Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

കൊച്ചിലേക്ക് സൗദിയ എത്തുന്നു; കൊച്ചിയിലേക്കുള്‍പ്പെടെ 33 സെക്ടറുകളിലേക്ക് രാജ്യാന്തര സര്‍വീസുകള്‍ പ്രഖ്യാപിച്ച്‌ സൗദി, യാത്ര മുടങ്ങിയ നിരവധി മലയാളികളുള്‍പ്പെടെ ഇന്ത്യക്കാര്‍ക്ക് സൗദിയിലേക്ക് തിരിച്ച്‌ വരാന്‍ വഴി തെളിയുന്നു

26 OCTOBER 2020 01:51 PM IST
മലയാളി വാര്‍ത്ത

അങ്ങനെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കേരളത്തിലെ കൊച്ചിയിലേക്കുള്‍പ്പെടെ 33 സെക്ടറുകളിലേക്ക് രാജ്യാന്തര സര്‍വീസുകള്‍ പ്രഖ്യാപിച്ച്‌ സൗദി ദേശീയ വിമാന കമ്ബനിയായ സൗദി എയര്‍ലൈന്‍സ് (സൗദിയ) രംഗത്ത് എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ട്വിറ്റര്‍ വഴിയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത് തന്നെ. മുംബൈ, ഡല്‍ഹി ഉള്‍പ്പെടെ ഇന്ത്യയില്‍ മറ്റു രണ്ടു സെക്ടറുകളിലേക്കു കൂടി സര്‍വീസ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതേതുടർന്ന് കോവിഡ് മൂലം യാത്ര മുടങ്ങിയ നിരവധി മലയാളികളുള്‍പ്പെടെ ഇന്ത്യക്കാര്‍ക്ക് സൗദിയിലേക്ക് തിരിച്ച്‌ വരാന്‍ വഴി തെളിഞ്ഞിരിക്കുകയാണ്.

അതോടൊപ്പം തന്നെ നവംബര്‍ ഒന്ന് മുതല്‍ ജിദ്ദയിലെ പുതിയ വിമാനത്താവളം വഴിയാണ് നിലവിലെ സര്‍വീസ് എന്ന് അറിയിപ്പില്‍ വ്യക്തമാക്കുകയുണ്ടായി. ഇന്ത്യയിലേക്കുള്ള മൂന്നു സര്‍വീസുകള്‍ക്ക് പുറമെ ഏഷ്യയിലെ മറ്റു 10 സെക്ടറുകളിലേക്ക് കൂടിയുള്ള സേവനങ്ങള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നതായിരിക്കും. മാത്രമല്ല ധാക്ക, ഇസ്ലാമാബാദ്, ജക്കാര്‍ത്ത, കറാച്ചി, ക്വാലലംപൂര്‍, ലാഹോര്‍, മനില, മുള്‍ട്ടാന്‍, പെഷവാര്‍ എന്നിവിടങ്ങളിലേക്കും സര്‍വീസുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അമ്മാന്‍, അബുദാബി, ബഹ്റൈന്‍, ബെയ്‌റൂത്ത്, കുവൈത്ത്, ദുബായ് എന്നിവിടങ്ങളിലേക്കാണ് മിഡില്‍ ഈസ്റ്റിലേക്കുള്ള സർവീസുകൾ.

അതേസമയം കൊറോണ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും മുഴുവന്‍ സര്‍വീസുകളുമെന്ന് അധികൃതര്‍ വ്യക്തമാക്കുകയുണ്ടായി. സെപ്തംബര്‍ 15 മുതലാണ് സൗദി എയര്‍ലൈന്‍സ് രാജ്യാന്തര വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചത്. ആരോഗ്യ മന്ത്രാലയവും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുമായി ഏകോപിപ്പിച്ച്‌ ഈ ഘട്ടത്തില്‍ വിമാന സര്‍വീസുകള്‍ നടത്താന്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും സജ്ജമാണെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കുകയുണടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (2 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (2 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (3 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (3 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (3 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (3 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (3 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (5 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (5 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (8 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (8 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (8 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (9 hours ago)

Malayali Vartha Recommends