Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ഖത്തർ ആകാശത്ത്️ ബുധൻ, വ്യാഴം ദിവസങ്ങളിൽ ഇത് സംഭവിക്കും; വീണ്ടും ചരിത്രത്തിലേക്ക് രണ്ട് ദിനങ്ങൾ, ആകാശത്ത് ദൃശ്യവിസ്മയം തീർക്കാൻ ഉൾക്കവർഷം ഈ വർഷവും

12 AUGUST 2020 03:39 PM IST
മലയാളി വാര്‍ത്ത

ഖത്തറിന്റെ ആകാശത്ത് ദൃശ്യവിസ്മയം തീർക്കാൻ ഉൾക്കവർഷം ഈ വർഷവും. ആ ചരിത്ര നിമിഷത്തിനായി പതിവുപോലെ തന്നെ കാത്തിരിക്കുകയാണ് പ്രവാസികൾ. ഖത്തർ ആകാശത്ത്️ ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിൽ ഉൽക്കവർഷം കാണാനാകുമെന്ന്️ ഖത്തർ കലണ്ടർ ഹൗസ്️ അറിയിക്കുകയുണ്ടായി. 60 മുതൽ 100 ഉൽക്കകളെ വരെ ഒരേ സമയം കാണാനാകുന്നതാണ്. അർധരാത്രി മുതൽ സൂര്യോദയം വരെ ഉൽക്കവർഷം കാണാനുള്ള സുവർണാവസരമാണ്️ ഖത്തർ നിവാസികളെ കാത്തിരിക്കുന്നതെന്നും കലണ്ടർ ഹൗസ്️ വ്യക്തമാക്കിയിരിക്കുകയാണ്.

അതേസമയം എല്ലാ വർഷവും ഉണ്ടാകുന്ന സെലസ്​റ്റിയൽ ഉൽക്കവർഷത്തിെൻറ ഏറ്റവും ഉയർന്ന ഘട്ടമാണ്️ ആഗസ്​റ്റ്​ 12, 13 ദിവസങ്ങളെന്ന്️ ഖത്തർ കലണ്ടർ ഹൗസ്️ ഡോ. ബഷീർ മർസൂഖ്പറഞ്ഞു. അതോടൊപ്പം തന്നെ വാന നിരീക്ഷകർക്ക്️ ഒരു️ ഉപകരണത്തിെൻറയും സഹായമില്ലാതെ ഉൽക്കവർഷം കാണാനാകുമെന്നും ആധുനിക ഡിജിറ്റൽ കാമറ ഉപയോഗിച്ച്️ ഇതിെൻറ ചിത്രങ്ങൾ കൃത്യമായി പകർത്താൻ സാധിക്കുമെന്നും ഡോ. ബഷീർ മർസൂഖ്️ കൂട്ടിച്ചേർത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (30 minutes ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (42 minutes ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (2 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (2 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (2 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (2 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (3 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (3 hours ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (3 hours ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (3 hours ago)

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (3 hours ago)

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (4 hours ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (6 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (6 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (7 hours ago)

Malayali Vartha Recommends