദ്​ പറഞ്ഞു. എന്നാൽ ജോലി ഉറപ്പുള്ളവർ മാത്രം വിസിറ്റിങ്​ വിസയിൽ വന്നാൽ മതിയെന്നും ജോലി ​അന്വേഷിച്ച്​ ഇപ്പോൾ വരാതിരിക്കുന്നതാണ്​ ഉചിതമെന്നും പവൻ കപൂർ ആവർത്തിച്ച് പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (3 minutes ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (7 minutes ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (18 minutes ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (37 minutes ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (52 minutes ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (1 hour ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (1 hour ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (1 hour ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (1 hour ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (1 hour ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (2 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (2 hours ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (2 hours ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (3 hours ago)

Malayali Vartha Recommends