Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...

ഗൾഫ് രാഷ്ട്രങ്ങൾ ഇന്ത്യയിലേക്ക്; ഇന്ത്യൻ നിർമിത കോവിഡ് വാക്സിന് ദുബൈയുടെ അംഗീകാരം, ഇന്ത്യയിൽ നിന്നുള്ള ആദ്യ ബാച്ച് വാക്സിൻ ഇന്നലെ ദുബായിലെത്തി

03 FEBRUARY 2021 02:50 PM IST
മലയാളി വാര്‍ത്ത

യൂറോപ്പ്യൻ രാജ്യങ്ങൾക്ക് പിന്നാലെ ഇതാ പ്രവാസലോകവും ഇന്ത്യയിലേക്ക്. സൗദി, ഒമാൻ, കുവൈറ്റ് ഇപ്പോഴിതാ യുഎഇയും. അങ്ങനെ ലോകരാഷ്ട്രങ്ങൾ ഇന്ത്യയെ ഉറ്റുനോക്കുന്ന നിമിഷം വന്നിരിക്കുന്നു. ഇന്ത്യൻ നിർമിത കോവിഡ് വാക്സിന് ദുബൈയുടെ അംഗീകാരം ലഭിച്ചു. പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച അസ്ട്ര സെനിക്ക വാക്സിനാണ് ദുബൈ ഹെൽത്ത് അതോറിറ്റി അംഗീകാരം നൽകിയത്. ഇന്ത്യയിൽ നിന്നുള്ള ആദ്യ ബാച്ച് വാക്സിൻ ഇന്നലെയാണ് ദുബായിലെത്തിച്ചേർന്നത്.

അതേസമയം രണ്ടുലക്ഷം ഡോസ് അസ്ട്രസെനിക്ക വാക്സിനാണ് ഇന്ന് ദുബൈയിലെത്തിയത്. തൊട്ടുപിന്നാലെ ഇന്ത്യൻ നിർമിത വാക്സിന് അംഗീകാരം നൽകിയതായി ദുബൈ ഹെൽത്ത് അതോറിറ്റി പ്രഖ്യാപിക്കുകയുണ്ടായി. ദുബൈ ഹെൽത്ത് അതോറിറ്റി വിതരണത്തിന് അനുമതി നൽകുന്ന മൂന്നാമത്തെ വാക്സിൻ കൂടിയാകുന്നു ഇത്. നിലവിൽ ചൈനയുടെ സിനോഫാം, യു.എസ്.എയുടെ ഫൈസർ എന്നിവക്കാണ് അതോറിറ്റി അനുമതി നൽകിവന്നത്. അബൂദബി റഷ്യയുടെ സ്പുട്നിക് വാക്സിനും അംഗീകാരം ഇതോടൊപ്പം നൽകിയിട്ടുണ്ട്. എന്നാൽ തന്നെയും ലോകർഷ്ട്രങ്ങൾ ഒന്നടങ്കം പ്രശംസിച്ച ഇന്ത്യയുടെ സ്വന്തം വാക്‌സിന് തലയെടുപ്പ് അല്പം കൂടുതലാണ്.

18 വയസ് മുതൽ 60 വയസ് വരെയുള്ള യു.എ.ഇ സ്വദേശികൾ, യു.എ.ഇയിൽ വിസയുള്ള ഇതോ പ്രായപരിധിയിലുള്ള ഭിന്നശേഷിക്കാർ, നിത്യരോഗികൾ, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ മുൻനിര കോവിഡ് പ്രതിരോധ രംഗത്തുള്ളവർ എന്നിവർക്കാണ് ഇന്ത്യൻ നിർമിത വാക്സിൻ നൽകുന്നതെന്നാണ് സൂചന. വാക്സിൻ ആവശ്യമുള്ളവർ ദുബൈ ഹെൽത്ത് അതോറിറ്റി മുഖേന അപ്പോയിന്‍റ്മെന്‍റ് എടുക്കേണ്ടതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....  (10 minutes ago)

റിസർവ് ബാങ്ക് പുതിയ പണനയത്തിൽ റിപ്പോ നിരക്ക് 0.25 ശതമാനം വർദ്ധിപ്പിച്ചു... വിവിധ ബാങ്കുകൾ വായ്‌പകളുടെ പലിശനിരക്ക് ഉയർത്തി  (13 minutes ago)

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്  (24 minutes ago)

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (28 minutes ago)

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....  (30 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്  (32 minutes ago)

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (1 hour ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (1 hour ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (1 hour ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (2 hours ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (3 hours ago)

പുതിയ സാങ്കേതികവിദ്യകൾക്ക് സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.. ടെക് കേരളം ബ്രാൻഡ് അവതരണവും ഐടി പാർക്ക് അഫിലിയേഷൻ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ച് ഐടി മന്ത്രി  (3 hours ago)

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടം.. ഇന്ത്യ ഇന്ന് റാഞ്ചിയില്‍ കളത്തിലിറങ്ങും  (3 hours ago)

അതിവേഗം വളരുന്ന ലൈഫ് സയൻസ് മേഖലയിലെ നിക്ഷേപകർക്കും സംരംഭകർക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ  (3 hours ago)

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം  (3 hours ago)

Malayali Vartha Recommends