Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച


വാഹനങ്ങളിലെ മോഡിഫിക്കേഷൻ..പൂട്ടിട്ട് ഹൈക്കോടതി..നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ പിഴ ഈടാക്കും.. വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി..


യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...പകയ്ക്കുള്ള കാരണം ഭാര്യ ജോലിക്ക് പോകുന്നത്..


മൂന്നുതവണ മൊഴിമാറ്റിയ പതിമൂന്നുകാരി.. സൈക്കോളജിസ്റ്റിന്റെയും ജുവനൈൽ ജസ്റ്റിസ് ബോർഡ് നിയോഗിക്കുന്ന വിദഗ്ദ്ധമെഡിക്കൽസംഘത്തിന്റെയും സാന്നിദ്ധ്യത്തിൽ വിശദമൊഴി രേഖപ്പെടുത്തും..


രാഷ്ട്രീയ പ്രതിരോധത്തിന് സി പി എം..കോഴിക്കോട് ഇന്ന് സിപിഎം വിശദീകരണ പൊതുയോഗം സംഘടിപ്പിക്കും..പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും...

സൗജന്യ കോവിഡ് വാക്‌സിനായി പ്രവാസികൾ; ആശുപത്രികളില്‍ വന്‍ തിരക്ക്, വാക്​സിന്‍ വിതരണം തുടങ്ങിയത് വ്യാഴാഴ്​ച, 86 ശതമാനം ഫലപ്രദമാണെന്ന് ​ യു.എ.ഇ ആരോഗ്യ മന്ത്രാലയത്തി​െൻറ വിലയിരുത്തൽ

14 DECEMBER 2020 05:27 PM IST
മലയാളി വാര്‍ത്ത

യു.എ.ഇയില്‍ കോവിഡ്​ വാക്​സിനെടുക്കാന്‍ ആശുപത്രികളില്‍ വന്‍ തിരക്ക്. വ്യാഴാഴ്​ചയാണ് വാക്​സിന്‍ വിതരണം തുടങ്ങിയതെങ്കിലും, അവധി ദിവസങ്ങളിലാണ്​ കൂടുതല്‍ സജീവമായത്​. സ്വകാര്യ ആശുപത്രിയിലും ഇന്നലെ വിതരണം തുടങ്ങിയിരുന്നു. ചൈനയുടെ സിനോഫോം വാക്​സിനാണ്​ വിതരണത്തിനായി എത്തിയത്​. വാക്​സിൻ പ്രവാസികൾക്കും സ്വദേശികൾക്കും തികച്ചും സൗജന്യമായാണ്​ നൽകുന്നത്​.

86 ശതമാനം ഫലപ്രദമാണെന്നാണ്​ യു.എ.ഇ ആരോഗ്യ മന്ത്രാലയത്തി​െൻറ വിലയിരുത്തലിന് പിന്നാലെയാണ് വിതരണം ആരംഭിച്ചത്. സേഹയുടെ 80050 എന്ന നമ്പറിൽ വിളിച്ച് വാക്സിന് അപ്പോയിൻമെൻറ്​ എടുക്കാൻ സാധിക്കുന്നതാണ്. സിനോഫാമിന് പുറമെ, റഷ്യൻ നിർമിത സ്ഫുട്​നിക് വാക്സി​െൻറ മൂന്നാംഘട്ട പരീക്ഷണവും അബൂദബിയിൽ ആരംഭിച്ചു​. 18 വയസ്സിൽ താഴെയുള്ളവർക്ക്​ വാക്​സിൻ ലഭ്യമല്ല.

ജബൽ അലിക്ക്​ സമീപം വാക്​സിൻ വിതരണം ചെയ്യുന്ന ദുബൈ പാർക്കിന്​ മുന്നിലും ഫീൽഡ്​ ആശുപത്രിക്ക്​ മുന്നിലും വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു അനുഭവപ്പെട്ടത്. മണിക്കൂറുകൾ വരിനിന്ന ശേഷമാണ്​ ഓരോരുത്തർക്കും വാക്​സിനെടുക്കാൻ കഴിഞ്ഞത്​. ദുബൈ പൊലീസാണ്​ ഇവരെ നിയന്ത്രിച്ച്​ സൗകര്യമൊരുക്കിയത്​. ഒരേസമയം 40 വാഹനങ്ങളാണ്​ ഉള്ളിലേക്ക്​ അനുവദിച്ചത്​. മൂന്ന്​ മണിക്കൂർ കാത്തുനിന്ന ശേഷമാണ്​ പലർക്കും വാക്​സിൻ ലഭിച്ചത്​.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (26 minutes ago)

കർശന നടപടിക്ക് ഹൈക്കോടതി നിർദേശം  (54 minutes ago)

മഴ മുന്നറിയിപ്പിൽ മാറ്റം.... സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു.... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (1 hour ago)

TIRUR ഒരു ചെറിയ പകയുടെ പേരിൽ ക്രൂരത  (1 hour ago)

13കാരിയെ വിശദമായി ചോദ്യം ചെയ്യും  (1 hour ago)

അടുത്ത മാസം മുതൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിർബന്ധമായിരുന്ന ബോർഡിങ് പാസ് സീൽ പതിപ്പിക്കൽ ഇനി വേണ്ട...  (1 hour ago)

MV GOVINDHAN എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും  (1 hour ago)

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...  (1 hour ago)

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (1 hour ago)

ഓണം പ്രളയത്തിൽ മുങ്ങും..?  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (1 hour ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (3 hours ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (3 hours ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (3 hours ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (3 hours ago)

Malayali Vartha Recommends