Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...


അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!


നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...


ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?


പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..

‘ചില സമയങ്ങളില്‍ ചെറിയ കാര്യങ്ങള്‍ പോലും വിലമതിക്കാനാകാത്തതാണ്’; പ്രാവ് കൂട് കൂട്ടിയത് ബെൻസ് കാറിൽ, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ കാറിൽ. ഇപ്പോൾ പ്രാവിൻന്റെ മുട്ടകള്‍ വിരിഞ്ഞപ്പോൾ, സന്തോഷം പങ്കുവച്ച് ഷേയ്ഖ്

14 AUGUST 2020 01:02 PM IST
മലയാളി വാര്‍ത്ത

ഒരു പ്രാവ് കൂട് കൂട്ടിയത് ബെൻസ് കാറിൽ. അതും ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ കാറിൽ. ഈ വാർത്ത കുറച്ചുനാളുകൾക്ക് മുന്നേ തന്നെ മാധ്യമങ്ങളിൽ മാത്രമല്ല മനുഷ്യരുടെ മനസിലും നിറഞ്ഞതാണ്. ഇപ്പോൾ ഇതാ പ്രാവിൻന്റെ മുട്ടകള്‍ വിരിഞ്ഞതിന്റെ വിഡിയോ പുറത്തു വിട്ടിരിക്കുകയാണ് ഹംദാൻ. അത്രമേൽ തനിക്ക് പ്രിയപ്പെട്ട കാറിനെക്കാൾ വലുത് ആ ജീവനുകളാണെന്ന് കാണിക്കുകയാണ് ഹംദാൻ. അതോടൊപ്പം തന്നെ പ്രാവ് മുട്ടയിട്ടതിനാല്‍ കുറച്ചു നാളുകളായി കാര്‍ ഓടിക്കാതെ മാറ്റി വച്ചിരിക്കുകയാണ് അദ്ദേഹം.

ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ്‌ കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ബെന്‍സ് കാറിന്റെ മുന്‍ വശത്തു കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രാവ് കൂടുകൂട്ടി മുട്ടയിട്ടത്. ആയതിനാൽ തന്നെ ആരും കാറിന്റെ അടുത്തേക്ക് പോകാതിരിക്കാന്‍ അദ്ദേഹം പ്രത്യേക കയറു കൊണ്ട് വേലി കെട്ടിയാണ് അത് സംരക്ഷിച്ചത് തന്നെ. ആ കാരുണ്യത്തണലിൽ മുട്ടകൾ വിരിഞ്ഞു. രണ്ട് പ്രാവിൻ കുഞ്ഞുങ്ങൾ കൂടി കൂട്ടിലെത്തിയിരിക്കുകയാണ്.

‘ചില സമയങ്ങളില്‍ ചെറിയ കാര്യങ്ങള്‍ പോലും വിലമതിക്കാനാകാത്തതാണ്’. വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് ഹംദാൻ കുറിച്ച വരികൾ ഇതാണ്. പ്രാവിന്റെ മുട്ടയ്ക്ക് കരുതലായി കാര്‍ ഉപയോഗിക്കാതെ മാറ്റി വയ്ക്കുകയാണെന്ന് ഹംദാന്‍ നേരത്തെ തന്നെ വീഡിയോ ട്വീറ്റ് ചെയ്തിരുന്നു. ഹംദാന്റെ സഹജീവികളോടുള്ള കരുതലിനെ പ്രകീർത്തിക്കുകയാണ് ഇപ്പോൾ ലോകം മുഴുവനും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ അസ്ഥികൂടം ഹാജരാക്കി വയോധികന്‍  (1 hour ago)

ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം:മദ്ധ്യപ്രദേശ് പൊലീസിന്റെ റിപ്പോര്‍ട്ട് തേടി  (2 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാര്‍ എസിപിക്ക് മുന്നില്‍ ഹാജരായി  (2 hours ago)

വീടിനുള്ളില്‍ വെച്ച് കളിപ്പാട്ടം എടുക്കുന്നതിനിടെ നാല് വയസ്സുകാരിക്ക് പാമ്പുകടിയേറ്റു  (2 hours ago)

കുട്ടികളുടെ ഫീസിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഇതല്ല ഇതിനപ്പുറവും ചെയ്തുപോകുമെന്ന് സുരാജ്  (2 hours ago)

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരനെ തെരുവുനായ കടിച്ചു  (2 hours ago)

24കാരന് ഗര്‍ഭപാത്രം ഉണ്ടെന്ന് സ്‌കാനിങ്ങ് റിപ്പോര്‍ട്ട്  (2 hours ago)

ആയൂരില്‍ കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ചു  (2 hours ago)

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി  (2 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തില്‍ നാലുപേരെ തിരിച്ചറിഞ്ഞു  (2 hours ago)

സായ് പല്ലവിക്കെതിരെ സൈബര്‍ ആക്രമണം  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അജ്ഞാതര്‍ വെടിവച്ചു  (3 hours ago)

തിരുവനന്തപുരത്ത് കളിക്കുന്നതിനിടെ 15കാരന് പാമ്പുകടിയേറ്റു  (3 hours ago)

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍  (3 hours ago)

Malayali Vartha Recommends